KSRTC BUS - Janam TV
Thursday, July 17 2025

KSRTC BUS

തലകൊണ്ട് ചില്ല് ഇടിച്ച് പൊട്ടിച്ച് പുറത്തേക്ക് ചാടി; ഓടുന്ന കെഎസ്ആർടിസി ബസിൽ യുവാവിന്റെ സാഹസം

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലുതകർത്ത് പുറത്തേക്ക് ചാടി യുവാവ്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് ബസിന്റെ ചില്ലുതകർത്ത് പുറത്തേക്ക് ...

തലനാരിഴയ്‌ക്കാണ് ഞാനും ജേഷ്ഠനും രക്ഷപ്പെട്ടത്; ഇനിയും ഇത് ആവർത്തിച്ചാൽ കുറ്റവാളികളുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് തരണം: മാധവ് സുരേഷ്

പൊതുജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ബസുകളുടെ മത്സരയോട്ടം കാരണം ഗുരുവായൂരിൽ നിന്ന് ...

വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം . പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് ആണ് മരിച്ചത്. പുലർച്ചെ ഒരുമാനിക്കായിഒരുന്നു അപകടം.വൺവേ ...

“പെട്ടന്ന് വലിയ ഒച്ചകേട്ടു, ബ്രേക്ക് പോയെന്ന് ഡ്രൈവർ വിളിച്ച് പറയുന്നുണ്ടായിരുന്നു”; അപകടത്തിന്റെ നടുക്കം മാറാതെ പരിക്കേറ്റ യാത്രക്കാരി

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നെന്ന് പരിക്കേറ്റ യാത്രക്കാരി. അപകടം സംഭവിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഡ്രൈവർ ബ്രേക്ക് പോയെന്ന് ...

ഇടുക്കി കെഎസ്ആർടിസി ബസ് അപകടം; നാല് മരണം, നിരവധിപേർക്ക് പരിക്ക്

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രാ ...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് വിനോദയാത്രപോയ സംഘം

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 34 യാത്രക്കാർ ...

പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു; സംഭവം ഇന്ന് പുലർച്ചെ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പമ്പയിൽ നിന്നു നിലയ്ക്കലേക്ക് പോയ ബസായിരുന്നു. ഇന്ന് പുലർച്ചെ 5.30-നായിരുന്നു സംഭവം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ ...

തിരുവമ്പാടി ബസ് അപകടം; KSRTC ബസിന് ഇൻഷുറൻസില്ല; എല്ലാ ബസിനും ഇൻഷുറൻസ് എടുക്കാനുളള സാമ്പത്തിക സ്ഥിതിയില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ KSRTC ബസ് അപകടത്തിൽ വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. അപകടത്തിൽപ്പെട്ട KSRTC ബസിന് ഇൻഷുറൻസില്ലെന്ന വിഷയം ഉന്നയിച്ച മാദ്ധ്യമ ...

എഞ്ചിനിൽ നിന്ന് പുക ഉയർന്നു, പിന്നാലെ തീ പടർന്നു കയറി; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

കൊല്ലം: പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ ബസിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ...

യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു; സ്ത്രീക്ക് രക്ഷകരായി ബസ് ജീവനക്കാരും സഹയാത്രികയും

മണ്ണാർക്കാട്: യാത്രയ്ക്കിടെ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകരായി ബസ് ജീവനക്കാരും സഹയാത്രികയും. പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഡ്രൈവറുടെ തൊട്ടു ...

ഓടുന്ന KSRTC ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥി; നിർത്താതെ പോയ ബസ് തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ വാതിലിലൂടെ തെറിച്ചു വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. പ്ലസ് ടു വിദ്യാർത്ഥിയായ സന്ദീപിനാണ് പരിക്കേറ്റത്. വാതിലിലൂടെ കുട്ടി തെറിച്ചു വീണ ...

കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളുമായി കെഎസ്ആർടിസി ഉദ്യോഗസ്ഥർ; ബസിൽ പിറന്ന കുഞ്ഞും അമ്മയും അമലാ ആശുപത്രിയിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ പ്രസവവേദന! ആശുപത്രിയിലേക്ക് എത്തും മുമ്പേ ബസിൽ തന്നെ പ്രസവം. എന്നാൽ ഈ സംഭവവികാസങ്ങളൊന്നുമറിയാതെ അമ്മയുടെ മാറോടണഞ്ഞ് ഇപ്പോൾ ആ കുഞ്ഞ്, ...

ഭാര്യയുമായി പൊരിഞ്ഞ തർക്കം; ബസിന്റെ ജനൽ വഴി പുറത്തേക്ക് ചാടി ഭർത്താവ്

കോട്ടയം: കെഎസ്ആർടിസി ബസിനുള്ളിലെ കുടുംബവഴക്ക് കലാശിച്ചത് ആശുപത്രിയിൽ. ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനൽ വഴി പുറത്തേക്ക് ചാടി. കാലൊടിഞ്ഞ ഭർത്താവിനെ ഭാര്യ തന്നെ ആശുപത്രിയിലുമെത്തിച്ചു. ...

പ്രായമായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂവെന്ന് പറഞ്ഞു; കണ്ണിൽ ചോരയില്ലാത്ത മേയർ കേട്ടില്ല; നിനക്കുളള പണി ഞാൻ തരുമെന്നാണ് പറഞ്ഞത്; ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. വിഷയം വിവാദമായതോടെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു യദു. ...

കോട്ടയത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. കോട്ടയത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ 11 ...

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കൊല്ലം ടികെഎം എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥി ​ഗോപികയാണ് മരിച്ചത്. റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ...

ശബരിമലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കാൻ പാടില്ല; കർശന നിർദ്ദേശവുമായി പമ്പ സ്പെഷ്യൽ ഓഫീസർ

പത്തനംതിട്ട: ശബരിമലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്. പമ്പ സ്പെഷ്യൽ ഓഫീസറാണ് ഇത് സംബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ശബരിമലയിലെത്തുന്ന ബസുകൾ ...

കാലിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കാൽനട യാത്രക്കാരന്റെ വിരലുകൾ അറ്റുപോയി

കൊല്ലം: അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കയറി കാൽനടയാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക്. സംഭവത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ തിരുനെൽവേലി സ്വദേശി മുത്തുരാജിനാണ് (45) പരിക്കേറ്റത്. ഇയാളുടെ കാൽവിരൽ ...

ഓർഡിനറി ബസിന്റെ ബോർഡ് മാറ്റി ഫാസ്റ്റ് ബസായി ഓടിച്ചു; കെഎസ്ആർടിസിയുടെ കെണിയിൽപെട്ട് യാത്രക്കാർ

ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയിൽ നിന്നുെം കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഫാസ്റ്റ് പാസഞ്ചർ ബോർഡ് വെച്ച് സഞ്ചരിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ 7.45-നുള്ള കോട്ടയം സർവീസും ഇത്തരത്തിൽ ...

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു;  രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പോത്തൻകോട് എൽ.വി.എച്ച്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് ...

കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ നാളെ മുതൽ; മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ

തിരുവനന്തപുരം: നാളെ മുതൽ കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ പ്രാബല്യത്തിൽ വരും. ഇതിലൂടെ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എസി ബസിൽ യാത്ര ചെയ്യാൻ സാധിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ...

കോഴിക്കോട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട്: വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് യാത്രകാർക്ക് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പുറകിൽ ...

കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരുവരും എറണാകുളം സ്വദേശികളാണ്. കിഴക്കമ്പലം സ്വദേശിയായ ജോൺസൺ മാത്യു(48) ആലുവ, ഇടത്തല സ്വദേശി ശ്യാം വി.എസ്( ...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക ഉയരുകയായിരുന്നു. സംശയം തോന്നിയ ട്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ...

Page 1 of 2 1 2