KSRTC - Janam TV
Tuesday, July 15 2025

KSRTC

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. ഡ്രൈവർ സി എൽ ഔസേപ്പിനെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ വർഷം ...

ഡിജിറ്റലാകാൻ കെ എസ് ആർ ടി സി ഇല്ല; ബസുകളിൽ ക്യൂ ആർ കോഡ് ഉടൻ പറ്റില്ലെന്ന് മാനേജ്‌മെന്റ്

തിരുവനന്തപുരം: കെ എസ് ആർ ടി സി യാത്രക്കാർ അത്ര പെട്ടെന്ന് ഡിജിറ്റലാകേണ്ടെന്ന് മാനേജ്‌മെന്റ്. ബസുകളിൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വൈകുന്നതാണ് ...

സി​ഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റി; ഡ്രൈവർ മദ്യലഹരിയിൽ

തിരുവനന്തപുരം : സി​ഗ്നലിൽ കാത്തുനിന്ന് ബൈക്കുകൾക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. തിരുവനന്തപുരം കിളിപ്പാലത്താണ് സംഭവം. അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരിയിൽ നിന്ന് ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14 കാരിയോടൊപ്പം ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ...

ശമ്പള പ്രതിസന്ധി തുടർന്ന് കെഎസ്ആർടിസി;  വരുമാനം 225 കോടി; ഡീസൽ തുകയും മറ്റ് ചെലവുകളും കഴിഞ്ഞ് വരുമാനത്തിൽ മിച്ചമില്ലെന്ന വാദവുമായി മാനേജ്‌മെന്റ് 

തിരുവനന്തപുരം: ഡിസംബർ മാസത്തിൽ വരുമാന ഇനത്തിൽ 225 കോടി രൂപ നേടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. 80 കോടി രൂപയോളമാണ് ശമ്പളത്തിന് വേണ്ടത്. മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും ...

കെ സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

എറണാകുളം: യാത്രികരുമായി പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറി. കളമശ്ശേരിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ ...

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; 15 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട : ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. ളാഹയിലെ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

ബസ് കാത്ത് നിന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കോർപ്പറേഷന് നാണക്കേടുണ്ടാക്കി; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് സ്വദേശി എം. സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിയെ ...

ksrtc

പെൺകുട്ടികളുമായി സംസാരിച്ചു നിന്നുവെന്ന് കുറ്റം; പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ; സംഭവം പൂവാർ ഡിപ്പോയിൽ

തിരുവനന്തപുരം: പൂവാറിൽ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി ജീവനക്കാരന്റെ മർദ്ദനം. അരുമാനൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടികൾക്കൊപ്പം നിന്നുവെന്നതിന്റെ പേരിലായിരുന്നു മർദ്ദനം. സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ ...

അപകടം തുടർക്കഥയാകുന്നു; എറണാകുളത്ത് കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം കോതമംഗലത്താണ് സംഭവം. കോട്ടപ്പടി സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അശ്വിൻ എൽദോസാണ് മരിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ...

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; മാറ്റം ജനുവരി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പഴയ കാക്കി നിറത്തിലേക്ക് മാറ്റും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാക്കി നിറവും, മെക്കാനിക്ക് ജീവനക്കാർക്ക് നീല നിറവും നൽകും. തൊഴിലാളി യൂണിയനുകളുമായി സിഎംഡി ...

POLICE

ബസിനുള്ളിൽ വെച്ച് ദേഹത്ത് തട്ടിയതിന് ആറര വയസ്സുകാരിയുടെ മുഖത്ത് കൈ ചുരുട്ടി ഇടിച്ചു; സ്റ്റേഷൻ പരിധിയെ ചൊല്ലി തർക്കം; പ്രതിയെ പിടികൂടാതെ പോലീസ്

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിനുള്ളിൽ ഓടിക്കളിക്കവെ കൈ ദേഹത്ത് തട്ടിയതിന് ആറര വയസ്സുകാരിയുടെ മുഖത്ത് കൈ ചുരുട്ടി ഇടിച്ചു. നെയ്യാറ്റിൻകര പൂവാറിലാണ് ...

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര ചെയ്ത രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പാലക്കാട് ഗോവിന്ദാപുരത്താണ് സംഭവം. വാഹന പരിശോധന ...

കെഎസ്ആർടിസിക്കെന്താ കൊമ്പുണ്ടോ? 90% ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന നിയമങ്ങൾക്ക് പുല്ലുവില നൽകി കെഎസ്ആർടിസി ബസുകൾ. നിരത്തിലോടുന്ന ഭൂരിഭാഗം ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. ശബരിമല പാതയിൽ സർവീസ് നടത്തുന്ന ബസുകളിൽ ജനംടിവി സംഘം ...

ബില്ലടയ്‌ക്കാൻ ശമ്പളമില്ല; കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി; സത്യമറിഞ്ഞതോടെ പിരിവിട്ട് ബില്ലടച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ

തൃശൂർ : വൈദ്യുതി ബിൽ അടയ്ക്കാത്തതിന് കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എന്നാൽ ശമ്പളം കിട്ടാത്തത് കൊണ്ടാണ് വൈദ്യുതി ബിൽ അടയ്ക്കാഞ്ഞത് എന്ന് അറിഞ്ഞതോടെ ...

വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷയാത്രക്കാർ ഇരിക്കരുത്; കെഎസ്ആർടിസി ബസുകളിൽ നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടർ സീറ്റിൽ വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷ യാത്രക്കാർക്ക് ഇരിപ്പിടമില്ല. വനിതാ കണ്ടക്ടർമാർക്കൊപ്പം ഇനി വനിതാ യാത്രികർക്ക് മാത്രമാകും ഇരിക്കാനാകുക. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ...

തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണം; ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സർവീസുകൾ നടത്തണം; കെഎസ്ആർടിസിക്ക് കോടതി നിർദേശം

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി ...

 മോശം അനുഭവമുണ്ടാകുന്നു; കെഎസ്ആർടിസിയിൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനി സ്ത്രീ യാത്രക്കാർ മാത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനിമുതൽ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. രണ്ടു ...

ksrtc

കെഎസ്ആർടിസിയിൽ ശബരിമല ഡ്യൂട്ടിയ്‌ക്കായി താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിൽ ക്രമക്കേട്; ഹൈക്കോടതി ഉത്തരവ് മറികടന്ന് ഇഷ്ടക്കാരെ തിരുകി കയറ്റാൻ ശ്രമം

തിരുവനനന്തപുരം: കെഎസ്ആർടിസിയിൽ ശബരിമല ഡ്യൂട്ടിയ്ക്കായി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിൽ വ്യാപക ക്രമക്കേട്. പിഎസ്‌സി ലിസ്റ്റിന് പുറത്തുനിന്നുള്ളവരെ നിയമിക്കരുതെന്ന് ഉത്തരവ് നിലനിൽക്കേ ലിസ്റ്റിന് പുറത്തുള്ള ഇഷ്ടക്കാരെ തിരുകി കയറ്റാൻ ...

കെഎസ്ആർടിസിയുടെ സ്ഥലം കയ്യേറി ; സ്വകാര്യ വ്യക്തി കക്കൂസ് മാലിന്യം ഉൾപ്പെടെ നിക്ഷേപിച്ചതായി പരാതി

പാലക്കാട് : കെഎസ്ആർടിസിയുടെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി മാലിന്യം നിക്ഷേപിച്ചതായി പരാതി. ബസ് സ്റ്റാൻഡിന് താഴെയുള്ള ഗ്യാരേജിന് സമീപത്താണ് കക്കൂസ് മാലിന്യം ഉൾപ്പെടെ ടൺ കണക്കിന് ...

ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവം; നാല് ജീവനക്കാർക്ക് സസ്‌പെൻഷൻ-KSRTC

തിരുവനന്തപുരം: എറണാകുളത്ത് കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. പാറശ്ശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, ...

കെഎസ്ആർടിസിക്ക് പെട്ടന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകില്ല ;ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരം സ്‌കീം വേണം ; ഹൈക്കോടതി

എറണാകുളം : കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്‌കീം വേണമെന്ന് ഹൈക്കോടതി.കെഎസ്ആർടിസിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് കരുതുന്നില്ല. അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ...

വീണ്ടും കബാലി; പരാക്രമം കെഎസ്ആർടിസിക്ക് നേരെ; ബസ് കുത്തിപൊക്കി നിലത്തുവെച്ചു; സംഭവം മലക്കപ്പാറ വഴിയിൽ

തൃശൂർ: തൃശൂരിൽ വീണ്ടും ഒറ്റയാൻ കബാലിയുടെ ആക്രമണം. കെഎസ്ആർടിസി ബസിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ബസ് മറിച്ചിടാനും ശ്രമമുണ്ടായി. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആർടിസി ബസിന് ...

അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി; അദ്ധ്യാപികക്ക് ദാരുണാന്ത്യം- Teacher killed in accident

ആലപ്പുഴ: കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് അദ്ധ്യാപികക്ക് ദാരുണാന്ത്യം. അലക്ഷ്യമായി ഓവർ ടേക്ക് ചെയ്തു വന്ന കെ എസ് ആർ ടി ...

Page 14 of 27 1 13 14 15 27