krishnakumar - Janam TV
Monday, July 14 2025

krishnakumar

“ഞങ്ങളുടെ കൺമണിയെത്തി”; അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ചു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം ദിയയും ഭർത്താവ് അശ്വിൻ ​ഗണേഷും പങ്കുവച്ചത്. സോക്സിൽ ...

“കുടുങ്ങുമെന്ന് മനസിലാകുമ്പോഴാണ് ജാതിക്കാർഡും സ്ത്രീവിഷയവും എടുത്തിടുന്നത്, പ്രശ്നം വന്നപ്പോൾ എല്ലാവരും ഒപ്പംനിന്നു;ഗൂഢാലോചന നടന്നെന്ന് ഉറപ്പാണ്”

ഒരു പ്രശ്നം വന്നപ്പോൾ എല്ലാവരും തനിക്കും കുടുംബത്തിനുമൊപ്പം നിന്നെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തങ്ങളുടെ ഭാ​ഗത്തെ ന്യായം എല്ലാവരും മനസിലാക്കിയെന്നും നെ​ഗറ്റീവ് പറയുന്നവർ പോലും ഒപ്പം ...

ദിയ കൃഷ്ണയെ കബളിപ്പിച്ച് ജീവനക്കാർ തട്ടിയത് 63 ലക്ഷം രൂപ; പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പുറത്ത്, നടന്നത് വൻ സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവുമായ ദിയ കൃഷ്ണയെ കബളിപ്പിച്ച് ജീവനക്കാർ തട്ടിയെടുത്തത് 63 ലക്ഷത്തോളം രൂപ. ജീവനക്കാരുടെ കഴിഞ്ഞ ഒരു വർഷത്തെ ...

“കേസിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയം, അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് അനുകൂലമായത്, എല്ലാവരും ഒപ്പം നിന്നു “: കൃഷ്ണകുമാർ

തിരുവനന്തപുരം: ‌സാമ്പത്തികതട്ടിപ്പ് കേസ് തങ്ങൾക്കെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തുടക്കത്തിൽ പൊലീസ് നടപടി എടുക്കാതിരുന്നത് ചില ...

“തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അവർക്ക് പിന്നിൽ മറ്റാരോ ആണ്”: ജീവനക്കാരുടെ കള്ളപ്പരാതിയിൽ പ്രതികരിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ കള്ള പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി ...

“എന്റെ ജീവിതത്തിലെ വലിയ വിജയങ്ങൾ; ദൈവത്തിന് നന്ദി”; മക്കളെ കുറിച്ച് വികാരനിർഭരമായ കുറിപ്പുകളുമായി കൃഷ്ണകുമാർ

പെൺമക്കളെ കുറിച്ച് വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ. ഓരോരുത്തർക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പ്രത്യേകം പോസ്റ്റുകളിലായിട്ടാണ് മക്കളെക്കുറിച്ചുളള കാര്യങ്ങൾ കൃഷ്ണകുമാർ പങ്കുവെയ്ക്കുന്നത്. ...

‘ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് ‘ ; പെണ്ണുകാണൽ ചടങ്ങിനിടെ അപമാനിക്കപ്പെട്ടെന്ന പ്രചാരണത്തിന് മറുപടിയുമായി അശ്വിന്‍ ഗണേഷ്

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പെണ്ണുകാണൽ ചടങ്ങിനിടെ അപമാനിക്കപ്പെട്ടു എന്ന പ്രചാരണത്തോട് പ്രതികരിച്ച് ദിയയുടെ ഭാവി വരൻ അശ്വിന്‍ ഗണേഷ്. ദിയയുടെ കുടുംബം ഏറെ ...

കൃഷ്ണകുമാറിന് പിറന്നാൾ : ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി

നടനും , ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പിറന്നാളിന് ആശംസകളുമായി മുൻ മന്ത്രി സ്മൃതി ഇറാനി . മധുരവും, മനോഹരമായ ഗണപതി വിഗ്രഹവുമാണ് സ്മൃതി ഇറാനി കൃഷ്ണകുമാറിന് പിറന്നാൾ ...

എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ; കേരളത്തിലെ ഏറ്റവും നമ്പർ വൺ ജില്ല കൊല്ലം ആകണമെന്നാണ് എന്റെ ആ​ഗ്രഹം: കൃഷ്ണകുമാർ

കൊല്ലം: എല്ലാ എൻഡിഎ സ്ഥാനർത്ഥികൾക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാൾ ജനങ്ങളുമായി ഇടപഴകാനാണ് ഇനിയുള്ള ദിവസങ്ങളിൽ ...

“അച്ഛന്റെ കണ്ണിന് പരിക്കേറ്റപ്പോഴും പലരും കളിയാക്കിയിരുന്നു; ആരാന്റെ അമ്മയ്‌ക്ക് പ്രാന്താകുമ്പോൾ കാണാൻ നല്ല ഭം​ഗിയാണല്ലോ”: അഹാന കൃഷ്ണകുമാർ

തിരുവനന്തപുരം: അച്ഛനിൽ നല്ലൊരു രാഷ്ട്രീയക്കാരനുണ്ടെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണകുമാർ. വളരെ ചുരുക്കം സമയം കൊണ്ടാണ് അച്ഛൻ കൊല്ലം മണ്ഡലത്തെ കുറിച്ച് പഠിച്ചതെന്നും ...

തൃശൂർ പൂരത്തിന്റെ മഹത്വം കളയാനാണ് സർക്കാർ ശ്രമിക്കുന്നത്; കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി നൽകും: അണ്ണാമലൈ

കൊല്ലം: തൃശൂർ പൂരം പോലെ പാരമ്പര്യമുള്ള ഒരു ആചാരം തടസപ്പെടുന്നത് ദൗർഭാഗ്യകരമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ജനാധിപത്യ സംവിധാനത്തിൽ പൊലീസ് നിഷ്പക്ഷരായിരിക്കണമെന്നും അണ്ണാമലൈ ...

കൃഷ്ണകുമാറിന് പിന്തുണയുമായി കെ അണ്ണാമലൈ; കൊല്ലത്ത് ആവേശക്കടലായി റോഡ് ഷോ; അണിനിരന്ന് ആയിരങ്ങൾ

കൊല്ലം: ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ റോഡ് ഷോ. കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ചാണ് അണ്ണാമലൈയെത്തിയത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് ...

എവിടെയോ കിടക്കുന്ന ചെ​ഗുവേരയെ സ്വാ​ഗതം ചെയ്യുന്നു; കൃഷ്ണ കുമാറിനെ തടയുന്നു; നിങ്ങൾ കാണിക്കുന്നതാണ് ഫാസിസം; കുട്ടിസഖാക്കൾക്ക് മറുപടിയുമായി കൃഷ്ണകുമാർ

കൊല്ലം: കലാലയം പഠിക്കുന്ന സ്ഥലമാണ് അവിടെ സംഘർഷമുണ്ടാക്കരുതെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ഈ കോളേജിൽ മുകേഷ് രണ്ട് തവണ വന്ന് പോയപ്പോൾ എബിവിപിക്കാർ തടഞ്ഞില്ലായിരുന്നു. ഫാസിസം ...

ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും , കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ് ; കൃഷ്ണകുമാർ

കൊച്ചി : പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം രാമനാമം ചൊല്ലണമെന്ന് പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ . സംഘപരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഹിന്ദുവിനും ...

ഇത്രയും തരംതാണ രീതിയിലേക്ക് പോകരുതായിരുന്നു; കുടുംബത്തെ അപമാനിച്ച പ്രാപ്തി എലിസബത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി അഹാന

സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധുവും നാല് മക്കളും സ്വന്തമായി യൂട്യൂബ് ചാനലുള്ളവരാണ്. പലപ്പോഴും ഈ കുടുംബത്തിന് നേരെ സോഷ്യൽമീഡിയയിൽ അതിരു ...

കുട്ടിക്കാലത്തെ സ്വപ്‌നം യാഥാർത്ഥ്യമായി; ലണ്ടനിൽ ക്രിസ്മസ് ആഘോഷിച്ച് താരകുടുംബം; ചിത്രങ്ങൾ കാണാം..

ഇത്തവണത്തെ ക്രിസ്മസ് ലണ്ടനിൽ ആഘോഷിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും. ലണ്ടനിൽ നിന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണ കുമാറും മക്കളും എത്തിയപ്പോൾ ലണ്ടൻ യാത്രയുടെ ...

കിട്ടാക്കനിയായ പെൻ‌ഷൻ കൃഷ്ണകുമാർ നൽകും; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വ‍ർഷത്തേക്ക് പെൻഷൻ തുക കൊടുക്കാൻ തയ്യാർ

ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരു വർഷത്തേക്കുള്ള ...

തെറ്റ് പറയാൻ പറ്റില്ല : ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം : കൃഷ്ണകുമാർ

തിരുവനന്തപുരം : സുരേഷ്ഗോപിയ്ക്കെതിരെ മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ . ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് കൃഷ്ണകുമാർ കുറിച്ചത് . ‘ ...

ഇപ്പോഴുള്ള അച്ഛനെ മാറ്റി പുതിയ ആളിനെ കൊണ്ടുവരണമെന്ന് പറയുന്ന പോലെയാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത് : കൃഷ്ണകുമാർ

തിരുവനന്തപുരം : സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ കൃഷ്ണകുമാർ . സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ ...

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിടിച്ച് തെറിപ്പിച്ച സംഭവം; നടൻ കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പോലീസ്

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാർ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ജി കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പോലീസ്. പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ...

കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടം; സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും?: ഹരീഷ് പേരടി

സർക്കാരിനെതിരെ പ്രതിഷേധിച്ച കർഷകനും നടനുമായ കൃഷ്ണകുമാരിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. കേരളത്തിൽ ഫാസിസ്റ്റ് സർക്കാണെന്നും കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുകയാണ് സർക്കാരെന്നും ...

പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 9 ടോയ്ലെറ്റുകൾ ഇതിനോടകം നിർമ്മിച്ച് നൽകി കഴിഞ്ഞു; അഹാനയും ദിയയും ഇഷാനിയും ഹൻസികയും സിന്ധുവും ചേർന്നുകണ്ട ഒരു സ്വപ്നം; ‘ആഹാദിഷിക’യെപ്പറ്റി കൃഷ്ണകുമാർ

മലയാളികൾക്ക് ഏറെ പ്രിയമുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ നാല് പെൺമക്കളും കൃഷ്ണകുമാറിന് സമ്മാനിച്ചിട്ടുള്ളത് അഭിമാനിക്കാവുന്ന നേട്ടങ്ങൾ മാത്രമാണ്. താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ്് ആരാധകർ സ്വീകരിക്കാറുള്ളത്. ...

അദാനിയും കുടുംബവുമായി കൂടിക്കാഴ്ച നടത്തി കൃഷ്ണകുമാർ; ചിത്രങ്ങൾ പങ്കുവെച്ച് ഭാര്യ സിന്ധു കൃഷ്ണകുമാർ

പ്രമുഖ ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയുമായി കൂടിക്കാഴ്ച നടത്തി കൃഷ്ണകുമാർ. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധുവും ഒപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ...

പാർട്ടി വിട്ടുപോയവർ പാർട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നുകൂടി ആലോചിക്കണം; ചിലർ ആവശ്യങ്ങൾക്കായി വരും, ചിലർ ആവേശം കൊണ്ട് വരും; ഞാൻ ബിജെപിയിൽ ചേർന്നത് ആദർശം കൊണ്ടാണ്: കൃഷ്ണകുമാർ

അടുത്തിടെയാണ് നടൻ ഭീമൻ രഘുവും സംവിധായകൻ രാജസേനനും ബിജെപിയിൽ നിന്നും കൂട് മാറി സിപിഎമ്മിലേയ്ക്ക് ചേക്കേറിയത്. തങ്ങളെ ബിജെപി പരി​ഗണിക്കുന്നില്ലെന്നായിരുന്നു ഇരുവരുടെയും ആരോപണം. എന്നാൽ, സ്ഥാനമാനങ്ങൾ മാത്രം ...

Page 1 of 2 1 2