Kolkatha - Janam TV

Kolkatha

പിജി ഡോക്ടറുടെ കൊലപാതകം; കേസ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിലെത്തി

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെത്തി. കൊൽക്കത്ത ...

ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു

ന്യൂഡൽഹി: ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം തൊലിയുരിഞ്ഞ് വെട്ടി കഷ്ണങ്ങളാക്കുകയും പ്ലാസ്റ്റിക് ബാഗുകളിലാക്കി നഗരത്തിന്റെ ...

കളിസ്ഥലത്തിന് സമീപം സ്‌ഫോടനം; ഏഴ് വയസുകാരന് ദാരുണാന്ത്യം; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

കൊൽക്കത്ത: കളിസ്ഥലത്തിന് സമീപത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ഹൂഗ്ലീ ജില്ലയിലെ പാണ്ഡുവ എന്ന സ്ഥലത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി ...

കഴിഞ്ഞ 10 വർഷമായി ഇന്ത്യ കണ്ട വികസനം വെറും ട്രെയിലർ മാത്രം; അഴിമതിക്കാർക്കെതിരെ വരും വർഷങ്ങളിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത: സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ അവഗണിക്കുന്ന തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ലോക്‌സഭാ ...

പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നുണ്ട്, അതുകൊണ്ട് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ നേതൃത്വത്തിന് ഭയം; രൂക്ഷ വിമർശനവുമായി ദിലീപ് ഘോഷ്

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഭയക്കുന്നുണ്ടെന്നും, അയാൽ പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമുള്ള ആരോപണവുമായി ബിജെപി എംപി ...

എംജിഎൻആർഇജിഎ ഫണ്ട് അഴിമതി; ഷാജഹാൻ ഷെയ്ഖിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊൽക്കത്ത: ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എംജിഎൻആർഇജിഎ സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. ഷാജഹാൻ ഷെയ്ഖുമായി അടുത്ത ...

സന്ദേശ്ഖാലിയിൽ ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ പിടിച്ചെടുത്ത ഭൂമിയിലേക്ക് പ്രകടനവുമായി ജനങ്ങൾ; അനധികൃത നിർമ്മിതിക്ക് തീയിട്ട് പ്രതിഷേധം

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ നടത്തിയ നിർമ്മാണം തകർത്ത് ഗ്രാമവാസികൾ. സംഭവത്തിന് പിന്നാലെ സന്ദേശ്ഖാലിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിരോധന ...

രാത്രിയിൽ ഭയന്നാണ് വീടുകളിൽ കഴിയുന്നത്; ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ. ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായികളായ സിബു ഹസ്രയും ഉത്തം സർദാറും ...

ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്; സന്ദേശ്ഖാലിയിൽ വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറാകില്ലെന്ന്‌ സി വി ആനന്ദബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു ...

കൂട്ടബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും കേസെടുക്കാൻ ഉത്തരവിട്ട് കോടതി; പിന്നാലെ സന്ദേശ്‌വാലിയിൽ തൃണമൂൽ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: സന്ദേശ്‌വാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനേയും പാർട്ടി പ്രവർത്തകനേയും അറസ്റ്റ് ചെയ്ത് പോലീസ്. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെയാണ് സന്ദേശ്‌വാലിയിൽ നിന്ന് ശനിയാഴ്ച ...

തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയും; സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷെഹ്സാദ് പൂനവല്ല

കൊൽക്കത്ത: ബംഗാളിലെ സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല. തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയുമാണെന്ന് ഷെഹ്‌സാദ് വിമർശിച്ചു. സ്ത്രീകൾക്കും ...

പാർട്ടിക്കുള്ളിലെ നേതാക്കൾ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നു; നേതൃത്വം നടപടിയെടുക്കുന്നില്ല; ആരോപണവുമായി തൃണമൂൽ എംഎൽഎ

കൊൽക്കത്ത: സ്വന്തം പാർട്ടിക്കുള്ളിലെ നേതാക്കൾ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നവരാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംഎൽഎ മനോരഞ്ജൻ ബ്യാപാരി. ഈ വെളിപ്പെടുത്തലിലൂടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സർക്കാർ ...

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായും ജെപി നദ്ദയും കൊൽക്കത്തയിൽ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കൊൽക്കത്തയിലെത്തി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ പാർട്ടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനായാണ് ഇരുവരും ...

രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം; മൂന്നാം വർഷവും പദവി കയ്യടക്കി കൊൽക്കത്ത

കൊൽക്കത്ത: രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായി മൂന്നാം വർഷവും സ്വന്തമാക്കി കൊൽക്കത്ത. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. മഹാനഗരങ്ങളിലെ ജനസംഖ്യയുടെ ...

കൊൽക്കത്തയിൽ നടന്ന പാകിസ്താൻ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടെ പാലസ്തീൻ പതാക വീശി; നാല് പേർ അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാലസ്തീൻ പതാക വീശിയ നാല് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. അറസ്റ്റിലായവരിൽ രണ്ട് ...

പശ്ചിമ ബംഗാൾ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ നാളെ ബംഗാളിലെത്തും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിന ആഘോഷങ്ങളിൽ അദ്ദേഹം ...

ഹോങ്കോങ്ങിലേക്കുള്ള ചരക്ക് വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വിള്ളലുകൾ; കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനമിറക്കി

കൊൽക്കത്ത: വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വിള്ളലുകൾ ഉണ്ടായതിനെ തുടർന്ന് ജിദ്ദയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ സൗദി അറേബ്യൻ എയർലൈൻസിന്റെ കാർഗോ വിമാനം അടിയന്തിരമായി കൊൽക്കത്ത വിമാനത്താവളത്തിലിറക്കി. ചരക്ക് ...

എംവി ഗംഗാവിലാസിന്റെ രണ്ടാമത്തെ യാത്രയ്‌ക്ക് ഒരുങ്ങുന്നു; ഇത്തവണ യാത്ര കൊൽക്കത്തയിലേക്ക്

ന്യൂഡൽഹി: കന്നിയാത്ര വിജയകരമായി പൂർത്തിയാക്കിയ എംവി ഗംഗാ വിലാസ് രണ്ടാം യാത്രക്ക് തയ്യാറെടുക്കുന്നു. ഇത്തവണ 30 ദിവസത്തെ യാത്രയാണ് പദ്ധതിയിടുന്നത്. 15 വിനോദസഞ്ചാരികളുമായി വ്യാഴാഴ്ച കൊൽക്കത്തയിലേക്ക് എംവി ...

ബംഗാളിൽ സ്‌കൂളിനുള്ളിൽ ബോംബ് സ്‌ഫോടനം-Bomb Explosion Rocks West Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌കൂളിനുള്ളിൽ ബോംബ് സ്‌ഫോടനം. നോർത്ത് 24 പർഗനാസ് ജില്ലയിലെ ടിറ്റഗഡിലെ സ്‌കൂളിലായിരുന്നു സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ടിറ്റഗാഡ് ഫ്രീ ഇന്ത്യ ...

വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ബൈക്ക് വാങ്ങാനായി ; രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ബൈക്ക് വാങ്ങുന്നതിനായി പണം കണ്ടെത്തുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കൊലപാതകത്തിന്റെ സൂത്രധാരനടക്കം രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ...

എട്ട് മാസം ഗർഭിണിയായ യുവതിയ്‌ക്ക് നേരെ തൃണമൂൽ പ്രവർത്തകരുടെ ക്രൂര ആക്രമണം;പ്രതിഷേധിച്ച് ബിജെപി

കൊൽക്കത്ത: എട്ട് മാസം ഗർഭിണിയായ യുവതിയ്ക്ക് ക്രൂര ആക്രമണം. തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധം ...

ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ; പ്രൊഫസറെ പുറത്താക്കി സർവ്വകലാശാല; 99 കോടി രൂപ നഷ്ടപരിഹാരം നൽകാനും നിർദ്ദേശം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിക്കിനി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രൊഫസറെ സർവ്വകലാശാലയിൽ നിന്നും പുറത്താക്കി. കൊൽക്കത്തയിലെ സെന്റ് സേവ്യർ സർവ്വകലാശാല പ്രൊഫസർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സർവ്വകലാശാലയിലെ ...

പ്രവാചക നിന്ദയുടെ പേരിൽ ഭീതി സൃഷ്ടിച്ച് മതമൗലികവാദികൾ; ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; അതീവ ജാഗ്രത

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ മതമൗലികവാദികൾ വ്യാപക ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിൽ ബംഗാളിൽ അതീവ ജാഗ്രത. ഇന്നലെ വ്യാപക ആക്രമണങ്ങൾ നടന്ന ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി ...

ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകൻ അറസ്റ്റിൽ

കൊൽക്കത്ത : ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. 40 കാരനായ ബയോളജി അദ്ധ്യാപകനാണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ എക്പാൽബോറയിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ...

Page 1 of 2 1 2