KSRTC BUS - Janam TV

KSRTC BUS

കോട്ടയത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. കോട്ടയത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ 11 ...

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കൊല്ലം ടികെഎം എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥി ​ഗോപികയാണ് മരിച്ചത്. റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ...

ശബരിമലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കാൻ പാടില്ല; കർശന നിർദ്ദേശവുമായി പമ്പ സ്പെഷ്യൽ ഓഫീസർ

ശബരിമലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കാൻ പാടില്ല; കർശന നിർദ്ദേശവുമായി പമ്പ സ്പെഷ്യൽ ഓഫീസർ

പത്തനംതിട്ട: ശബരിമലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്. പമ്പ സ്പെഷ്യൽ ഓഫീസറാണ് ഇത് സംബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ശബരിമലയിലെത്തുന്ന ബസുകൾ ...

കാലിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കാൽനട യാത്രക്കാരന്റെ വിരലുകൾ അറ്റുപോയി

കാലിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കാൽനട യാത്രക്കാരന്റെ വിരലുകൾ അറ്റുപോയി

കൊല്ലം: അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കയറി കാൽനടയാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക്. സംഭവത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ തിരുനെൽവേലി സ്വദേശി മുത്തുരാജിനാണ് (45) പരിക്കേറ്റത്. ഇയാളുടെ കാൽവിരൽ ...

ഓർഡിനറി ബസിന്റെ ബോർഡ് മാറ്റി ഫാസ്റ്റ് ബസായി ഓടിച്ചു; കെഎസ്ആർടിസിയുടെ കെണിയിൽപെട്ട് യാത്രക്കാർ

ഓർഡിനറി ബസിന്റെ ബോർഡ് മാറ്റി ഫാസ്റ്റ് ബസായി ഓടിച്ചു; കെഎസ്ആർടിസിയുടെ കെണിയിൽപെട്ട് യാത്രക്കാർ

ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയിൽ നിന്നുെം കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഫാസ്റ്റ് പാസഞ്ചർ ബോർഡ് വെച്ച് സഞ്ചരിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ 7.45-നുള്ള കോട്ടയം സർവീസും ഇത്തരത്തിൽ ...

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു;  രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു;  രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പോത്തൻകോട് എൽ.വി.എച്ച്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് ...

കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ നാളെ മുതൽ; മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ

കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ നാളെ മുതൽ; മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ

തിരുവനന്തപുരം: നാളെ മുതൽ കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ പ്രാബല്യത്തിൽ വരും. ഇതിലൂടെ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എസി ബസിൽ യാത്ര ചെയ്യാൻ സാധിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ...

കോഴിക്കോട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട്: വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് യാത്രകാർക്ക് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പുറകിൽ ...

കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരുവരും എറണാകുളം സ്വദേശികളാണ്. കിഴക്കമ്പലം സ്വദേശിയായ ജോൺസൺ മാത്യു(48) ആലുവ, ഇടത്തല സ്വദേശി ശ്യാം വി.എസ്( ...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക ഉയരുകയായിരുന്നു. സംശയം തോന്നിയ ട്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ...

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിനുനേരെ യുവാക്കളുടെ അക്രമം; ബസിന്റെ ചില്ല് എറിഞ്ഞുടച്ചു, ഡ്രൈവറെ അക്രമിക്കാനും ശ്രമം

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിനുനേരെ യുവാക്കളുടെ അക്രമം; ബസിന്റെ ചില്ല് എറിഞ്ഞുടച്ചു, ഡ്രൈവറെ അക്രമിക്കാനും ശ്രമം

തിരുവനന്തപുരം: വെള്ളായണിക്ക് സമീപം പ്രാവച്ചമ്പലത്ത് കെഎസ്ആർടിസി ബസിനുനേരെ ആക്രമണം. ബൈക്കിലെത്തിയ മൂന്നുപേരാണ് ആക്രമണം നടത്തിയത്. വഴിയാത്രക്കാർ പകർത്തിയ അക്രമദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷ നേരങ്ങൾക്കുളളിൽ പ്രചരിച്ചു. പ്രാവച്ചമ്പലം മുതൽ ...

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചു

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലെ ടയർ ഊരിത്തെറിച്ചു. മണ്ണാർകാടുനിന്ന് ആനക്കട്ടിയിലേയ്ക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസ് ബസിന് തീപിടിച്ചു. തൃശ്ശൂർ പുഴയ്ക്കലിലാണ് സംഭവം. തൃശ്ശൂർ - കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ വൻ അപകടം ...

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി 

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി 

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂർ റോഡിൽ വൈഎംസിഎയ്ക്ക് സമീപമായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രക്ഷയായത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രക്ഷയായത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ ഊരി തെറിച്ചു. കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരി പോയത്. വെടിവച്ചാൻ കോവിലിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ...

താമരാക്ഷൻ പിള്ള ബസ് 2.0; കെഎസ്ആർടിസി ബസിനെതിരെ കേസ്

ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; താമരാക്ഷൻ പിള്ള 2.0 ഇറക്കിയത് നിയമലംഘനം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

ഇടുക്കി : നിയമം ലംഘിച്ച് കല്യാണയാത്ര നടത്തിയ സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം. ...

കെഎസ്ആർടിസിയുടെ താമരാക്ഷൻ പിള്ള ബസ്; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ഡ്രൈവർ ഹാജരാകാൻ നിർദേശം

കെഎസ്ആർടിസിയുടെ താമരാക്ഷൻ പിള്ള ബസ്; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ഡ്രൈവർ ഹാജരാകാൻ നിർദേശം

കൊച്ചി: കോതമംഗലത്ത് കെഎസ്ആർടി ബസിന്റെ പറക്കും തളിക മോഡൽ ഓട്ടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കി. ബസ് ...

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി കെഎസ്ആർടിസിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി കെഎസ്ആർടിസിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

അങ്കമാലി : അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ്(38) മരിച്ചത്. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് ...

അവകാശത്തിനു വേണ്ടിയുള്ള വിരൽ ചൂണ്ടൽ; അവൾ ധീരതയുടെ പ്രതീകം; അച്ഛനെ മർദ്ദിച്ച ജീവനക്കാരുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച പെൺക്കരുത്ത്- kattakkada, KSETC, Girl

അവകാശത്തിനു വേണ്ടിയുള്ള വിരൽ ചൂണ്ടൽ; അവൾ ധീരതയുടെ പ്രതീകം; അച്ഛനെ മർദ്ദിച്ച ജീവനക്കാരുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച പെൺക്കരുത്ത്- kattakkada, KSETC, Girl

കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ താൻ നോക്കി നിൽക്കെ അച്ഛനെ ക്രൂരമായി മർദ്ദിച്ചവരുടെ മുഖത്ത് വിരൽ ചൂണ്ടി ചങ്കൂറ്റത്തോടെ നിന്ന പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിയ്ക്കുകയാണ് സോഷ്യൽമീഡിയ. മകളുടെ ...

1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ

1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ

കൊല്ലം : 1.36 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവിലേക്ക് ബസിൽ കൊടുത്തുവിട്ട ടിക്കറ്റുകൾ മോഷ്ടിച്ച ...

കെഎസ്ആർടിസി യാത്രാ ഇളവുകൾ വിദ്യാർഥികൾക്കും അംഗപരിമിതർക്കുമായി ചുരുക്കണമെന്ന് ഹൈക്കോടതി; ശമ്പളം ഉറപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് സർക്കാർ

കെഎസ്ആർടിസി യാത്രാ ഇളവുകൾ വിദ്യാർഥികൾക്കും അംഗപരിമിതർക്കുമായി ചുരുക്കണമെന്ന് ഹൈക്കോടതി; ശമ്പളം ഉറപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് സർക്കാർ

കൊച്ചി: കെഎസ്ആർടിസിയുടെ യാത്രാ ഇളവുകൾ വിദ്യാർത്ഥികൾക്കും അംഗപരിമിതർക്കുമായി ചുരുക്കണമെന്ന് ഹൈക്കോടതി. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അഞ്ചാം തീയതി ശമ്പളം നൽകുന്നതിന് ...

ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി; നിരവധി പേർക്ക് പരിക്ക്

ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി; നിരവധി പേർക്ക് പരിക്ക്

പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത് ...

ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തി മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗം; ഇറക്കി വിട്ടതിന് പിന്നാലെ പിന്തുടർന്നെത്തി കല്ലേറ്

ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തി മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗം; ഇറക്കി വിട്ടതിന് പിന്നാലെ പിന്തുടർന്നെത്തി കല്ലേറ്

തിരുവനന്തപുരം : കെഎസ്ആർടിസി ബസിനുളളിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ഇറക്കി വിട്ടതോടെ മറ്റൊരു വാഹനത്തിലെത്തി കല്ലേറ്. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ കോൺഗ്രസ് വാർഡ് മെമ്പർ മണിക്കുട്ടനാണ് ...

കെഎസ്ആര്‍ടിസിയില്‍ നിരോധിത പുകയില കടത്ത്; ഡ്രൈവര്‍മാര്‍ കുടുങ്ങി

സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി നാളെ അധിക സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം നേരിടാൻ നാളെ അധിക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി എംഡിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist