ലാലുവിൽ നിന്നും മട്ടൻകറി ഉണ്ടാക്കാൻ പഠിച്ച് രാഹുൽ; ലാലുവിന്റെ രാഷ്ട്രീയ റെസിപ്പി  മനസിലാക്കാൻ സാധിച്ചതായി രാഹുൽ; ട്രോൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാലുവിൽ നിന്നും മട്ടൻകറി ഉണ്ടാക്കാൻ പഠിച്ച് രാഹുൽ; ലാലുവിന്റെ രാഷ്‌ട്രീയ റെസിപ്പി  മനസിലാക്കാൻ സാധിച്ചതായി രാഹുൽ; ട്രോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 07:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർജെഡി നേതാവും കുംഭകോണ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയുമായ ലാലു പ്രസാദ് യാദവിനെ വീട്ടിലെത്തി സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ. ലാലുവിന്റെ മകൾ മിസ ഭാരതിയുടെ ഡൽഹിയിലെ വസതിയിൽ എത്തിയാണ് കഴിഞ്ഞമാസം രാഹുൽ അദ്ദേഹത്ത സന്ദർശിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്.

ലാലുവും മകളും രാഹുലും ചേർന്ന് ചമ്പാരൻ മട്ടൻ തയ്യാറാക്കുന്ന വീഡിയോയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ഹാൻഡിലുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ലാലു മട്ടൻ ഉണ്ടാക്കുന്ന രീതി രാഹുലിന് മനസിലാക്കികൊടുക്കുന്നതും രാഹുൽ ചേരുവകൾ ചേർക്കുന്നതുമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇടയ്‌ക്ക് ഇരുവരും രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സന്ദർശനത്തിൽ ലാലുജിയുടെ രാഷ്‌ട്രീയ റെസിപ്പി മനസിലാക്കാൻ സാധിച്ചെന്നായിരുന്നു വിഡിയോ പുറത്തിറക്കിയതിന് പിന്നാലെ രാഹുൽ നടത്തിയ പ്രതികരണം.

വ്യത്യസ്ഥമായ രാഷ്‌ട്രീയ പരിപാടിയായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും വീഡിയോ ട്രോളന്മാർ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപിൽ തമിഴ്‌നാട്ടില് എത്തി രാഹുൽ നടത്തിയ പാചക വീഡിയോ വൻ ട്രോളായി മാറിയിരുന്നു. ഇന്നും ട്രോളുകളിലെ പ്രധാന ചേരുവയാണ് രാഹുലിന്റെ തൈര്, കല്ലുപ്പ്, വെങ്കായം വീഡിയോ.

മുംബൈയിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ ആർജെഡി ഇടഞ്ഞതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവിട്ടത് എന്നതാണ് ശ്രദ്ധേയം. സ്ഥാനാർത്ഥി നിർണയത്തിൽ ധാരണ ഉണ്ടാക്കണമെന്ന മമതയുടെ തീരുമാനത്തെ ആർജെഡിയും പിന്തുണച്ചിരുന്നു. എന്നാൽ അഭിപ്രായം അവഗണിക്കപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് യോഗ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മമത വേദിവിട്ട് മടങ്ങിയിരുന്നു.

Tags: rahulLalu Prasad Yadav
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies