കൂട്ടബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും കേസെടുക്കാൻ ഉത്തരവിട്ട് കോടതി; പിന്നാലെ സന്ദേശ്‌വാലിയിൽ തൃണമൂൽ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും കേസെടുക്കാൻ ഉത്തരവിട്ട് കോടതി; പിന്നാലെ സന്ദേശ്‌വാലിയിൽ തൃണമൂൽ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സന്ദേശ്‌വാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനേയും പാർട്ടി പ്രവർത്തകനേയും അറസ്റ്റ് ചെയ്ത് പോലീസ്. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെയാണ് സന്ദേശ്‌വാലിയിൽ നിന്ന് ശനിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്താൻ ബംഗാൾ പോലീസിനോട് കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷിബപ്രസാദ് സന്ദേശ്‌വാലി 2 ബ്ലോക്ക് പ്രസിഡന്റും, ഉത്തം സർദാർ പാർട്ടിയുടെ ജില്ലാ പരിഷത്ത് അഗവുമാണ്. ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളാണ് ഇവരെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കുമെതിരെ പീഡന പരാതി ഉയർന്നിരുന്നു. പരാതി നൽകിയവരിൽ ഒരു യുവതി കഴിഞ്ഞ ദിവസം ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഷിബപ്രസാദിനും ഉത്തം സർദാറിനുമെതിരെ മൊഴി നൽകിയിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഇവർ പരാതിപ്പെട്ടത്.

ഷിബപ്രസാദിനും ഉത്തം സർദാറിനുമെതിരെ പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തിരുന്നു. ഒന്നിലധികം ഏജൻസികൾ സ്ഥലത്ത് പരിശോധനയ്‌ക്ക് എത്തിയതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. റേഷൻ കുംഭകോണക്കേസിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയതിന് പിന്നാലെയാണ് ഷാജഹാൻ ഷെയ്ഖ് ഒളിവിൽ പോയത്. അതേസമയം ഷിബപ്രസാദിനെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് തൃണമൂൽ വക്താവ് കുനാൽ ഘോഷിന്റെ വാദം. പ്രദേശത്തെ ഭൂമി തർക്കവും കുടിശ്ശിക അടയ്‌ക്കാത്തതുമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നും കുനാൽ ഘോഷ് ആരോപിച്ചു.

Tags: ArrestKolkathatmc leaderFEATURED2sandeshwali
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies