KKR - Janam TV

KKR

നെഞ്ചുതകരും വീഡിയോ, ട്രെയിൻ ഇടിച്ച് കുട്ടിയാന ചരിഞ്ഞു; നടപടിയെടുക്കണമെന്ന് ഐപിഎൽ താരം

ഹൃദയം തകരുന്നൊരു ദാരുണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. അസമിൽ ട്രെയിൻ ഇടിച്ചതിന് പിന്നാലെ കുട്ടിയാന ചരിയുന്ന ​ദയനീയമായ ഒരു വീഡിയോയാണ് പുറത്തുവന്നത്. കാട്ടാനയുടെ മരണത്തിന്റെ ...

രാഹുൽ ദ്രാവിഡ് ​ഗംഭീറിന്റെ പകരക്കാരൻ! കൊൽക്കത്തയുടെ മെൻ്ററായേക്കും

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ​ഗൗതം ​ഗംഭീറന് പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററായേക്കും. ന്യൂസ് 18 ബം​ഗ്ലാ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ടി20 ...

തികച്ചും യാദൃശ്ചികം മാത്രം! ഐപിഎൽ അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി സ്‌കോർ പോസ്റ്റ്

ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് സ്‌കോർ ബോർഡ്. വനിതാ പ്രീമിയർ ലീഗിലെ തനിയാവർത്തനമാണ് ഇന്നലെ ചെപ്പോക്കിലും സംഭവിച്ചത്. ഐപിഎല്ലിൽ ...

ഈഡനിലും ഇടവേളയില്ല..! പൊരുതി വീണ് ആർ.സി.ബി; സസ്പെൻസ് ത്രില്ലറിൽ കൊൽക്കത്തയുടെ ജയം ഒരു റൺസിന്

സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിന് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിം​ഗ് ...

തോറ്റല്ലേ..! എന്നാൽ ഇതുകൂടി ഇരിക്കട്ടേ; ശ്രേയസിനും കിട്ടി മുട്ടൻ പണി

ന്യൂഡൽ​ഹി: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ക്യാപറ്റൻ ശ്രേയസ് അയ്യർക്ക് അടുത്ത തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ...

നീ ബൗളറ് തന്നേടെ..! ഈഡനിൽ രാജസ്ഥനെ വേട്ടയാടി നരെയ്ൻ; സഞ്ജുവും സംഘവും മറികടക്കുമോ റൺമല

സ്പെഷ്യലിസ്റ്റ് സ്പിന്നർ സ്പെഷ്യലിസ്റ്റ് ബാറ്ററായപ്പോൾ ഈഡനിൽ കണ്ടത് കൊൽക്കത്തയുടെ ബാറ്റിം​ഗ് വിരുന്ന്. വിൻഡീസ് കരുത്തുമായി സുനിൽ നരെയ്ൻ രാജസ്ഥാൻ ബൗളർമാരെ നേരിട്ടപ്പോൾ ഒരാൾക്കും മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ ...

ലക്നൗവിന് കടിഞ്ഞാണിട്ട് കാെൽക്കത്ത; ഫോമിലായി 24 കോടി താരം

24 കോടി മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക് ഫോമായതോടെ ലക്നൗവിന് മൂക്കുകയറിട്ട് കാെൽക്കത്ത. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. 32 ...

അവന്മാരുടേത് തോൽവി ബൗളിം​ഗ്..! ഈസിയായി റൺസടിക്കാം: ആർസിബിയെ പരിഹസിച്ച് സുനിൽ നരെയ്ൻ ?

ആർ.സി.ബിയെ പരിഹസിക്കുന്നൊരു ഹിന്ദി പോസ്റ്റ് പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. താരം ഇത് അർത്ഥം അറിയാതെയാണ് ഇൻസ്റ്റയിൽ പങ്കുവച്ചതെന്നാണ് വിവരം. മത്സര ശേഷം സംസാരിക്കുന്ന തന്റെ ...

അമിതാവേശം വേണ്ട! ഹർഷിത് റാണയ്‌ക്ക് പിഴ

കൊൽക്കത്തയുടെ വിജയ ശില്പി ഹർഷിത് റാണയ്ക്ക് പിഴ ശിക്ഷ. ഹൈദരാബാദ് ബാറ്റർ മായങ്ക് അ​ഗർവാളിനെ പുറത്താക്കിയ ശേഷം നടത്തിയ ആഹ്ളാദ പ്രകടനമാണ് താരത്തിന് വിനയായത്. അ​ഗർവാളിനെ പുറത്താക്കിയ ...

ഷോപ്പിംഗ് മാളിൽ പരിപൂർണ്ണ നഗ്നനായി ആന്ദ്രെ റസൽ; കരീബിയൻ രൺവീർ സിംഗ് എന്ന് കൊൽക്കത്ത ആരാധകർ- Andre Russel nude selfie goes viral

ജമൈക്ക: ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് വേണ്ടി പരിപൂർണ്ണ നഗ്നനായി സെൽഫിയെടുത്ത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസൽ. ഷോപ്പിംഗ് മാളിൽ വെച്ചാണ് റസൽ സെൽഫി എടുത്തത്. റസലിന്റെ ...

വിശ്വരൂപം പുറത്തെടുത്ത് ആന്ദ്രെ റസ്സൽ; കൊൽക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 176 റൺസ് വിജയലക്ഷ്യം

മുംബൈ: അവസാന ഓവറുകളിൽ ആന്ദ്രെ റസ്സൽ കൊടുങ്കാറ്റായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 176 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ് ലഭിച്ച ...

ഐപിഎൽ താരലേലത്തിന് മുന്നോടിയായുള്ള ചടങ്ങിൽ പങ്കെടുത്ത് ആര്യൻ ഖാൻ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ഐപിഎൽ താരലേലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ പങ്കെടുത്ത് ആര്യൻ ഖാൻ. ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ആര്യൻ ഖാൻ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. ...