“ഭക്തജനങ്ങളുടെ വിശ്വാസം വ്രണപ്പെട്ടിരിക്കുന്നു, ശബരിമലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള ; പേരിനൊരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല”: വിമർശിച്ച് കുമ്മനം രാജശേഖരൻ
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ വിശ്വാസമാണ് വ്രണപ്പെട്ടിരിക്കുന്നതെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. സ്വർണപ്പാളികൾ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ജനങ്ങൾക്കറിയാമെന്നും സ്വർണം കൊള്ള ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനംടിവിയോട് ...























