liverpool - Janam TV

liverpool

ചെമ്പടയോട് ബൈ പറയാൻ വിഖ്യാത പരിശീലകൻ; ഈ സീസണോടെ ലിവർപൂൾ വിടുമെന്ന് യൂർ​ഗൻ ക്ലോപ്പ്

ലണ്ടൻ ലിവർപൂളിന്റെ വിഖ്യാത പരിശീലകൻ യൂർ​ഗൻ ക്ലോപ് ക്ലബ് വിടും. ഈ സീസണൊടുവിൽ ആൻഫീൽഡിൽ നിന്ന് പടിയിറങ്ങുമെന്ന് ക്ലോപ്പ് തന്നെയാണ് വ്യക്തമാക്കിയത്. ക്ലബ് വെബ്സൈറ്റിൽ പങ്കുവച്ച ഒരു ...

പൊന്നും വലയെറിഞ്ഞ് സൗദി….!റോണോ തെളിച്ച വഴിയില്‍ പുത്തന്‍ കൂടുമാറ്റം,ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണും സിറ്റിയുടെ മഹ്‌റസും പ്രോലീഗില്‍

ക്രിസ്റ്റ്യാനോ റോണാള്‍ഡോ വഴി തെളിക്കാന്‍ കാത്തിരുന്നപ്പോലെയാണിപ്പോള്‍ സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്. ഒന്നിനു പിറകെ ഒന്നായി താരങ്ങളും പരിശീലകരും സൗദിയിലേക്ക് കൂടുമാറുകയാണ്. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂളിന്റെയും ...

ലിവർപൂൾ ആരാധകരെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയേക്കും; നടപടി ടിക്കറ്റ് കുംഭകോണത്തിന്റെ പേരിൽ

ലണ്ടൻ:ലിവർപൂൾ ആരാധകർക്കെതിരെ ടിക്കറ്റ് കുംഭകോണ കേസ് . ചാമ്പ്യൻസ് ലീഗ് 2021-22 ഫൈനലിന്റെ ടിക്കറ്റ് ഓൺലൈനിൽ കരിഞ്ചന്തയിൽ വിറ്റതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയരുന്നത്. ലിവർപൂളും റയൽ മാഡ്രിഡും ...

പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: ഇനി കാത്തിരിപ്പില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ നിലനിർത്തി. 38-ാം റൗണ്ട് മത്സരത്തിൽ ആസ്റ്റൺ വില്ലയെ 3-2ന് തോൽപ്പിച്ചതോടെയാണ് പോയിന്റ് നിലയിൽ മുൻപന്മാരായി മാഞ്ചസ്റ്റർ ...

ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ; വിയ്യാറയലിനെ മറികടന്നത് രണ്ടാം പകുതിയിൽ;ജയം 3-2ന് ; താരമായി സാദിയോ മാനേ

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേയ്ക്ക് കുതിച്ച് ലിവർപൂൾ. വിയ്യാറയലിനെ ശക്തമായ പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിർണ്ണായക മത്സരത്തിൽ ലിവർപൂൾ പരാജയപ്പെടുത്തിയത്. സാദിയോ മാനെയാണ് വിജയഗോൾ നേടിയത്. ...

ചാമ്പ്യൻസ് ലീഗ് സെമി: ലിവർപൂളിന് ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദ സെമിഫൈനലിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിയ്യാറയലിനെ ചെമ്പട തകർത്തത്. രണ്ടാം പാദ മത്സരം റയലിന്റെ ...

ചെൽസിക്കും ലിവർപൂളിനും ജയം; സമനില പിടിച്ചുവാങ്ങി സതാംപ്ടൺ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും ജയം. ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി വെസ്റ്റ് ഹാമിനെ എതിരിലില്ലാത്ത ഒരു ഗോളിനും ലിവർപൂൾ എവർട്ടണിനെ 2-0നും തോൽപ്പിച്ചു. ...

ലിവർപൂളിലെ കാർ സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്ഥിരീകരണം;ജാഗ്രത ഉയർത്തി ബ്രിട്ടൻ

ലിവർപൂൾ:ബ്രിട്ടനിലെ ലിവർ പൂളിൽ കാർ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ജാഗ്രത ഉയർത്തി രാജ്യം. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ ഒരു ചാവേർ മരിച്ചിരുന്നു.സ്‌ഫോടനത്തെ ഭീകരാക്രമണമായി ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട് ...

ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ പ്രീക്വാർട്ടറിൽ; കരുത്തോടെ സിറ്റി

ലണ്ടൻ: ചാമ്പ്യൻ ലീഗിൽ ലിവർപൂൾ പ്രീക്വാർട്ടറിൽ കടന്നു. ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി സീസണിൽ തോൽവി അറിയാത്ത 25 മത്സരങ്ങളാണ് ലിവർപൂൾ പൂർത്തിയാക്കിയത്. സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ...

ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് തകർപ്പൻ ജയം; റയലിന് ഞെട്ടിക്കുന്ന തോൽവി

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ വമ്പന്മാർക്ക് ജയവും തോൽവിയും. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ പോർട്ടോവിനെ തകർത്തപ്പോൾ രണ്ടാം മത്സരത്തിൽ റയൽ മാഡ്രിഡിന് സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി ...

പ്രീമിയർലീഗ്: തകർപ്പൻ ജയവുമായി സിറ്റി; മുന്നേറി ലിവർപൂൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മുന്നേറി. മാഞ്ചസ്റ്റർ സിറ്റി നോർവിച്ച് സിറ്റിയേയും ലിവർപൂൾ ബേൺലിയേയും തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല ന്യൂകാസിലിനെയും ...

പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ; സിറ്റിയും മുന്നേറി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയം സൂപ്പർ പോരാട്ടങ്ങളിൽ ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ മുന്നേറിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്ററിനെ തോൽപ്പിച്ചു. ഷെഫ് യുണൈറ്റഡിനെ ലീഡ്‌സ് മുട്ടുകുത്തിച്ചു. ...

വിജയ വഴിയിൽ തിരിച്ചെത്തി ലിവർപൂൾ; ലെസ്റ്ററിനെ തകർത്ത് ആഴ്‌സണൽ

ലണ്ടൻ: പ്രീമിയർ ലീഗിൽ ക്ഷീണം തീർത്ത പ്രകടനങ്ങളുമായി ലിവർപൂളും ആഴ്‌സണലും. ലിവർപൂൾ തുടർച്ചയായ തോൽവികൾക്ക് ശേഷം ഷെഫീൽഡിനെതിരെ ജയിച്ചു. പഴയ പ്രതാപം പുറത്തെടുത്ത ആഴ്‌സണൽ കരുത്തരായ ലെസ്റ്ററിനെ ...

ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ കടന്ന് ലിവർപൂൾ

ബെർലിൻ: ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടറിൽ കടന്ന് ലിവർപൂൾ. ആർ.ബി. ലീപ്‌സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ആദ്യപാദത്തിൽ എവേ മത്സരത്തിലെ ജയം ലിവർപൂളിന്റെ ക്വാർട്ടർ സാധ്യത ...

ആൻഫീൽഡിൽ ലിവർപൂളിനെ ഞെട്ടിച്ച് ബ്രൈറ്റൺ

ലണ്ടൻ: ആൻഫീൽഡിൽ ലിവർപൂളിനെ ഞെട്ടിച്ച് ബ്രൈറ്റൺ. എതിരില്ലാത്ത ഒറ്റഗോളിനാണ് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ബ്രൈറ്റണിന്റെ ജയം. തീർത്തും നിറം മങ്ങിയ പ്രകടനമാണ് സ്വന്തം തട്ടകത്തിൽ ജുർഗൻ ക്ലോപ്പിനും സംഘവും ...

ലിവർപൂളിനും ചെൽസിക്കും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമീയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും മികച്ച ജയം. ചെൽസി ബേൺലിയേയും ലിവർപൂൾ വെസ്റ്റ്ഹാമിനേയും തോൽപ്പിച്ചു.  ചെൽസിയുടെ ജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിക്കെതിരെയായിരുന്നു. ലിവർപൂളിന്റെ ...

ലിവർപൂൾ വീണ്ടും വിജയവഴിയിൽ; ടോട്ടനത്തെ വീഴ്‌ത്തിയത് 3-1ന്

ലണ്ടൻ: പ്രീമിയർ ലീഗ് ചാമ്പ്യന്മാർ വീണ്ടും വിജയ വഴിയിൽ. കരുത്തരായ ടോട്ടനത്തിനെയാണ് ലിവർപൂൾ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെമ്പടയുടെ വിജയം. കളിയുടെ ആദ്യപകുതിയുടെ അധിക സമയത്താണ് ...

യൂണൈറ്റഡ് കരുത്തിൽ തോറ്റ് പുറത്തായി ലിവർപൂൾ

ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലിവർപൂൾ തോറ്റ് പുറത്തായി. പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത യുണൈറ്റഡിനെതിരെ 3-2നാണ് നിലവിലെ ലീഗ് ചാമ്പ്യന്മാർ പുറത്തായത്. കളിയുടെ തുടക്കത്തിലെ ...

പ്രീമിയർ ലീഗിൽ ലിവർപൂളിന് തോൽവി; ആൻഫീൽഡിൽ തോൽക്കുന്നത് തുടർച്ചയായ 68 ജയങ്ങൾക്ക് ശേഷം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാർക്ക് തോൽവി. ലിവർപൂളിനെ ഏക ഗോളിന് ബേൺലെയാണ് ചെമ്പടയുടെ തട്ടകത്തിൽ മുട്ടുകുത്തിച്ചത്. 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ആഷ്‌ലി ബാർനസ് ...

ക്രിസ്തുമസ്സിലും ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ലിവർപൂൾ; നിലവിലെ ചാമ്പ്യന്മാരുടെ സ്ഥാനം പിടിക്കാൻ എതിരാളികൾ

ലണ്ടൻ: ഈ വർഷം ക്രിസ്തുമസ്സ് സമ്മാനമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാർക്ക് ഒന്നാം സ്ഥാനം. ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ രണ്ടാം ...

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂളും ചെല്‍സിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് ഉശിരന്‍ ജയം. കിരീട പ്രതീക്ഷയുമായി കുതിക്കുന്ന ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളുമാണ് ഈ ആഴ്ചത്തെ പോരാട്ടങ്ങളില്‍ ആധികാരിക ജയങ്ങള്‍ ...

ലിവര്‍പൂളിന് തോല്‍വി; സമനില കുരുക്കില്‍ അത്‌ലറ്റികോ മാഡ്രിഡ്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് സ്വന്തം തട്ടകമായ ആൻഫീൽഡിൽ അടിതെറ്റി. അത്‌ലാന്റയാണ് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെട്ടത്. ഗ്രൂപ്പ് ...

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; സമനിലയില്‍ കുരുങ്ങി ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാന്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലിവര്‍പൂള്‍ കരുത്തരാരായ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ...

ലിവര്‍പൂള്‍ ഉണര്‍ന്നു: ജയം 5-0ന്; ജോട്ടയ്‌ക്ക് ഹാട്രിക്

അത്‌ലാന്റ: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. സീസണിലെ ഇതുവരെയുള്ള ഗോളുകളുടെ ക്ഷീണം തീര്‍ത്ത പ്രകടനമാണ് ഗ്രൂപ്പ് ഡിയില്‍ അത്‌ലാന്റയ്‌ക്കെതിരെ കാഴ്ചവെച്ചത്. കളിയുടെ ...

Page 1 of 2 1 2