lic - Janam TV
Sunday, July 13 2025

lic

എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം; 6.5% ഓഹരികള്‍ കൂടി പൊതുജനങ്ങള്‍ക്ക് കൈമാറിയേക്കും

ന്യൂഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വീണ്ടും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഒരു റൗണ്ട് ഓഹരി വില്‍പ്പന ...

ഗിന്നസ് വേള്‍ഡ് റെക്കോഡിട്ട് എല്‍ഐസി; 24 മണിക്കൂറിനിടെ നല്‍കിയത് 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍

ന്യൂഡെല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2025 ...

ഇന്ത്യയുടെ എൽഐസിയേക്കാളും താഴെയാണ് പാകിസ്താൻ : 51,21,887 കോടിയുടെ ആസ്തിയുമായി എൽഐസിയുടെ വൻ കുതിപ്പ്

ന്യൂഡൽഹി : പാകിസ്താന്റെ സമ്പദ് വ്യവസ്ഥയുടെ ഇരട്ടിയിലേറെ ആസ്തിയുമായി രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷൻ . ഏറ്റവും പുതിയ കണക്കുകൾ ...

വരുമാന കുതിപ്പിൽ LIC; വാർഷിക ലാഭം 40,675 കോടി രൂപ; ആസ്തി വരുമാനം 51.22 ലക്ഷം കോടി; 16.48 ശതമാനത്തിന്റെ വർ‌ദ്ധന

ന്യൂഡൽഹി: എൽ‌ഐസിക്ക് 2023-24 ൽ വാർഷിക ലാഭം 40,675.79 കോടി രൂപ. മുൻവർഷത്തെ 36,397.30 കോടിയേക്കാൾ 11.75 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2024 ജനുവരി-മാർച്ച് പാദത്തിൽ 13, ...

എൽഐസി മാനേജ്മെൻ്റുമായി ചർച്ച നടത്തി ഭാരതീയ ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് സംഘ്

മുംബൈ: എൽഐസി ഏജൻ്റുമാർക്ക് ഇഎസ്ഐ, പെൻഷൻ, മെഡിക്ളെയിം തുടങ്ങിയവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെൻ്റുമായി ഭാരതീയ ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് സംഘ് (ബിഎൽ​ഐഎഎസ്) ചർച്ച നടത്തി. ഓൺലൈൻ ബിസിനസിലെ ...

പ്രദീപ് രംഗനാഥന്റെ എൽഐസി; ‘ലവ് ഇൻഷുറൻസ് കോർപ്പറേഷൻ’; പുത്തൻ അപ്‌ഡേറ്റ് പുറത്ത്

നാനും റൗഡി താൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ലവ് ഇൻഷുറൻസ് കോർപ്പറേഷൻ. ചിത്രത്തിന്റെ ...

ആജീവനാന്തം വരുമാനം, മികച്ച നിരക്കിൽ കോമ്പൗണ്ടിം​ഗ്; സമ്പാദ്യം വർദ്ധിപ്പിക്കാൻ പുത്തൻ പോളിസിയുമായി എൽഐസി

നി​ക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് പുത്തൻ പ്ലാനുമായി എൽഐസി. വ്യക്തി​ഗത സമ്പാദ്യത്തിന് പുറമേ ആജീവനാന്ത ഇൻഷുറൻസും ലഭ്യമാക്കുന്ന 'ജീവൻ ഉത്സവ്' പോളിസിയാണ് അവതരിപ്പിച്ചത്. കുറഞ്ഞത് അഞ്ച് വർഷത്തോളം പ്രീമിയം ...

ഓരോ ദിവസവും 87 രൂപ നിക്ഷേപിച്ചാൽ 11 ലക്ഷം രൂപ വരെ സമ്പാദിക്കാം; സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പ്ലാനുമായി എൽഐസി;  വിവരങ്ങൾ ഇതാ 

സ്ത്രീ ശാക്തീകരണവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന എൽഐസിയുടെ മികച്ച പദ്ധതിയാണ് 'എൽഐസി ആധാർ ശില പ്ലാൻ'. സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്ലാനാണ് ഇത്. ആധാർ കാർഡുള്ളവർക്ക് പദ്ധതിയുടെ ...

LIC ഏജന്റുമാർക്കും ജീവനക്കാർക്കും ഗ്രാറ്റുവിറ്റിയും ഇൻഷുറൻസ് പരിരക്ഷയും ഉയർത്തി; കൂടാതെ കുടുംബ പെൻഷനും നൽകും; നടപടികളുമായി ധനമന്ത്രാലയം

ന്യൂഡൽഹി: എൽഐസി ഏജന്റുമാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ക്ഷേമ നടപടികൾക്ക് അംഗീകാരം നൽകി ധനമന്ത്രാലയം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി പരിധി ...

ജീവിതം സുരക്ഷിതമാക്കാം, വരുമാനം വർദ്ധിപ്പിക്കാം; പോളിസിയ്‌ക്കൊപ്പം ലോൺ സൗകര്യവും; അടിപൊളി ഇൻഷുറൻസ് പദ്ധതി ഇതാ..

ജീവിതം സുരക്ഷിതമാക്കാനും സാമ്പത്തിക അടിത്തറയ്ക്കുമായി ഏറ്റവുമധികം ആശ്രയിക്കുന്നത് പോളിസികളെയാണ്. വരുമാനത്തിന് അനുസൃതമായി ഓരോരുത്തർക്കും വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇൻഷുറൻസിന്റെയും സമ്പാദ്യത്തിന്റെയും ആനുകൂല്യങ്ങൾ ലഭിക്കുന്ന അത്തരത്തിലൊരു ...

സുരക്ഷിത നിക്ഷേപമാണോ ലക്ഷ്യം? നിരവധി ആനുകൂല്യങ്ങളുമായി എൽഐസി ബീമായോജന; അറിയാം വിവരങ്ങൾ

സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് ഓരോരുത്തരും നിക്ഷേപങ്ങൽ തുടങ്ങുന്നത്. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വവും അനിവാര്യമാണ്. അതുകൊണ്ട് തന്നെ സർക്കാർ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുക. അതിനുള്ള ...

എൽഐസി പോളിസി പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ഇനിയും വൈകല്ലേ…

ലൈഫ് ഇൻഷുറൻസ് പോളിസിയുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31- ന് അവസാനിക്കും. പോളിസി ഉടമകൾക്ക് അനായാസമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പാൻ കാർഡ് എൽഐസി ...

സമ്പാദ്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എൽഐസിയുടെ ജീവൻ ആസാദ് പോളിസിയിൽ ചേരൂ; അറിയാം വിവരങ്ങൾ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ജനുവരി മാസത്തിൽ അവതരിപ്പിച്ച പോളിസിയാണ് ജീവൻ ആസാദ്. പോളിസി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോളിസി ആരംഭിച്ച് 15 ദിവസത്തിനിടെ ...

കൊവിഡിൽ അനാഥയായ 17 വയസ്സുകാരിക്ക് 29 ലക്ഷത്തിന്റെ വായ്പാ തിരിച്ചടവ് നോട്ടീസ്; ഇടപെട്ട് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ

ഡൽഹി: കൊവിഡ് മഹാമാരിക്ക് ഇരയായി മാതാപിതാക്കളെ നഷ്ടമായ 17 വയസ്സുകാരിക്ക് 29 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് നോട്ടീസുകൾ അയച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങൾ. മരണപ്പെടുന്നതിന് മുൻപ് ...

എൽഐസി ഷെയർ മാർക്കറ്റിൽ; 9 ശതമാനം ഡിസ്‌ക്കൗണ്ടിൽ തുടക്കം; കന്നി ഓഹരി വില 865

മുംബൈ: എൽഐസി ഓഹരി കമ്പോളത്തിൽ ആദ്യവില 865 രൂപയിൽ ലിസ്റ്റ് ചെയ്തു. ഓഹരി കമ്പോളത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി 949 രൂപ വിലനിശ്ചയിച്ചാണ് നിക്ഷേപ കർക്ക് ഓഹരി വാങ്ങാൻ ...

എൽഐസിയുടെ തലപ്പത്ത് മലയാളി തിളക്കം ; പുതിയ ഡയറക്ടറായി മിനി ഐപ്പ് ചുമതലയേറ്റു

ഡൽഹി : ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി മിനി ഐപ്പ് ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ ഇവർ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് കുടുംബസമേതം ...