licence - Janam TV
Saturday, July 12 2025

licence

ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് : മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കാട്ടാക്കടയിലെ കെഎസ്ആർടിസി ...

ആംബുലൻസിന്റെ വഴിമുടക്കിയ മാന്യന് വമ്പൻ പെറ്റിയും, എട്ടിന്റെ പണിയും, സംഭവം കേരളത്തിൽ

ആംബുലൻസിന്റെ വഴിമുടക്കിയ കാർ ഡ്രൈവർക്ക് വമ്പൻ പെറ്റിയടിച്ച് മോട്ടോർ വാഹനവകുപ്പ്. തൃശൂരിലാണ് സംഭവം. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോൺ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

മൂന്ന് കൊല്ലത്തിനിടെ അനുവദിച്ചത് 131ബാറുകൾ; സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ ഭരണനേട്ടം വിവരിച്ച് മന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മൂന്ന് കൊല്ലത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 131 പുതിയ ബാറുകൾ. എറണാകുളത്താണ് കൂടുതൽ ബാറുകൾ ആരംഭിച്ചത്. 25 പുതിയ ബാറുകളാണ് എറണാകുളം ജില്ലയിൽ ...

മാറ്റത്തിനും ‘മാറ്റം’; പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളുടെ പരിധി 18 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തി. ...

ഹലോ ഗയ്‌സ് ലൈസൻസ് പോയി ഗയ്‌സ്; സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷനും ഒരു വർഷത്തേക്ക് റദ്ദാക്കി. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ രമണന്റേതാണ് നടപടി. തുടർച്ചയായ ...

‘ആവേശം’ അതിരുവിട്ടു; ‘അമ്പാൻ സ്റ്റൈലിൽ’ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ; യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി‌യുമായി RTO

ആലപ്പുഴ:  യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. ...

സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ, ഭക്ഷണം വാങ്ങിയ  സെയിൻ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽ. ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചത് ...

കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ച; ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് പുതുക്കിയില്ല; കൊമ്പന്മാർ പുറത്തേക്ക്?

കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് പുതുക്കി നൽകാതെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. കലൂർ സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ കുറവാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. 2024-25 സീസണിലേക്ക് നേരിട്ട് ലൈസൻസ് ...

കേന്ദ്ര ഉത്തരവിന്റെ ലംഘനം; സിഎംആർഎല്ലിന്റെ ഖനന ഉത്തരവ് സർക്കാർ റദ്ദാക്കിയത് രണ്ട് മാസത്തിന് മുമ്പ്, കുരുക്ക് മുറുകിയതിന് ശേഷം

എറണാകുളം: കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബർ 18-നാണ് സിഎംആർഎല്ലിന്റെ അനുമതി റദ്ദാക്കി ഉത്തരവിറക്കിയത്. ധാതുഖനനം പൊതുമേഖലയിൽ മാത്രമാക്കി ...

സർക്കാരിന്റെ ധൂർത്തിന് അനുഭവിക്കുന്നത് ജനങ്ങൾ; ലൈസൻസിനും ആർ ബുക്കിനുമായി കാത്തിരിക്കുന്നത് 7.5 ലക്ഷം പേർ

കൊച്ചി: സംസ്ഥാനത്ത് കിട്ടാക്കനിയായി ഡ്രൈവിം​ഗ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. മാസങ്ങളായി അച്ചടി നിർത്തിവച്ചതോടെ ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്ക് സർക്കാർ ...

പണമില്ല, ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം; പ്രിന്റിംഗ്- പോസ്റ്റൽ ചാർജ് ഇനത്തിൽ കോടികളുടെ കുടിശ്ശിക

തിരുവനന്തപുരം: പണം നൽകിയില്ല, സംസ്ഥാനത്ത ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. മോട്ടോർ വാഹന വകുപ്പ് പോസ്റ്റൽ ചാർജും പ്രിന്റിംഗ് ചാർജും നൽകാത്തതിനെ ...

അഴിക്കും തോറും മുറുകുന്ന കുരുക്ക്; സർക്കാർ പ്രതിഫലം നൽകുന്നില്ല; വിതരണത്തിന് പിന്നാലെ അച്ചടിയും നിലച്ചു; ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിർത്തി

കൊച്ചി: സർക്കാരിൻ്റെ ധൂർത്തിൽ വലഞ്ഞ് ജനം. സംസ്ഥാനത്തെ ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിലച്ചിരിക്കുകയാണ്. കരാർ എടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന് (ഐടിഐ) സർക്കാർ പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിക്ക് ...

കടക്കെണിയിൽ ഞെങ്ങി ഞെരുങ്ങി സർക്കാർ;  തപാൽ വകുപ്പിന് നൽകാനുള്ളത് 2.84 കോടി രൂപ; ഇന്ന് മുതൽ ആർസിയും  ലൈസൻസും സ്പീഡ് പോസ്റ്റിൽ എത്തില്ല 

കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. മോട്ടർ വാഹന വകുപ്പ് നൽകാനുള്ള 2.84 കോടി രൂപ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും (ആർസി) ഡ്രൈവിംഗ് ലൈസൻസുകളുടെയും ...

നീതി ലഭിക്കാൻ ഒടുവിൽ പെറ്റിഷൻ കമ്മറ്റി വേണ്ടി വന്നു; വാവ സുരേഷിന് പാമ്പുപിടിക്കാനുള്ള ലൈസൻസ്

തിരുവനന്തപുരം: പാമ്പുകളെ പിടികൂടുന്നതിൽ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ ലൈസൻസ് നൽകാൻ വനം വകുപ്പ്. തന്നെ പാമ്പ് പിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റർ ...

ഈ വർഷം എട്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി; 114 തവണ പിഴ ചുമത്തി: പരിശോധന കർശനമാക്കിയതായി ആർബിഐ

ന്യൂഡൽഹി: സഹകരണബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആർബിഐ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇതുവരെ എട്ട് സഹകരണബാങ്കുകളുടെ ലൈസൻസ് റദ്ദാക്കിയതായി ആർബിഐ അറിയിച്ചു. വിവിധ ബാങ്കുകൾക്ക് 114 തവണ പിഴ ...

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാന്‍ കേരളം പിഴിയുന്നത് ഇരട്ടിതുക; കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ അധികം വാങ്ങുന്നത് 365 രൂപ; വിലാസം പുതുക്കാനും പിവിസി കാർഡിനും കടുംവെട്ട്

തിരുവനന്തപുരം; പിരിവ് നടത്തി ഖജനാവ് നിറയ്ക്കാൻ ചുമതലയേറ്റെടുത്തിരിക്കുന്ന മോട്ടോർ വാഹനവകുപ്പ് സർക്കാർ ഭണ്ഡാരം നിറയ്ക്കാൻ കത്തിവയ്ക്കുന്ന ജനങ്ങളുടെ കഴുത്തിനാണ്. സർവീസ് ചാർജ് ഇനത്തിൽ കോടികളാണ് കൊയ്യുന്നതിന് പുറമെയാണ് ...

വൃത്തിയില്ല; ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് പോയി; തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയും ഇല്ല

തൃശൂർ: മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് സസ്പന്റെ് ചെയ്തു. വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടികളിലേക്ക് നീങ്ങിയത്. ...

സോളോ റൈഡിനൊരുങ്ങി മഞ്ജു വാര്യർ; ടൂവിലർ ലൈസൻസ് സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

ടൂവീലർ ലൈസൻസ് സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. എറണാകുളം കാക്കനാട് ആർടി ഓഫീസിന് കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് ...

21 വയസ് പൂർത്തിയാകാത്തവർക്ക് മദ്യം വിൽക്കരുത്, മദ്യശാലകളുടെ വിൽപന സമയം ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ; നിർദേശങ്ങളുമായി ഹൈക്കോടതി

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് ഏർപ്പെടുത്തണമെന്നും ലൈസൻസ് ഇല്ലാത്തവർ വാങ്ങരുതെന്നും മദ്രാസ് ഹൈക്കോടതി. ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ...

ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റു; ശബരിമലയിൽ കടയുടെ ലൈസൻസ് റദ്ദാക്കി; പരിശോധന ഊർജ്ജിതമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

പത്തനംതിട്ട: ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ കടയുടെ ലൈസൻസ് റദ്ദാക്കി. മരക്കൂട്ടത്ത് പ്രവർത്തിച്ചിരുന്ന 'അയ്യപ്പാസ് സോഡ' എന്ന വ്യാപാര സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസാണ് ...

പുരുഷന്മാരെ സൈഡാക്കി സ്ത്രീകൾ; ലൈസൻസ് എടുക്കുന്നതിൽ മുന്നിൽ

തിരുവനന്തപുരം: ഡ്രെെവിം​ഗ് ലെെസൻസ് നേടുന്നതിൽ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകൾ. സംസ്ഥാനത്തെ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകൾ ലൈസൻസ് സ്വന്തമാക്കുന്നുണ്ട്. അഞ്ച് ...

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എന്തിന്? അറിയാം കാരണങ്ങൾ

വളരെയേറെ താൽപര്യത്തോടെയാണ് എല്ലാവരും വിവിധതരം വളർത്തുമൃഗങ്ങളെ വീടുകളിൽ പരിപാലിക്കുന്നത്. സന്തതസഹചാരിയായും സുഹൃത്തായും കാവലാളായും ഉപജീവനമാർഗമായും ഒട്ടേറെ മൃഗങ്ങളെ മനുഷ്യർ ഇണക്കിയെടുത്തിട്ടുണ്ട്. മനുഷ്യർക്ക് വളർത്തുമൃഗങ്ങളുമായിട്ടുള്ള അഭേദ്യമായ ഈ ബന്ധത്തിന് ...

ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ഉത്തരവ്

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ചുമത്തുന്നതിന് പിന്നാലെ ലൈസൻസ് റദ്ദാക്കാനും ഉത്തരവ് ഇറക്കി. ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാറാണ് ഉത്തരവിട്ടത്. നവംബർ ഒന്നിന് ഈ ...