താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് 20-കാരി; നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം; മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും
കോട്ടയം: വൈക്കത്ത് ബംഗാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ച ശേഷം കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പോലീസ് സംഘം ഇന്ന് സംഭവസ്ഥലത്തെത്തും. ...