Lalu Prasad Yadav - Janam TV
Wednesday, July 16 2025

Lalu Prasad Yadav

ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ

പട്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോ​ഗസംബന്ധ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമേഹം ...

കോൺഗ്രസിനോട് ‘മമത’ ഇല്ല, തലപ്പത്തേക്ക് മമത വരണമെന്ന് RJDയും; ഇൻഡി സഖ്യത്തിൽ കല്ലുകടി കൂടുന്നു

പട്ന: ഇൻഡി സഖ്യം നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എൻഡിഎ സഖ്യത്തിനെതിരെ ...

ഞങ്ങളെല്ലാവരും മോദിയുടെ കുടുംബമാണ്; ഇന്ത്യ എന്ന കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്; ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയിലെ 140 ...

“കുടുംബമില്ലാത്തയാൾ”; പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യയുമായി ഇൻഡി മുന്നണി; ലാലു പ്രസാദ് യാദവിന്റെ പരാമർശം വിവാദത്തിൽ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിഹത്യ നടത്തി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. കുടുംബമില്ലാത്തവനാണ് നരേന്ദ്രമോദിയെന്ന് പറഞ്ഞായിരുന്നു മുതിർന്ന ആർജെഡി നേതാവ്, പ്രധാനമന്ത്രിയെ അവഹേളിച്ചത്. ഇൻഡി മുന്നണിയിലെ സുപ്രധാന ...

തങ്ങൾ ബിജെപിയോടൊപ്പമെന്ന് മാഞ്ചി; എൻഡിഎ പിളർത്താനുള്ള ലാലുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

പടന്: എൻഡിഎയുടെ ഭാഗമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയെ മുന്നണിയിൽ നിന്നും വേർപ്പെടുത്താനുള്ള ലാലുപ്രസാദ് യാദവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. എൻഡിഎയുടെ ഭാഗമായി തന്നെ തുടരനാണ് ...

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഖാർഗെയുടെ പേര്; അതൃപ്തി അറിയിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും; മുന്നണി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു ...

കുറെ ആളുകളെ ക്ഷണിച്ചു, കുറെ പണം ചിലവഴിച്ചു, എന്നിട്ട് ജനങ്ങൾക്ക് എന്ത് ഉപകാരം? ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷപദവിയെ അപമാനിച്ച് ലാലു പ്രസാദ് യാദവ്

ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയായിരുന്നു ജി20 ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിച്ചത്. അദ്ധ്യക്ഷത പദവിയെന്ന വലിയ ചുമതല കൃത്യതയോടെ മനോഹരമായി നിർവഹിച്ച ഇന്ത്യയെ വിവിധ ...

‘ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ച ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം’; എയറിലായി ലാലു പ്രസാദ് യാദവ്

ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് പറ്റിയ അമളിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. മനുഷ്യരെ ചന്ദ്രനിലെത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചാണ് ലാലുപ്രസാദ് യാദവ് എയറിലായത്. ഇസ്രോ ചന്ദ്രനിലേക്ക് അയച്ച ...

ലാലുവിൽ നിന്നും മട്ടൻകറി ഉണ്ടാക്കാൻ പഠിച്ച് രാഹുൽ; ലാലുവിന്റെ രാഷ്‌ട്രീയ റെസിപ്പി  മനസിലാക്കാൻ സാധിച്ചതായി രാഹുൽ; ട്രോൾ

ന്യൂഡൽഹി: ആർജെഡി നേതാവും കുംഭകോണ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയുമായ ലാലു പ്രസാദ് യാദവിനെ വീട്ടിലെത്തി സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ. ലാലുവിന്റെ മകൾ മിസ ഭാരതിയുടെ ...

രാഹുലേ വിവാഹിതനാകൂ.. ”പ്രധാനമന്ത്രിയാകുന്നവന് ഭാര്യയുണ്ടായിരിക്കണം, PM ഹൗസിൽ പത്‌നിയില്ലാതെ വസിച്ചുകൂടാ” : ലാലുപ്രസാദ് യാദവ്

ന്യൂഡൽഹി: പ്രധാനമന്ത്രിയാകുന്നവന് ഭാര്യയുണ്ടായിരിക്കണമെന്ന ഉപദേശവുമായി ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ്. രാഹുൽ ഗാന്ധിയോട് വിവാഹിതനാകാൻ ആവശ്യപ്പെടുന്നതിന് പിന്നിൽ പ്രധാനമന്ത്രി സ്ഥാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ...

rahul gandhi

രാഷ്‌ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ; ‘എന്റെ അമ്മയും നല്ല ഭക്ഷണമുണ്ടാക്കും’ ; രാഹുൽ

രാഷ്ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ ആരെന്നു പറഞ്ഞ് മുൻ വയനാട് എംപി രാഹുൽ. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശനിയാഴ്ച ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുൽ നിലവിൽ ...

ജോലിക്ക് പകരം ഭൂമി വാ​ഗ്ദാനം ചെയ്ത അഴിമതികേസ്; തേജസ്വി യാദവിന് സി​ബിഐ സമൻസ് അയച്ച് സി​ബിഐ

ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി വാ​ഗ്ദാനം ചെയ്ത അഴിമതികേസിൽ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ നടപടി സ്വീകരിച്ച് സി​ബിഐ. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ...

മകൾ വൃക്ക നൽകും; ലാലു പ്രസാദ് യാദവ് വൃക്ക മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നു

ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തിന് വൃക്ക മാറ്റി വയ്ക്കൽ നിർദ്ദേശിച്ചിരുന്നു. ഇത് ...

അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബമടക്കം കുടുങ്ങും; വിചാരണ കോടതി സ്റ്റേ പിൻവലിച്ച് വാദം കേൾക്കാൻ അനുവാദം നൽകി

ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വാദം കേൾക്കാൻ പ്രത്യേക വിചാരണ കോടതി അനുമതി നൽകി. ലാലു പ്രസാദ് യാദവ്, ...

നിതീഷ് കുമാറിനെ വിശ്വസിക്കാൻ കഴിയില്ല; എല്ലാവരേയും പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട് പ്രധാനമന്ത്രിയാകാൻ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് അമിത് ഷാ

ബീഹാർ: പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാർ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് കാട്ട് നീതി തിരിച്ചെത്തുകയാണെന്നും ...

കാലിത്തീറ്റ കുംഭകോണത്തെ വെല്ലുന്ന അഴിമതിയായി തൊഴിൽ കുംഭകോണം; നിർണ്ണായക തെളിവുമായി സി ബി ഐ; തേജസ്വി യാദവ് അറസ്റ്റിലായേക്കും- Land for Jobs Scam; Tejashwi Yadav in trouble

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പ്രതിരോധത്തിലാക്കി, തൊഴിൽ കുംഭകോണ കേസുകളിൽ അന്വേഷണം ശക്തമാക്കി സി ബി ഐ. ഭൂമി എഴുതി വാങ്ങി യുവാക്കൾക്ക് ജോലി നൽകിയ ...

റെയിൽവേയിൽ ജോലിക്ക് വേണ്ടി ഭൂമിതട്ടിപ്പ്; ലാലു പ്രസാദിന്റെ സഹായി ഭോല യാദവിനെ സിബിഐ ആറസ്റ്റ് ചെയ്തു-land for job scam

ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ സഹായി ഭോല യാദവിനെ സിബിഐ ആറസ്റ്റ് ചെയ്തു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായ ലാലു യുപിഎ സർക്കാരിൽ റെയിൽവേ ...

വലതു തോളെല്ലിനും നട്ടെല്ലിനും പരിക്ക്; ലാലു പ്രസാദ് യാദവിന്റെ നിലയിൽ നേരിയ പുരോഗതി – RJD chief Lalu Prasad Yadav

പാറ്റ്‌ന: ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പറ്റ്‌നയിലെ എച്ച്എംആർഐ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിലവിൽ ഐസിയുവിൽ നീരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ...

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു ; ലാലു പ്രസാദ് യാദവിന് പിഴ ചുമത്തി കോടതി

  ജാർഖണ്ഡ് : ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് 6000 രൂപ പിഴ ചുമത്തി കോടതി.ജാർഖണ്ഡിലെ പലാമു ജില്ലയിലെ കോടതിയാണ് പിഴ ചുമത്തിയത്. 2009ലെ നിയമസഭാ ...

വൈദ്യുതി തകരാർ; വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ലാലു പ്രസാദ് യാദവ്

റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലാലു പ്രസാദ് യാദവ് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ മുറിയിലെ ...

വൃക്കരോഗം; വിദേശത്ത് ചികിത്സയ്‌ക്ക് പോകാൻ പാസ്പോർട്ട് തിരികെ നൽകണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ് കോടതിയിൽ

റാഞ്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി വിദേശത്ത് പോകാൻ പാസ്പോർട്ട് മടക്കി നൽകണമെന്ന ആവശ്യവുമായി മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കോടതിയെ ...

ലാലു പ്രസാദ് യാദവിന്റെ വസതിയിലും ഓഫീസിലും സിബിഐ റെയ്ഡ്

പാട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റേയും മകളുടേയും വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണ ...

ലാലുപ്രസാദിന്റെ ആരോഗ്യനില വീണ്ടും വഷളാകുന്നു;അണുബാധ കൂടുന്നുവെന്ന് മകൻ തേജസ്വി യാദവ്

ന്യൂഡൽഹി: മുതിർന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വി യാദവ്. ലാലു പ്രസാദ് യാദവ്ജി ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ്. റാഞ്ചിയിൽ ആയിരുന്നപ്പോൾ ...

അച്ഛന് നീതി ലഭിക്കാൻ രക്തം ചിന്താനും തയ്യാർ; 139 കോടിയുടെ അഴിമതി നടത്തിയ ലാലു പ്രസാദ് യാദവിന് നീതി ലഭിക്കാൻ ‘ന്യായ യാത്ര’യുമായി തേജ് പ്രതാപ്

പാട്‌ന: കാലിത്തീറ്റ കുംഭകോണ കേസിൽ വീണ്ടും ജയിലിലായ ലാലു പ്രസാദ് യാദവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി 'ന്യായ യാത്ര' നടത്താനൊരുങ്ങി മകൻ തേജ് പ്രതാപ്. ഈ മാസം ...

Page 1 of 2 1 2