POEM-4 ലെ പയർ ചെടിയിൽ ഇലകൾ കിളിർത്തു; ബഹിരാകാശത്ത് നിന്ന് വീണ്ടും ശുഭവാർത്ത; Made in ‘Space’ പയർ ഉടൻ?
ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാല് ദിവസം കൊണ്ട് പയർ വിത്ത് മുളപ്പിച്ച് ഇസ്രോ പുതുചരിമെഴുതിയിരുന്നു. ഇതിന് പിന്നാലെ ഇലകൾ കിളർത്ത വാർത്തയാണ് ഐഎസ്ആർഒ പുറത്തുവിടുന്നത്. Leaves have ...