kolkatta - Janam TV
Friday, November 7 2025

kolkatta

324 മണിക്കൂർ പിന്നിട്ട് നിരാഹാര സമരം; അനങ്ങാതെ തൃണമൂൽ സർക്കാർ; നീതി കിട്ടും വരെ പോരാടുമെന്ന് ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ. കഴിഞ്ഞ 324 ...

‘ ആ പണം ഞങ്ങൾക്ക് വേണ്ട ‘ ; മമത സർക്കാരിന്റെ വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ

കൊൽക്കത്ത ; മമത സർക്കാർ നൽകുന്ന വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ . ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ...

രാജ്യത്തിന്റെ ചരിത്രത്തിലാദ്യം ; ഹൂഗ്ലി നദിക്ക് താഴെ കുതിച്ചു പായാൻ ഹൗറ മെട്രോ : മാർച്ച് 6 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊൽക്കത്ത ; കൊൽക്കത്തയിലെ എസ്പ്ലനേഡിൽ നിന്ന് ഹൗറയിലേയ്ക്കുള്ള മെട്രോ സർവീസ് മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും . രാജ്യത്ത് ആദ്യമായി നദിക്ക് അടിയിൽ ...

സന്ദേശ്ഖാലിയിൽ പ്രതിഷേധം കനത്തു; തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം; മുഖം രക്ഷിക്കാൻ അജിത്ത് മെയ്തിയെ പാർട്ടി ചുമതലകളിൽ നിന്നും നീക്കി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ത‍‍ൃണമൂൽ കോൺ​ഗ്രസ് നേതാവ് അജിത് മെയ്തിയെ പാർട്ടി ചുമതലകളിൽ നിന്നും മാറ്റി. കേസിലെ പ്രതിയായ ഷാജഹാൻ ഷെയ്ഖിൻ്റെ അടുത്ത ...

മാദ്ധ്യമ സ്വാതന്ത്ര്യം വേണം; സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകർ സുരക്ഷിതരല്ല; അനുരാ​ഗ് ഠാക്കൂർ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. മമതയുടെ ഭരണത്തിന് ...

സന്ദേശ്ഖാലി ബലാത്സം​ഗം; ത‍ൃണമൂൽ‌ നേതാവ് എവിടെ പോയി ഒളിച്ചിരിക്കുകയാണ്: വിമർശനവുമായി സുകാന്ത മജുംദാർ

കൊൽകത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബം​ഗാൾ പ്രതിപക്ഷ നേതാവ് സുകാന്ത മജുംദാർ. പാവപ്പെട്ട സ്ത്രീകളെ ബലാത്സം​ഗത്തിനിരയാക്കിയ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ എവിടെ പോയി ...

ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കും; സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകും; സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ്ഖാലിയിൽ ...

ബലാത്സം​ഗക്കേസ്; സന്ദേശ്ഖാലി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാനൊരുങ്ങി വസ്തുതാന്വേഷണ സമിതി

കൊൽക്കത്ത: ബം​ഗാളിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങളിൽ‌ സിവിൽ സൊസൈറ്റി അംഗങ്ങളുടെ വസ്തുതാന്വേഷണ സമിതി സന്ദേശ്ഖാലി സന്ദർശിക്കും. പ്രദേശം സന്ദർശിക്കുന്ന വസ്തുതാന്വേഷണ സമിതി ബലാത്സം​ഗത്തിനിരയായ സ്ത്രീകളെ കാണുകയും ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ഹർജി നൽകിയത്. ...

സന്ദേശ്ഖാലിയിലെ ബലാത്സം​ഗക്കേസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. പൂർബ ബർധമാനിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തൃണമൂൽ കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ...

ഞങ്ങളുടെ അന്തസും അഭിമാനവും തിരികെ ലഭിക്കുമോ…?;ബലാത്സംഗം ചെയ്തുവെന്ന് തെളിയിക്കാൻ പോലീസ് ആവശ്യപ്പെടുന്നു: പീഡനത്തിരയായ സ്ത്രീകൾ

കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് പീഡനത്തിനിരയായ സ്ത്രീകൾ. ഞങ്ങളുടെ അന്തസും അഭിമാനവും തിരികെ ലഭിക്കുമോയെന്ന് അവർ ചോദിച്ചു. സംഭവത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് ...

ബം​ഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം; പശ്ചിമ ബം​ഗാളിൽ സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ...

തൃണമൂൽ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; അജ്ഞാതരെന്ന് പോലീസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മുർഷിദാബാദ് പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ബം​ഗാളിലെ ബഹരംപൂരിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ബൈക്കിലെത്തിയ ...

അതിർത്തി വഴി വന്യമൃഗങ്ങളെ കടത്തുന്നുണ്ടെന്ന് രഹസ്യവിവരം; 296 നക്ഷത്ര ആമകളുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊൽക്കത്ത: 296 നക്ഷത്ര ആമകളുമായി ബം​ഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബം​ഗ്ലാദേശ് സ്വദേശി റഫികുൽ ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്. ...

കൊൽക്കത്തയിൽ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാൾ പിടിയിൽ. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്‌മാൻ (42) ആണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ ഗോസ്‌തോ പോൾ സരണിയിൽ വെച്ചാണ് ...

ഫ്‌ലാറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തൃണമൂൽ എംപി നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും

കൊൽക്കത്ത: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും. സെപ്തംബർ 12-ന് കൊൽക്കത്തയിൽ ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഫ്‌ലാറ്റുൾ നൽകാമെന്ന് ...

പശ്ചിമ ബംഗാളിൽ ലഹരിവേട്ട: അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി ആന്റി നാർക്കോട്ടിക് സെൽ; 2 പേർ അറസ്റ്റിൽ

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ വൻ ലഹരിവേട്ട. അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് ആന്റി നാർക്കോട്ടിക് സെൽ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ...

പശ്ചിമ ബംഗാളിൽ ഫാക്ടറിയിൽ സ്‌ഫോടനം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മേദനിപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ സ്‌ഫോടനം. മേദനിപൂരിലെ എഗ്രയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. അതി തീവ്രതയോട് കൂടിയ ...

ബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനം ആമയെ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനംആമയെ കണ്ടെത്തി. ബംഗാളിലെ ഹൗറ ജില്ലയിലെ ശ്യാംപൂർ റിസർവോയറിൽ നിന്നാണ് ചുവന്ന ചെവിയുള്ള ആമയെ കണ്ടെത്തിയത്. വനപാലകരാണ് ആമയെ ആദ്യം ...

കാന്‍സര്‍ രോഗിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധ; ആശുപത്രിയും ഡോക്ടർമാരും ചേർന്ന് നൽകേണ്ടത് 60 ലക്ഷം രൂപ

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ അശ്രദ്ധയും സേവനങ്ങളിലെ പോരായ്മയും മൂലം മരണപ്പെട്ടയാളുടെ കുടുംബത്തിന് 60 ലക്ഷം നൽകാൻ വിധി. ബന്ധുക്കള്‍ക്ക് 60ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ...

സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അവഹേളിച്ച് പെൺകുട്ടികൾ; സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം: തടിതപ്പാൻ പറഞ്ഞത് അബദ്ധം പറ്റിയതെന്ന്, കേസെടുത്ത് പോലീസ്

സി​ഗരറ്റ് വലിക്കുന്നതിനിടയിൽ ദേശീയ ​ഗാനത്തെ അവഹേളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്. ...

കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സൗകര്യം; വരും മാസങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കാൻ പദ്ധതി

കൊൽക്കത്ത: കൊൽക്കത്തയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സൗകര്യം ലഭ്യമാക്കി. എയർപോർട്ടിലെ ചെക്ക്-ഇൻ-പോയിന്റുകളിലായിരിക്കും സൗകര്യം പ്രവർത്തനക്ഷമമാകുക. അതോടൊപ്പം ബോർഡിംഗ് പാസുകളുമായി ബന്ധിപ്പിച്ച വിമാനയാത്രികർക്ക് ഐഡന്റിറ്റി ...

ബംഗ്ലാദേശ് അതിർത്തിയിൽ 2.82 കോടി രൂപയുടെ സ്വർണം പിടികൂടി

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തിയിൽ 2.82 കോടി രൂപ വിലമതിക്കുന്ന 40 പവൻ സ്വർണം പിടികൂടി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് രണ്ട് പേരെയാണ് ബിഎസ്എഫിന്റെയും കസ്റ്റംസിന്റെയും സംയുക്ത ...

പറഞ്ഞ സമയത്തിനുള്ളിൽ കടം വാങ്ങിയ 500 രൂപ തിരികെ നൽകാനായില്ല; അയൽവാസിയെ തല്ലിക്കൊന്നു

കൊൽക്കത്ത : കടം വാങ്ങിയ 500 രൂപ നൽകാത്തതിന്റെ പേരിൽ നാൽപ്പതുകാരനെ തല്ലിക്കൊന്ന് അയൽവാസി. പശ്ചിമബംഗാളിലെ മാൽഡ ജില്ലയിൽ ഗംഗാപ്രസാദ് കോളനിയിലാണ് സംഭവം. അയൽവാസിയുടെ ക്രൂര മർദനത്തെ ...

Page 1 of 2 12