KSRTC - Janam TV

KSRTC

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവം. രാവിലെ അമ്പലപ്പുഴയ്ക്ക് സമീപത്തുനിന്നാണ് ...

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിലെ എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികളിൽ നിന്നും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാരിൽ നിന്നും പണം ഈടാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. മാതാവിന്റെയും കുഞ്ഞിന്റെയും ...

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. പൊന്മുടിയിലെ ആറാം വളവില്‍ ശനിയാഴ്ചയാണ് സംഭവം. പൊന്മുടിയില്‍ നിന്ന് ...

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. സമയോചിതമായ ഇടപെടലിനെ തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ...

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

ഇടുക്കി: കെഎസ്ആർടിസി ബസ് നിശ്ചിത സമയക്രമം ലംഘിച്ച് സർവീസ് നടത്തിയെന്നാരോപിച്ച് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം. കട്ടപ്പന–ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' ...

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ ബസിലെ അമിത തിരക്കിനെ തുടർന്ന് കണ്ടക്ടർ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. ആലത്തൂർ വാനൂർ സ്വദേശി കെ. സെയ്ത് മുഹമ്മദ് ...

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; വഴിയാത്രികന് പരുക്ക്; ഒഴിവായത് വൻ അപകടം

പൂച്ചാക്കൽ: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ വഴിയാത്രികന് പരുക്ക്. സമീപത്തെ കടയുടെ ഷട്ടറും തകർന്നു. ചേർത്തല–അരൂക്കുറ്റി റോഡിൽ നഗരി ധർമശാസ്താ ക്ഷേത്രത്തിന് ...

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

അടിമാലി: കെ.എസ്.ആർ.ടി.സി യുടെ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് ഇടുക്കി ജില്ലയിലെയും സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. വൻ സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ജില്ലയിലെ ...

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി ...

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്കായി നിലവിലുണ്ടായിരുന്ന യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ ദിവ്യാംഗ സമൂഹത്തെ വീണ്ടും അവഗണിച്ചുവെന്ന് സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആർ. ...

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൌജന്യയാത്ര വെറും ഓർഡിനറിയിൽ മാത്രം പരിമിതപ്പെടുത്തിയതിൽ രൂക്ഷവിമർശനവുമായി നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ലെന്നും, ...

സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്!!! 9 മണിക്ക് മുൻപായി ബസ്സിൽ കയറിയാൽ ആനുകൂല്യം ലഭിക്കില്ല; സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കണം

തിരുവനന്തപുരം: സ്ത്രീകൾക്കായി സംസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ ആരംഭിക്കും. രാവിലെ 8.30-ന് മുഖ്യമന്ത്രി വി. ഡി സതീശനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ...

കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി ബസ് ഓടിച്ച് കട തകർത്ത് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. രണ്ട് ...

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

പാലക്കാട്: കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന. പുതിയ പ്രഖ്യാപനം സ്വകാര്യ ബസ് ...

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം:  യു‍ഡിഎഫ് കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ കെഎസ്ആ‍‍ർടിസി യാത്ര വെറും ഓ‍ർഡിനറിയിൽ മാത്രം ഒതുങ്ങി. യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സ്ത്രീകൾക്ക് മുഴുവൻ സൌജന്യ യാത്ര. എല്ലാം ...

തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം; പാലാരിവട്ടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓടയിലേക്ക് തെന്നിയിറങ്ങി

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. കന്യാകുമാരിയിൽ നിന്നും പാലക്കാട്ടേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് മിന്നൽ ബസാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ അപകടത്തിൽപ്പെട്ടത്. ...

സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറിയിൽ മാത്രമെന്ന് സൂചന: ഇലക്‌ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ഇതിനായി പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാകും ലഭ്യമാകുക എന്ന് റിപ്പോർട്ട്. എന്നാൽ വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും. സംസ്ഥാനത്താകെ 4700-ഓളം ...

‘ബാത്ത്റൂമിൽ പോകാനുള്ള പരിഭ്രാന്തിയിലായിരുന്നു’; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി

കോഴിക്കോട്:  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. സ്വകാര്യ ചാനലിൻറെ  സോഷ്യൽ മീഡിയ പേജിലാണ് വിശദികരണം പ്രത്യക്ഷപ്പെട്ടത്. ...

സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിന് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് പൊട്ടിച്ച് യുവതി; ഷോ ഓഫിന് നൽകേണ്ടി വന്നത് വലിയ പിഴ!!! സംഭവം കോഴിക്കോട്

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി. കോഴിക്കോടാണ് സംഭവം നടന്നത്. ബസ് നി‍ർത്താൻ ആവശ്യപ്പെട്ട യുവതി കണ്ടക്ടറോടും ...

നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭനം

ആലപ്പുഴ: അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ചു. വീതി കുറഞ്ഞ സർവീസ് റോഡിലുണ്ടായ അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ ആർക്കും ...

ഒരു നിമിഷത്തെ അശ്രദ്ധ; കെഎസ്ആർടിസി ബസ്സിൽ തല പുറത്തേക്കിട്ടു; വാഹനം തട്ടി യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: യാത്രയ്ക്കിടെ ബസ്സിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യാത്രക്കാരൻ എതിർദിശയിൽ വന്ന വാഹനം തട്ടി മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവിൽ വെച്ചാണ് ...

മണിക്കൂറുകളോളം നിന്നു, ഒടുവിൽ സ്റ്റോപ്പും പിന്നിട്ടു: രോഗിയായ യാത്രക്കാരനെ വലച്ച കെ.എസ്.ആർ.ടി.സിക്ക് 30,000 രൂപ പിഴചുമത്തി ഉപഭോക്തൃ കമ്മിഷൻ

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് അനുവ​ദിക്കാത്തതി​നും കൃത്യമായ സ്റ്റോപ്പിൽ ഇറക്കാത്തതി​ന്റെയും പേരിൽ ജില്ലാ ഉപഭോക്തൃ കമ്മിഷൻ കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴ ചുമത്തി. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് ...

വന്ദേഭാരത് മോഡലിൽ കെഎസ്ആർടിസിയും; കേരളത്തിന്റെ നിരത്തുകളിലേക്ക് ഇനി ‘ബിസിനസ് ക്ലാസ്’ ആഡംബര യാത്ര!

 തിരുവനന്തപുരം:  വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ ബിസിനസ് ക്ലാസ് ലക്ഷ്വറി ബസുമായി കെഎസ്ആർടിസിയും.  അടുത്തയാഴ്ച മുതൽ തിരുവനന്തപുരം- എറണാകുളം റൂട്ടിൽ  ബിസിനസ് ക്ലാസ് ലക്ഷ്വറി ബസ് സർവീസ് തുടങ്ങും. തിരുവനന്തപുരത്ത് ...

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് യാത്രക്കാര്‍; ഒഴിവായത് വന്‍ ദുരന്തം

തൃശൂര്‍: കുന്നംകുളം-പട്ടാമ്പി റോഡില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പറേംപാടം വിക്ടറി ബാറിന് സമീപം വെച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും ...

Page 1 of 29 1229