Kollam - Janam TV

Kollam

ക്ഷേത്രത്തിന് സമീപം മാലയിട്ട് നസിമിന്റെ രഹസ്യവിവാഹം , ഒടുവിൽ ക്രൂരപീഡനം ; യുവതിയുടെ വയറ്റിൽ ചവിട്ടി ഗർഭഛിദ്രം നടത്തിയ യുവാവ് അറസ്റ്റിൽ

ക്ഷേത്രത്തിന് സമീപം മാലയിട്ട് നസിമിന്റെ രഹസ്യവിവാഹം , ഒടുവിൽ ക്രൂരപീഡനം ; യുവതിയുടെ വയറ്റിൽ ചവിട്ടി ഗർഭഛിദ്രം നടത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം : യുവതിയെ രഹസ്യവിവാഹം കഴിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . മാമ്പുഴ കാടൻവിളപ്പുറം നസിം മൻസിലിൽ നസിമിനെയാണ് (27) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും ...

ഒറ്റമുറിയില്‍ മറയില്ലാതെ നാല് കക്കൂസുകള്‍; ടോയ്ലറ്റ് കണ്ട് നാട്ടുകാര്‍ക്ക് കിളിപോയി; ചാമക്കാല യുപി സ്‌കൂളിലെ ടോയ്ലറ്റ് അപാരത ഇങ്ങനെ

ഒറ്റമുറിയില്‍ മറയില്ലാതെ നാല് കക്കൂസുകള്‍; ടോയ്ലറ്റ് കണ്ട് നാട്ടുകാര്‍ക്ക് കിളിപോയി; ചാമക്കാല യുപി സ്‌കൂളിലെ ടോയ്ലറ്റ് അപാരത ഇങ്ങനെ

കൊല്ലം: ചാമക്കാല യുപിസ്‌കൂളിലെ ടോയ്‌ലറ്റ് കണ്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍വയ്ക്കും. നാല് ക്ലോസറ്റുകളാണ് ഒരു മുറിയില്‍ പണിതിരിക്കുന്നത്. രണ്ട് യൂറോപ്യന്‍ ക്ലോസറ്റും, രണ്ട് സാധാരണ ക്ലോസറ്റും. എല്ലാം ...

കൊല്ലത്ത് വിദേശികൾക്ക് നേരെ ആക്രമണവും അസഭ്യവർഷവും: പോലീസിൽ പരാതി നൽകി

കൊല്ലത്ത് വിദേശികൾക്ക് നേരെ ആക്രമണവും അസഭ്യവർഷവും: പോലീസിൽ പരാതി നൽകി

കൊല്ലം: പരവൂരിൽ വിനോദ സഞ്ചാരികളെ ആക്രമിക്കാൻ ശ്രമം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പരവൂരിലെ കയാക്കിങ്ങ് പരിശീലനത്തിന് എത്തിയ റഷ്യൻ സ്വദേശികൾക്കാണ് ദുരനുഭവമുണ്ടായത്. ...

ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളില്‍ സംസ്ഥാന വ്യാപക പരിശോധന; ഓഫീസില്‍ നിന്ന് പണവും പച്ചക്കറികളും കണ്ടെത്തി

ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളില്‍ സംസ്ഥാന വ്യാപക പരിശോധന; ഓഫീസില്‍ നിന്ന് പണവും പച്ചക്കറികളും കണ്ടെത്തി

തിരുവനന്തപുരം: ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളില്‍ സംസ്ഥാന വ്യാപക പരിശോധന നടക്കുന്നു. കൊല്ലം ആര്യങ്കാവില്‍ രാവിലെ ആറ് മണി മുതല്‍ വിജിലന്‍സ് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസവും ആര്‍ടിഒ ...

പെരുമ്പാവൂരിലെ വീട്ടുവളപ്പിലുണ്ടായ സ്‌ഫോടനം: കൊല്ലം സ്വദേശി അറസ്റ്റിൽ

പെരുമ്പാവൂരിലെ വീട്ടുവളപ്പിലുണ്ടായ സ്‌ഫോടനം: കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടുവളപ്പിലുണ്ടായ സ്‌ഫോടനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ താമസക്കാരനായ കൊല്ലം കരവാളൂർ സ്വദേശി സത്യരാശ് കുമാറിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ...

പീഡിപ്പിക്കാൻ ശ്രമിച്ച 38 കാരനെ കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ച് വയോധിക : ജീവനും കൊണ്ടോടിയ പ്രതി പിടിയിൽ

പീഡിപ്പിക്കാൻ ശ്രമിച്ച 38 കാരനെ കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ച് വയോധിക : ജീവനും കൊണ്ടോടിയ പ്രതി പിടിയിൽ

കൊല്ലം : പീഡിപ്പിക്കാൻ ശ്രമിച്ച 38 കാരനെതിരെ കറിക്കത്തി വീശി വയോധിക . ഓയൂർ ഇളമാടാണ് സംഭവം . 61-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കൂര്‍ പ്ലാങ്കുഴി വടക്കതില്‍വീട്ടില്‍ ...

പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്ന സംഭവം ; സഹോദരി ജീത്തു പിടിയിൽ

പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്ന സംഭവം ; സഹോദരി ജീത്തു പിടിയിൽ

കൊച്ചി : കൊല്ലം പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ജീത്തു പിടിയിൽ. കൊച്ചിയിൽ നിന്നുമാണ് ജീത്തുവിനെ പിടികൂടിയത്. സംഭവ ശേഷം ഇവിടെ ...

കൊല്ലത്ത് വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, 24 പേർക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, 24 പേർക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊല്ലത്ത് വാഹനാപകടം. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് മത്സ്യത്തൊഴിലാകൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് ...

ക്രിസ്മസ് തലേന്ന് 14 കാരൻ കുഴഞ്ഞു വീണു മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ക്രിസ്മസ് തലേന്ന് 14 കാരൻ കുഴഞ്ഞു വീണു മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം : പത്താം ക്ലാസുകാരൻ കുഴഞ്ഞു വീണു മരിച്ചു. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷൻ കോട്ടപ്പുറം വലിയവിള വീട്ടിൽ ജോസ്‌കുട്ടിയുടെ ഏക മകൻ ജിപ്‌സൺ (14) ആണ് ...

കൊല്ലത്ത് വിവിധഭാഷാ തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ, മർദ്ദനത്തിൽ കുടൽ തകർന്നുപോയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലത്ത് വിവിധഭാഷാ തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ, മർദ്ദനത്തിൽ കുടൽ തകർന്നുപോയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലം: കൊല്ലം നീണ്ടകരയിൽ വിവിധഭാഷാ തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നീണ്ടകര സ്വദേശികളായ ആൻറണി ജോർജ്, ആൽബിൻ, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് ...

പരാതിയിൽ നടപടിയില്ല; കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും; പോലീസ് സ്‌റ്റേഷന് മുൻപിൽ യുവതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പരാതിയിൽ നടപടിയില്ല; കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും; പോലീസ് സ്‌റ്റേഷന് മുൻപിൽ യുവതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം : ഗാർഹിക പീഡന പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പോലീസ് സ്‌റ്റേഷനിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. പരവൂർ സ്വദേശിനി ഷംനയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ...

കൊല്ലത്ത് മാരകായുധങ്ങളുമായി കാറിലെത്തിയ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊല്ലത്ത് മാരകായുധങ്ങളുമായി കാറിലെത്തിയ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം: മാരകായുധങ്ങളുമായി കാറിലെത്തിയ എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. പാരിപ്പള്ളി പോലീസാണ് അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ വർക്കല മണ്ഡലം പ്രവർത്തകരായ ഗസ്സാലി(24), കല്ലമ്പലം സ്വദേശി അബ്ദുൾ ഹലിം(46), ...

കെ റെയൽ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം: സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

കെ റെയൽ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം: സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

കൊല്ലം: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് ആളുകൾ പ്രതിഷേധിച്ചു. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. മുൻ കെഎസ്ആർടിസി ...

പഠിക്കാതെ സ്‌കൂളിലെത്തിയാൽ അദ്ധ്യാപകൻ അടിക്കുമെന്ന് ഭയം: നാട് വിടാനൊരുങ്ങി 12കാരൻ, പിങ്ക് പോലീസ് പിടികൂടി

പഠിക്കാതെ സ്‌കൂളിലെത്തിയാൽ അദ്ധ്യാപകൻ അടിക്കുമെന്ന് ഭയം: നാട് വിടാനൊരുങ്ങി 12കാരൻ, പിങ്ക് പോലീസ് പിടികൂടി

കൊല്ലം: അദ്ധ്യാപകൻ അടിക്കുമെന്ന ഭയന്ന് നാടുവിടാനൊരുങ്ങിയ കുട്ടിയെ കണ്ടെത്തി പിങ്ക് പോലീസ്. കൊട്ടാരക്കാര ആയൂർ സ്വദേശിയായ 12 വയസുകാരനാണ് നാടുവിടാനൊരുങ്ങിയത്. പുലർച്ചെ അഞ്ച് മണിക്കാണ് കുട്ടി വീടുവിട്ടിറങ്ങി ...

തോട് വഴിയെത്തി ഭീതി പടർത്തി പെരുമ്പാമ്പ് ;കോഴിയെ നൽകി കാട്ടിൽ വിട്ടയച്ച് നാട്ടുകാർ

തോട് വഴിയെത്തി ഭീതി പടർത്തി പെരുമ്പാമ്പ് ;കോഴിയെ നൽകി കാട്ടിൽ വിട്ടയച്ച് നാട്ടുകാർ

കൊല്ലം:കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ ഭീതി പടർത്തിയ പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയച്ച് നാട്ടുകാർ. ചിറ്റാറിൽ നിന്നും തോട് വഴി കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട മഞ്ചവിളകത്താണ് പെരുമ്പാമ്പ് എത്തിയത്. പെരുമ്പാമ്പിനെ ...

കാറിന്റെ ഡോറിൽ ഒളിപ്പിച്ച് കടത്തിയ നിലയിൽ 60 കിലോ കഞ്ചാവ് ;രണ്ടുപേർ പിടിയിൽ

കാറിന്റെ ഡോറിൽ ഒളിപ്പിച്ച് കടത്തിയ നിലയിൽ 60 കിലോ കഞ്ചാവ് ;രണ്ടുപേർ പിടിയിൽ

കൊല്ലം: കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി.കൊല്ലം കോട്ടവാസലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡോറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാറിലുണ്ടായിരുന്ന 2 ആന്ധ്ര ...

കൊല്ലത്ത് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: 21കാരൻ അറസ്റ്റിൽ

കൊല്ലത്ത് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: 21കാരൻ അറസ്റ്റിൽ

കൊല്ലം: ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ഏരൂർ അയിലറയിൽ അശോക് ഭവനിൽ അശോകന്റെ മകൻ അനിൽ കുമാർ (21) ആണ് അറസ്റ്റിലായത്. അഞ്ചൽ ...

കൊല്ലത്ത് ഒൻപത് വയസുകാരന് അച്ഛന്റെ ക്രൂര മർദ്ദനം ; മരക്കഷ്ണങ്ങളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദ്ദനമെന്ന് നാട്ടുകാർ; അച്ഛനെതിരെ പരാതി

കൊല്ലത്ത് ഒൻപത് വയസുകാരന് അച്ഛന്റെ ക്രൂര മർദ്ദനം ; മരക്കഷ്ണങ്ങളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദ്ദനമെന്ന് നാട്ടുകാർ; അച്ഛനെതിരെ പരാതി

കൊല്ലം : കുളത്തൂപ്പുഴയിൽ ഒൻപത് വയസുകാരനെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്നതായി പരാതി.കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. കുളത്തൂപ്പുഴ സ്വദേശി ബൈജുവിനെതിരെയാണ് നാട്ടുകാർ ...

കൊല്ലത്തെ വയോധികയുടെ മരണം കൊലപാതകം ; തീകൊളുത്തി കൊന്ന മരുമകള്‍ അറസ്റ്റില്‍

കൊല്ലത്തെ വയോധികയുടെ മരണം കൊലപാതകം ; തീകൊളുത്തി കൊന്ന മരുമകള്‍ അറസ്റ്റില്‍

കൊല്ലം : കരുനാഗപ്പള്ളിയില്‍ വൃദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലീസ് . കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളിനാക്ഷിയാണ് മരിച്ചത്. സംഭവത്തിൽ നളിനാക്ഷിയുടെ മരുമകൾ രാധാമണിയെ പോലീസ് അറസ്റ്റ് ...

പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

കൊല്ലം : പാർട്ടി സമ്മേളനത്തിന് പ്രവർത്തകർ ആവശ്യപ്പെട്ട തുക പിരിവ് നൽകാത്തതിനെ തുടർന്ന് സൂപ്പർ മാർക്കറ്റിൽ ബോർഡ്‌വെച്ച് സിപിഎം. കണ്ണനല്ലൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന് മുൻപിലാണ് സിപിഎം ബോർഡുകളും ...

സഹപാഠികളായ വിദ്യാർത്ഥിനികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

സഹപാഠികളായ വിദ്യാർത്ഥിനികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: സഹപാഠികളായ രണ്ട് വിദ്യാർത്ഥിനികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനികളാണ് ഇരുവരും. പതിനെട്ടുകാരിയായ ഉമയനല്ലൂർ വാഴപ്പിള്ളി സ്വദേശിനിയെയും, ഇരുപത്തിയൊന്നുകാരിയായ കുണ്ടറ ...

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ല് : കുത്തേറ്റവരിൽ ഒരാൾ മരിച്ചു

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ല് : കുത്തേറ്റവരിൽ ഒരാൾ മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു.കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണം. കഴിഞ്ഞ ...

പത്തനംതിട്ട ജില്ലയെ കരകയറ്റാൻ ‘കേരളത്തിന്റെ സൈന്യം എത്തി’: കൊല്ലത്ത് നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിച്ചത് ഏഴ് മത്സ്യബന്ധന ബോട്ടുകൾ

പത്തനംതിട്ട ജില്ലയെ കരകയറ്റാൻ ‘കേരളത്തിന്റെ സൈന്യം എത്തി’: കൊല്ലത്ത് നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിച്ചത് ഏഴ് മത്സ്യബന്ധന ബോട്ടുകൾ

പത്തനംതിട്ട : പ്രളയ ദുരിതത്തിൽ നിന്നും പത്തനംതിട്ട ജില്ലയെ കരയ്ക്കു കയറ്റാൻ കടലിന്റെ മക്കൾ. കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിൽ എത്തിച്ചു. ഏഴ് മത്സ്യബന്ധന ബോട്ടുകളാണ് ...

വിജയദശമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെ അക്രമം അഴിച്ചുവിട്ട് സിപിഎം; ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചു

വിജയദശമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെ അക്രമം അഴിച്ചുവിട്ട് സിപിഎം; ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചു

കൊല്ലം : കടയ്ക്കലിൽ സിപിഎം അക്രമം. ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചു. എസ്എച്ച്എം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു സംഭവം. വിജയദശമിയുടെ ഭാഗമായി കോളേജിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം ...

Page 18 of 20 1 17 18 19 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist