lab - Janam TV

lab

വൈകല്യങ്ങളോടെ നവജാതശിശു ജനിച്ച സംഭവം; ലാബുകൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ; ലൈസൻസ് റദ്ദാക്കും

ആലപ്പുഴ: വൈകല്യങ്ങളോടെ നവജാതശിശു ജനിച്ച സംഭവത്തിൽ ലാബുകൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ലാബുകളിൽ നടത്തിയ സ്കാനിം​ഗിൽ കുഞ്ഞിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനായില്ലെന്നും സ്കാനിം​ഗിന് ശേഷമുള്ള ...

തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന പ്രശസ്തമായ ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ...

ഫ്‌ളൂറോസ്‌കോപ്പിക് ട്യൂബ് കേടായി; ഹൃദയ ശസ്ത്രക്രിയകൾ നടത്താതെ രോഗികളെ തിരിച്ചയച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 26 രോഗികളെ അധികൃതർ മടക്കി അയച്ചു. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ...

തലസ്ഥാനത്തെ മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നു; അക്കൗണ്ട്‌സ് ഓഫീസറുടെ റിപ്പോർട്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്ന് മാസമായി രോ​​ഗികളിൽ നിന്ന് വാങ്ങിയ തുക ആശുപത്രി വികസന സമിതി, കമ്പനികൾ ...

കശാപ്പ് വേണ്ട! ലാബിൽ വികസിപ്പിച്ച ഇറച്ചിയുമായി അമേരിക്ക; വിൽപ്പനയ്‌ക്ക് അന്തിമ അനുമതി

ന്യൂയോർക്ക്; ഭക്ഷണത്തിൽ വൈവിധ്യങ്ങളും രുചിയും ഏറുമ്പോൾ ആവശ്യക്കാരും അതിനനുസരിച്ച് വർദ്ധിക്കും. ഭക്ഷ്യരംഗത്ത് പല കണ്ടുപിടിത്തങ്ങളും പരാജയമാകുമ്പോഴും വിജയിക്കുന്ന ചിലതും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വിപ്ലവ കണ്ടുപിടിത്തതിനാണ് അമേരിക്ക ...

കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ലാബുകൾ കൂടി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : ബെംഗളൂരു ഇന്ത്യയുടെ ഐടി ഹബ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കർമാടകയിൽ ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. 2022-ൽ പുറത്തു വിട്ട കണക്കുകൾ ...

മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയ മയോ ക്ലിനിക് ഇന്ത്യയിലേക്ക്; 100 കോടിയുടെ ലാബ് കൊച്ചിയിലും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി ഇനി അമേരിക്കയിലേക്ക് പോകേണ്ട ആവശ്യമില്ല. അദ്ദേഹം അമേരിക്കയിൽ ചികിത്സ തേടുന്ന മയോ ക്ലിനിക്, ഇന്ത്യൻ കമ്പനിയായ കാർക്കിനോസിൽ വൻ ...

ആർടിപിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ലാബ് ഉടമകളുമായി ആലോചിക്കാൻ നിർദ്ദേശം

കൊച്ചി : സംസ്ഥാനത്ത ആർടിപിസിആർ നിരക്ക് 500 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ലാബ് ഉടമകളുടെ ഹർജിയിലാണ് കോടതി ഇടപെടൽ. ലാബ് ഉടമകളുമായി ആലോചിച്ച ശേഷം നിരക്കുകൾ ...

സ്രവം എടുക്കാതെ തന്നെ ആർടിപിസിആർ നെഗറ്റീവ് ഫലം നൽകും: മഞ്ചേരിയിലെ ലാബിന് പൂട്ട് വീണു

മലപ്പുറം: സ്രവം എടുക്കാതെ തന്നെ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായി നൽകുന്ന മലപ്പുറം മഞ്ചേരിയിലെ ലാബ് പൂട്ടി. ഡി.എം.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് ലാബിന് പൂട്ട് വീണത്. മഞ്ചേരി മെഡിക്കൽ ...

കൊറോണ പരിശോധന: കൊള്ള ലാഭം കൊയ്ത് ലാബുകൾ; സർക്കാർ നിർദ്ദേശത്തിന് പുല്ലുവില

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ലാബുകൾ കൊറോണ പരിശോധനയ്ക്കുള്ള കൊള്ള ലാഭം കൊയ്യൽ തുടരുന്നതായി പരാതി. 1500നും 1700നും ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നവർ ഇന്നും അതേ നിരക്കാണ് പൊതുജനത്തിൽ ...