Kollam - Janam TV

Kollam

പുഴുവരിച്ച് നശിച്ചു; വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരി കുഴിച്ചു മൂടി

പുഴുവരിച്ച അരി കീടനാശിനി ഉപയോഗിച്ച് കഴുകി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ ശ്രമം; സപ്ലൈകോയുടെ താലൂക്ക് ഡിപ്പോ ബിജെപി ഉപരോധിച്ചു

കൊല്ലം : ഓണക്കാലത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുഴുവരിച്ച അരി വിതരണം ചെയ്യാനുള്ള നീക്കം തടഞ്ഞ് ബിജെപി. സപ്ലൈകോയുടെ താലൂക്ക് ഡിപ്പോ ബിജെപി ഉപരോധിച്ചു. കൊട്ടാരക്കരയിലാണ് സംഭവം. പഴകിയ ...

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചു: റോഡരികിലിരുന്ന് കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം വലിച്ചെറിഞ്ഞ് പോലീസ്

മീൻകൊട്ട വലിച്ചെറിഞ്ഞിട്ടില്ല; പ്രചരിക്കുന്ന ദൃശ്യങ്ങൾ വസ്തുതാ വിരുദ്ധം ; പാരിപ്പള്ളി സംഭവത്തിൽ വിശദീകരണവുമായി പോലീസ്

കൊല്ലം : പാരിപ്പള്ളിയിൽ ലോക്ഡൗൺ ലംഘിച്ചെന്ന പേരിൽ മത്സ്യവിൽപ്പനക്കാരിയുടെ മീൻ കൊട്ട വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്ന് പോലീസ് ആരോപിച്ചു. ...

കല്ലട ബസിലെ പീഡന ശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ഇടപെട്ട സംഭവം ; ശശീന്ദ്രനെതിരെ ലോകായുക്തയിൽ ഹർജി

കൊച്ചി : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ട വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ലോകായുക്തയിൽ ഹർജി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ...

കൊല്ലം പീഡന പരാതി; എൻസിപി നേതാവ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്; നടപടി മന്ത്രിയുടെ ഇടപെടൽ വിവാദമായതിന് പിന്നാലെ

കുണ്ടറ പീഡനപരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച; സിഐയെ സ്ഥലം മാറ്റി

കൊല്ലം : എൻസിപി നേതാവിനെതിരായ പീഡനപരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന സിഐയ്‌ക്കെതിരെ നടപടി. സിഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയായിരുന്ന എസ് ...

കൊല്ലത്ത് മെഡിക്കൽ സ്‌റ്റോറിൽ തീപിടിത്തം; കോടികളുടെ നഷ്ടം

കൊല്ലത്ത് മെഡിക്കൽ സ്‌റ്റോറിൽ തീപിടിത്തം; കോടികളുടെ നഷ്ടം

കൊല്ലം : താലൂക്ക് കച്ചേരി ജംഗ്ഷനിൽ മെഡിക്കൽ സ്‌റ്റോറിന് തീപിടിച്ചു. കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന കാരുണ്യ മെഡിക്കൽസിനാണ് തീപിടിച്ചത്. രാവിലെ 3.15 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിൽ ...

കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

കൊല്ലം : കുളത്തൂപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനി ദിവ്യയെയാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ...

കൊല്ലത്ത് ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു: ഭാര്യ അപകടനില തരണം ചെയ്തു

കൊല്ലത്ത് ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു: ഭാര്യ അപകടനില തരണം ചെയ്തു

കൊല്ലം: കൊല്ലത്ത് പള്ളിമണ്ണിൽ ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ...

കൊല്ലത്ത് 80 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

കൊല്ലത്ത് 80 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ 80 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് ...

മുകേഷിനെ വിളിച്ചത് മൊബൈൽ ഫോണിന് വേണ്ടി; മോശമായി പെരുമാറിയതിൽ കുഴപ്പമില്ലെന്ന് കുട്ടി

മുകേഷിനെ വിളിച്ചത് മൊബൈൽ ഫോണിന് വേണ്ടി; മോശമായി പെരുമാറിയതിൽ കുഴപ്പമില്ലെന്ന് കുട്ടി

പാലക്കാട് : പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത കൂട്ടുകാരന് സഹായമഭ്യർത്ഥിച്ചാണ് മുകേഷ് എംഎൽഎയെ വിളിച്ചതെന്ന് മീറ്റ്‌ന സ്വദേശിയായ കുട്ടി. സിനിമാ താരത്തെ വിളിക്കുന്നതുകൊണ്ടാണ് ഫോൺ റെക്കോർഡ് ചെയ്തതെന്നും കുട്ടി ...

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; കാമുകനെന്ന പേരിൽ രേഷ്മയോട് സംസാരിച്ചിരുന്നത് ആത്മഹത്യ ചെയ്ത യുവതികൾ

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; കാമുകനെന്ന പേരിൽ രേഷ്മയോട് സംസാരിച്ചിരുന്നത് ആത്മഹത്യ ചെയ്ത യുവതികൾ

കൊല്ലം : കല്ലുവാതുക്കൽ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രേഷ്മ പിടിക്കപ്പെട്ടതിന് പിന്നാലെ ...

കള്ളക്കേസുകളെടുത്ത് വേട്ടയാടുന്നു:  ബിജെപി പ്രവർത്തകർ കൊല്ലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കള്ളക്കേസുകളെടുത്ത് വേട്ടയാടുന്നു: ബിജെപി പ്രവർത്തകർ കൊല്ലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കൊല്ലം: ബിജെപി പ്രവർത്തകർ കൊല്ലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊടകരക്കേസിൽ പ്രതിയല്ലാത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ചാണിത്. യഥാർത്ഥ ...

നവജാത ശിശു മരിച്ച സംഭവം ; അമ്മയുടെ അജ്ഞാത കാമുകൻ അനന്തുവിനെ കണ്ടെത്താൻ ഫേസ്ബുക്കിന്റെ സഹായം തേടി

നവജാതശിശു മരിച്ച സംഭവം: അമ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകൻ അനന്തുവിനെ കുറിച്ച് വിവരം ലഭിച്ചതായി സൂചന

കൊല്ലം: പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകൻ അനന്തുവിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന. സൈബർ ...

വിസ്മയയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വീഡിയോ ഭർത്താവിനെ ടാഗ് ചെയ്തു: കമന്റുകളിൽ ഭർത്താവിനെതിരെ രോഷം

വിസ്മയയുടെ മരണം: ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന് സംശയം, രക്തവും ആന്തരികാവയവങ്ങളും പരിശോധനയ്‌ക്ക് അയച്ചു

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് പോലീസ്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ...

കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ വ്യാജൻ? ഐഡി വ്യാജമെന്ന് സംശയം

കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ വ്യാജൻ? ഐഡി വ്യാജമെന്ന് സംശയം

കൊല്ലം: കൊല്ലം കല്ലുവാതുക്കൽ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെന്ന് സംശയിക്കുന്ന ആളുടെ അക്കൗണ്ട് പോലീസ് കണ്ടെത്തി. അനന്ദു എന്ന അക്കൗണ്ട് ...

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം: കാണാതായ സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം: പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കരിയിലക്കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഗ്രീഷ്മയുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്. നേരത്തെ ...

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി കിരൺകുമാറിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് ...

കണ്ണൂരിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് വളർത്തൽ : ഒരാൾ പിടിയിൽ

പരിസ്ഥിതി ദിനത്തിൽ റോഡരികിൽ കഞ്ചാവ് ചെടി നട്ടു: യുവാക്കളെ തിരഞ്ഞ് എക്‌സൈസ്

കൊല്ലം: പരിസ്ഥിതി ദിനത്തിൽ വഴിയരികിൽ കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്‌സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശരിമുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് യുവാക്കൾ കഞ്ചാവ് ചെടി ...

ആദ്യംബക്കറ്റിലെ വെള്ളത്തിൽമുക്കി, പിടഞ്ഞപ്പോൾവിഷമം തോന്നി;പിന്നെ തലയണകൊണ്ട് മുഖംഅമർത്തിക്കൊന്നു: കുറ്റസമ്മതം നടത്തിഅമ്മ

ആദ്യംബക്കറ്റിലെ വെള്ളത്തിൽമുക്കി, പിടഞ്ഞപ്പോൾവിഷമം തോന്നി;പിന്നെ തലയണകൊണ്ട് മുഖംഅമർത്തിക്കൊന്നു: കുറ്റസമ്മതം നടത്തിഅമ്മ

കൊല്ലം: കുണ്ടറയിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി അറസ്റ്റിലായ അമ്മ. കുണ്ടറ ചിറ്റുമലയിൽ ആയൂർവേദ ക്ലിനിക്ക് നടത്തുത്ത ഡോ. ബബൂലിന്റെ ...

പനങ്കാവായിരുന്ന വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

പനങ്കാവായിരുന്ന വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

വര്‍ഷങ്ങള്‍ക്കു മുന്‍പ് പനങ്കാവ് ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊല്ലം ജില്ലയിലെ പള്ളിമുക്കില്‍ വടക്കേവിളയിലാണ് വലിയ കൂനമ്പായിക്കുളം ശ്രീ ...

അമ്മ കുഞ്ഞുമായി കായലിൽ ചാടി; കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

കൊല്ലം:അമ്മ കുഞ്ഞുമായി കായലിൽ ചാടി.പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടി കായലിൽ ചാടിയത്. മൂന്നു വയസുള്ള മകന്‍ ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളിമൺ ...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; പീതാംബര കുറപ്പിന്റെ ഇടപെടലോടെ കളക്ടര്‍ക്ക് മൗനാനുവാദം നല്‍കേണ്ടി വന്നു, കളക്ടര്‍ക്കും എസ്പിക്കും വീഴ്ച പറ്റിയെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ക്ഷേത്രസമിതി ഭാരവാഹികൾ ഉള്‍പ്പടെ ...

പയ്യോളി മനോജ് വധം; ആസൂത്രണം ചെയ്തത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നുവെന്ന് സിബിഐ കോടതിയില്‍

സുനാമി ബാധിതര്‍ക്കായി നിര്‍മിച്ച വീടുകളെ കുറിച്ച് അന്വേഷിച്ച് സി.ബി.ഐ

കൊല്ലം: സുനാമി ദുരന്ത ബാധിതര്‍ക്കായി നിര്‍മിച്ച വീടുകളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നു. കൊല്ലം ജില്ലയില്‍ സുനാമി ബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കിയ വീടുകളുടെ വിവരങ്ങള്‍ തേടി സി.ബി.ഐ. ജില്ലാ ...

മുരാരി വാഴുന്ന മുഖത്തല ക്ഷേത്രം

മുരാരി വാഴുന്ന മുഖത്തല ക്ഷേത്രം

വ്യത്യസ്തമായ ആചാരങ്ങളും ഐതിഹ്യങ്ങളും കുടികൊള്ളുന്നവയാണ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും. അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള മുഖത്തല ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രവും ഇതുപോലെ വ്യത്യസ്തമായ ആചാരമുള്ള ഒരു ക്ഷേത്രമാണ്. ...

പുരുഷന്‍മാര്‍ സ്ത്രീ വേഷത്തില്‍ ചമയവിളക്കേന്തുന്ന കൊറ്റംകുളങ്ങര ദേവീക്ഷേത്രം

പുരുഷന്‍മാര്‍ സ്ത്രീ വേഷത്തില്‍ ചമയവിളക്കേന്തുന്ന കൊറ്റംകുളങ്ങര ദേവീക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം.ഇവിടെ  പ്രധാന ആചാരമായ ചമയവിളക്ക് ഏറെ പ്രശസ്തമാണ്. മീനം പത്ത്,പതിനൊനാന്ന് ...

Page 19 of 20 1 18 19 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist