la liga - Janam TV

la liga

ലാ ലീഗ: റയലും അത്‌ലറ്റികോയും സെവിയയും നാളെ കളത്തില്‍

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നാളെ മൂന്ന് മത്സരങ്ങള്‍. റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും സെവിയയും നാലെ എതിരാളികളെ നേരിടും. റയല്‍മാഡ്രിഡ് ഹുയേസ്‌കയെയാണ് നേരിടുന്നത്. അത്‌ലറ്റികോയുടെ എതിരാളി ഒസാസുനയും ...

റയലിന് തോല്‍വി; താരങ്ങള്‍ ശ്രദ്ധിക്കണമെന്ന് സിദാന്‍

മാഡ്രിഡ: സ്പാനിഷ് ലീഗില്‍ റയലിനേറ്റ തോല്‍വി ഗൗരവമായി എടുക്കണമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍. ഇന്നലെ നടന്ന ലാ ലീഗ മത്സരത്തില്‍ ഷാക്തര്‍ ഡോണ്‍സേകിനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ...

‘ ടീമംഗങ്ങളാണ് ഈ നേട്ടത്തിനവകാശി’ : റയല്‍ താരങ്ങളെ പ്രശംസിച്ച് സിദാന്‍

മാഡ്രിഡ്: ലാ ലീഗ കിരീടം നേടിയതിന്റെ പ്രശംസമുഴുവന്‍ കളിക്കാരില്‍ ചൊരിഞ്ഞ് പരിശീലകനായ സിനദിന്‍ സിദാന്‍. വലിയ നേട്ടമാണ് എന്റെ ടീമംഗങ്ങള്‍ നേടിയിരിക്കുന്നത്. എല്ലാ നേട്ടവും അവര്‍ക്കുള്ളതാണെന്നും സിദാന്‍ ...

വിയ്യാറയലിനെതിരെ ജയം ; സിദാന്റെ തണലില്‍ റയലിന് ലാ ലീഗ കിരീടം

മാഡ്രിഡ്: റയല്‍ മാഡ്രിഡിന് ലാ ലീഗ കിരീടം. ഇന്നലെ നടന്ന മത്സരത്തില്‍ ജയിച്ചതോടെ ബാഴ്‌സലോണയേക്കാള്‍ ഏഴു പോയിന്റുകളുടെ വ്യത്യാസത്തിലാണ് കിരീടം സ്വന്തമാക്കി യത്. വമ്പന്‍ താരങ്ങളുടെ ഒറ്റയാള്‍ ...

ലാ ലീഗ: റയല്‍ കീരീടത്തിലേയ്‌ക്ക് ; ഇനി വേണ്ടത് ഒരു ജയം മാത്രം

മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകാന്‍ റയലിന് ഇനി ഒരു ജയംകൂടി മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രനാഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ഇതോടെ ലാ ...

റയലിന് ജയം; ലാ ലീഗ കിരീട പ്രതീക്ഷ

മാഡ്രിഡ്: ആല്‍വെസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ലീഗ് കിരീട പ്രതീക്ഷ നിലനിര്‍ത്തി. ഇരുപകുതികളിലുമായി നേടിയ ഗോളുകള്‍ക്കാണ് ആല്‍വസിനെ റയല്‍ പരാജയപ്പെടുത്തിയത്. 11-ാം മിനിറ്റില്‍ ...

ലാ ലീഗ: നാളെ ബാഴ്‌സലോണയ്‌ക്കും റയലിനും മത്സരം; ലീഗ് മുന്‍നിരക്കാരെ നാളെ അറിയാം

മാഡ്രിഡ്: പോയിന്റ് നിലയില്‍ നേരിയ വ്യത്യാസത്തിലുള്ള ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും നാളെ നിര്‍ണ്ണായകം. റയല്‍ മാഡ്രിഡ് നാളെ ആല്‍വസിനെ നേരിടുമ്പോള്‍ വല്ലാഡോലിഡിനെ മറികടക്കാനാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. നിലവില്‍ ...

ക്യാംപ് നോവില്‍ മെസി തിളക്കം; ബാഴ്‌സലോണയ്‌ക്ക് രണ്ടാം ജയം

മാഡ്രിഡ്: ലെഗാനസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണയക്ക് രണ്ടാം ജയം. ലയണ്ല്‍ മെസിയുടെ പെനാല്‍റ്റി ഗോളടക്കമാണ് ബാഴ്‌സ ജയം നേടിയത്. 42-ാം മിനിറ്റില്‍ അന്‍സു ഫാത്തിയാണ് ...

റയല്‍ ജയത്തോടെ തുടങ്ങി; 200 മത്സരം പൂര്‍ത്തിയാക്കിയ പരിശീലകനായി സിദാന്‍

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ വിജയത്തോടെ തുടങ്ങി. കൊറോണ ലോക്ഡൗണിന് ശേഷം കളിക്കാന്‍ ഇറങ്ങിയ റയല്‍ 3-1ന് ഈബറെ തകര്‍ത്തു. ആദ്യപകുതിയിലാണ് റയലിന്റെ എല്ലാ ഗോളുകളും പിറന്നത്. ...

ലാ ലീഗ:ആദ്യ ജയം സെവിയക്ക്; ബാഴ്‌സലോണ മത്സരം നാളെ പുലര്‍ച്ചെ

മാഡ്രിഡ്: കൊറോണ ലോക്ഡൗണിന് ശേഷമുള്ള ആദ്യ ജയം സെവിയക്ക്. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സെവിയ തോല്‍പ്പിച്ചത്. ഗോളുകള്‍ രണ്ടും പിറന്നത് രണ്ടാം പകുതിയിലാണ്. 56-ാം ...

സ്പാനിഷ് ലാലീഗാ മത്സരങ്ങള്‍ ഇന്നു മുതല്‍

മാഡ്രിഡ്: ഫുട്‌ബോള്‍ സീസണിലെ അടുത്ത ലീഗ് ഇന്നാരംഭിക്കുന്നു. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് സ്പാനിഷ് ലീഗ് ആരംഭിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച ജര്‍മ്മന്‍ ലീഗിലെ ബുന്ദേസ്ലീഗ നാലാഴ്ച ...

സ്പാനിഷ് ലീഗ് ലാ-ലീഗയുടെ സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

മാഡ്രിഡ്: സ്‌പെയിനിന്റെ ഫുട്‌ബോള്‍ ലീഗായ ലാ ലീഗയുടെ ടെലിവിഷന്‍-ഇന്റര്‍നെറ്റ് സംപ്രേഷണ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടക്കാനിരിക്കുന്ന ലാ ലീഗയുടെ ബാക്കിമത്സരങ്ങളുടെ നിര്‍ദ്ദേശങ്ങളാണ് ടെലിവിഷന്‍ കമ്പനികള്‍ക്ക്  ലാ ...

ഇറ്റാലിയന്‍ ലീഗില്‍ വീണ്ടും കൊറോണ ബാധ; ഫിയോറിന്റീനാ ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കും സഹായികള്‍ക്കും കൊറോണ

മിലാന്‍: ഇറ്റാലിയന്‍ ലീഗിലെ ടീമില്‍ കൊറോണ ബാധിതര്‍. ഫിയോറന്റീന ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കും സഹായികള്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ ആഴ്ച മുതല്‍ പരിശീലനം തുടരാന്‍ ഭരണകൂടം ...

സ്പാനിഷ് ലീഗ് മത്സരങ്ങള്‍ക്ക് ജൂലൈ അവസാനം വരെ വിലക്ക്

മാഡ്രിഡ്: ലാ ലീഗ മത്സരങ്ങളൊന്നും വേനല്‍ക്കാലത്തുണ്ടാവില്ലെന്ന് സ്‌പെയിന്‍ ഉറപ്പിച്ചു. ശക്തമായ കൊറോണ ബാധ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജൂലൈ മാസം വരെ ഒരു ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചും ചിന്തിക്കേണ്ടന്നാണ് സ്‌പെയിന്‍ ...

Page 2 of 2 1 2