ലിവര്‍പൂള്‍ ജയത്തിന് മാധുര്യമേറെ; അലക്‌സാണ്ടര്‍-ജോട്ട സഖ്യത്തിലൂടെ ക്ലബ്ബ് തികച്ചത് പതിനായിരം ഗോള്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ ക്ലബ്ബ് ചരിത്രത്തിന്റെ ഭാഗമായി. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മിഡില്‍ലാന്റിനെ തോല്‍പ്പിച്ച മത്സരത്തിലാണ് ചെമ്പടയ്ക്ക് മുന്നില്‍ ചരിത്രം വഴിമാറിയത്. ഡീഗോ ...