കോഴിക്കോട്: വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് യാത്രകാർക്ക് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ വ്യക്തമാക്കി.
Comments