കാലിത്തീറ്റ കുംഭകോണത്തെ വെല്ലുന്ന അഴിമതിയായി തൊഴിൽ കുംഭകോണം; നിർണ്ണായക തെളിവുമായി സി ബി ഐ; തേജസ്വി യാദവ് അറസ്റ്റിലായേക്കും- Land for Jobs Scam; Tejashwi Yadav in trouble
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലിത്തീറ്റ കുംഭകോണത്തെ വെല്ലുന്ന അഴിമതിയായി തൊഴിൽ കുംഭകോണം; നിർണ്ണായക തെളിവുമായി സി ബി ഐ; തേജസ്വി യാദവ് അറസ്റ്റിലായേക്കും- Land for Jobs Scam; Tejashwi Yadav in trouble

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പ്രതിരോധത്തിലാക്കി, തൊഴിൽ കുംഭകോണ കേസുകളിൽ അന്വേഷണം ശക്തമാക്കി സി ബി ഐ. ഭൂമി എഴുതി വാങ്ങി യുവാക്കൾക്ക് ജോലി നൽകിയ കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഒന്നാം യു പി എ സർക്കാരിൽ ലാലു പ്രസാദ് യാദവ് റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി ബി ഐക്ക് നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന.

കാലിത്തീറ്റ കുംഭകോണത്തിന് ശേഷം ബിഹാറിൽ നടന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് തൊഴിൽ കുംഭകോണം എന്നാണ് വിവരം. ജോലി ലഭിക്കുന്നതിന് പകരമായി യാദവ് കുടുംബത്തിന് ഭൂമി നൽകിയ 1,458 ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സി ബി ഐക്ക് ലഭിച്ചു എന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം നടന്ന പരിശോധനയിലാണ് സി ബി ഐ ഹാർഡ് ഡിസ്ക് കണ്ടെടുത്തത്. നിലവിലെ ബിഹാർ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവാണ് ഉദ്യോഗാർത്ഥികളുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് വിവരം.

1458 കേസുകളിൽ 16 എണ്ണത്തിൽ പരിശോധനകൾ പൂർത്തിയായി. വ്യാജ സർട്ടിഫിക്കറ്റുകളും തെറ്റായ വിവരങ്ങളും നൽകി റെയിൽവേയിൽ ജോലി നേടിയ ഈ ഉദ്യോഗാർത്ഥികളുടെ വിശദ വിവരങ്ങൾ ആരാഞ്ഞ് സി ബി ഐ ഉടൻ റെയിൽവേക്ക് കത്തെഴുതും.

കുംഭകോണത്തിന് കൂട്ട് നിന്ന റെയിൽവേ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള നടപടികളും സി ബി ഐ ആരംഭിച്ചു കഴിഞ്ഞു. തേജസ്വി യാദവിനെതിരെ കേന്ദ്ര ഏജൻസി തെളിവുകൾ ശേഖരിച്ചു വരികയാണ്. തേജസ്വിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സി ബി ഐ ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

Tags: RJDCBILalu Prasad YadavTEJASWI YADAV
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies