റയലിന് ജയം; ലാ ലീഗ കിരീട പ്രതീക്ഷ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റയലിന് ജയം; ലാ ലീഗ കിരീട പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 11:01 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ആല്‍വെസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ലീഗ് കിരീട പ്രതീക്ഷ നിലനിര്‍ത്തി. ഇരുപകുതികളിലുമായി നേടിയ ഗോളുകള്‍ക്കാണ് ആല്‍വസിനെ റയല്‍ പരാജയപ്പെടുത്തിയത്. 11-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കരീം ബെന്‍സേമയാണ് ഗോളാക്കിയത്. തുടര്‍ന്ന് റയലിനെതിരെ പ്രതിരോധം ശക്തമാക്കിയാണ് ആല്‍വെസ് നീങ്ങിയത്. ആദ്യ പകുതിയില്‍ നേരിട്ട് ഗോളടിക്കാനുള്ള റയലിന്റെ എല്ലാ ശ്രമങ്ങളും ആല്‍വെസ് തടഞ്ഞു. എന്നാല്‍ രണ്ടാം പകുതിയ്ല്‍ റയല്‍ നടത്തിയ അതിവേഗ നീക്കം ഫലം കണ്ടു 51-ാം മിനിറ്റില്‍ മാര്‍കോ അസെന്‍സിയോയാണ് ജയം ആധികാരിക മാക്കിയ ഗോള്‍ നേടിയത്. 35 കളികളിലായി റയലിന് 80 പോയന്റും ബാഴ്‌സലോണയ്‌ക്ക് 35 കളികളിലായി 76 പോയിന്റുമാണുള്ളത്. 7 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് റയല്‍ മുന്നേറുന്നത്.

ഇനി രണ്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ തൊട്ടടുത്ത എതിരാളി ബാഴ്‌സലോണയേക്കാല്‍ 4 പോയിന്റുകള്‍ മുന്നിലാണ് റയല്‍. വല്ലാഡോലിഡുമായിട്ട് ഇന്ന് ബാഴ്‌സലോണ കളിക്കാനിറങ്ങുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് മികച്ച ഗോള്‍ ശരാശരിയോടെയുള്ള തകര്‍പ്പന്‍ ജയം അനിവാര്യമാണ്. വരാനിരിക്കുന്ന എല്ലാ കളികളും ജയിക്കുകയും വേണം. റയല്‍ ഏതെങ്കിലും കളിയില്‍ തോല്‍ക്കുകയോ സമനില വഴങ്ങേണ്ടിവന്നാലും ബാഴ്‌സയ്‌ക്ക് സാധ്യതകൂടും. നിലവില്‍ എതിരാളികള്‍ക്ക് നേരെ ഗോളുകളടിച്ച എണ്ണത്തില്‍ ബാഴ്‌സലോണയാണ് മുന്നില്‍.15 ഗോളുകള്‍ റയലിനേക്കാള്‍ കൂടുതലാണ് ബാഴ്‌സയുടെ പേരിലുള്ളത്.

Tags: la ligareal madrid
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies