കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തി പുടിന്റെ കാർ സവാരി; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തി പുടിന്റെ കാർ സവാരി; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 11:37 pm IST
FacebookTwitterWhatsAppTelegram

പ്യോങ് യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തിയുള്ള പുടിന്റെ കാർ സവാരി സമൂഹ മാധ്യമങ്ങളിൽ വൈറലായി. റഷ്യൻ നിർമ്മിത കാറായ ഓറസ് ലിമോസിനിൽ ഇരു നേതാക്കളും യാത്രചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലായത്.

റഷ്യൻ സ്‌റ്റേറ്റ് ടിവിയാണ് ആദ്യം ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പുടിനാണ് ഡ്രൈവിംഗ് സീറ്റിലുളളത്. 24 വർഷങ്ങൾക്ക് ശേഷം പുടിൻ നടത്തിയ ഉത്തരകൊറിയൻ സന്ദർശനം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും കാർ സവാരിയുടെ ദൃശ്യങ്ങളും ചർച്ചയാകുന്നത്.

🇷🇺 🇰🇵 President Vladimir Putin driving North Korea’s Kim Jong Un in a brand new Aurus Russian luxury car. pic.twitter.com/N4ceb2ZWvV

— BRICS News (@BRICSinfo) June 20, 2024

 

കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെക്കുറിച്ച് പല തരത്തിലുളള ഊഹാപോഹങ്ങളും ചർച്ചകളും പുറത്തു നടക്കുന്നതിനിടെയാണ് ഇരുവരുടെയും കാർ യാത്രയുടെ ദൃശ്യങ്ങൾ എന്നതും ശ്രദ്ധേയമാണ്. അപൂർവ്വമായിട്ടാണ് കിം ജോങ് ഉൻ ഇത്തരം യാത്രകൾക്ക് തയ്യാറാകുന്നത്.

കറുത്ത നിറത്തിലുളള സായുധ വാഹനത്തിലാണ് ഇരുവരും യാത്ര ചെയ്തത്. റഷ്യയിൽ പുടിന്റെ ഔദ്യോഗിക കാറാണ് ഓറസ് ലിമോസിൻ. ഒടുവിൽ വാഹനം നിർത്തി പുറത്തിറങ്ങിയ ഇരുവരും ഒരുമിച്ച് നടക്കുന്നതും സൗഹൃദം പങ്കിട്ട് നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുളളത്. രണ്ട് ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ കിമ്മിന് പുടിൻ റഷ്യൻ നിർമിത ലിമോസിൻ സമ്മാനമായി നൽകിയിരുന്നു. ഈ വരവിന് ഇതേ മോഡൽ മറ്റൊരു വാഹനം കൂടി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. വാഹനപ്രേമി കൂടിയായ കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാനായിരുന്നു പുടിന്റെ ലക്ഷ്യം.

യുഎൻ ഉപരോധം നിലനിൽക്കുന്നതിനാൽ ഉത്തരകൊറിയയിലേക്ക് ആഡംബര വാഹനങ്ങളും മറ്റും കയറ്റി അയയ്‌ക്കാൻ സാധിക്കില്ല. എന്നാൽ കിം ജോങ് ഉന്നിന്റെ വാഹനശേഖരത്തിൽ നിരവധി വിദേശ ആഡംബര വാഹനങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags: Vladimir Putinaurus limousineKIM JONG UN
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies