Lok Sabha - Janam TV
Friday, November 7 2025

Lok Sabha

ലോക്സഭയിൽ അപമര്യാദയായി പെരുമാറി പ്രതിപക്ഷം ; അമിത് ഷാ സംസാരിക്കുന്നതിനിടെ പേപ്പർ എറിഞ്ഞ് കോൺ​​ഗ്രസ് എംപിമാർ

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസം​ഗത്തിനിടെ അപമര്യാദയായി പെരുമാറി പ്രതിപക്ഷം. അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ...

ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെ പ്രതിപക്ഷത്തിന്റെ ബഹളം; രൂക്ഷ വിമർശനവുമായി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത് ഭാരതത്തിന് അഭിമാനമായ ശുഭാംഷു ശുക്ലയെ കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്കിടെയുണ്ടായ പ്രതിപക്ഷ ബഹളത്തിൽ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി ...

“OPERATION SINDOOR അവസാനിച്ചിട്ടില്ല, പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ പുനരാരംഭിക്കും; പിഒകെയിലുണ്ടായ നാശനഷ്ടങ്ങൾക്ക് തെളിവുണ്ട്”:

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യൻ സൈനിക നീക്കം വിജയകരവും വേ​ഗത്തിലുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും രാജ്നാഥ് സിം​ഗ് ...

നവകേരള സദസല്ല! ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു: കേന്ദ്ര സർക്കാർ ലോക്സഭയിൽ

ന്യൂഡൽഹി: 2024 ൽ ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. സമർപ്പിത ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സർക്കാരിന് ലഭിച്ച 29 ലക്ഷത്തിലധികം പൊതുജന ...

“നിങ്ങൾ 5 പേരിൽ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ, ഞങ്ങൾ 13 കോടി അം​ഗങ്ങളിൽ നിന്നാണ് ഒരാളെ തെരഞ്ഞെടുക്കുന്നത്”: അഖിലേഷ് യാദവിനെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാ​ഗ്വാദത്തിൽ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് ചുട്ടമറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ വഖ്ഫ് ...

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം, എന്നാൽ രാജ്യത്തിന് ഭീഷണിയാകുന്നവരെ തടയും; ഭാരതം ധർമ്മശാലയല്ല: അമിത് ഷാ

2025ലെ ഇമി​ഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക്സഭയിൽ പാസായി. രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോ​ഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

ഇന്ത്യ പഴയ ഇന്ത്യയല്ല!! ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് നേടിയത് 143 മില്യൺ യുഎസ് ഡോളർ; വികസിത രാജ്യങ്ങളുടെ സാറ്റലൈറ്റ് അടക്കം കുതിച്ചത് ഇസ്രോയിൽ നിന്ന്

ന്യൂഡൽഹി: വിദേശ ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച വകയിൽ ഇന്ത്യ സമ്പാദിച്ചത് 143 മില്യൺ യുഎസ് ഡോളറെന്ന് (1,243 കോടി രൂപ) റിപ്പോർട്ട്. 2015 മുതൽ 2024 വരെയുള്ള പത്ത് ...

പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി

വയനാട്: പ്രിയങ്കാ വാദ്രയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ...

സർ​ഗാത്മക ആവിഷ്കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം; ഒരു വർഷത്തിനിടെ കേന്ദ്രം പൂട്ടിട്ടത് 18 OTT പ്ലാറ്റ്ഫോമുകൾക്ക്: കേന്ദ്രമന്ത്രി എൽ. മുരു​ഗൻ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നിറഞ്ഞ 18 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഒരു വർഷത്തിനിടെ രാജ്യത്ത് നിരോധിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരു​ഗൻ ലോക്സഭയിൽ പറഞ്ഞു. ശിവസേന ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ആദ്യ കടമ്പ കടന്നു, വോട്ടെടുപ്പിൽ 269 എംപിമാരുടെ പിന്തുണ, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രനിയമമന്ത്രി അർജുൻ ...

“6-7 വയസുള്ള യുവാവ്, പെരുവിരൽ മുറിച്ച ദ്രോണർ, ‘തപസ്യ’ എന്നാൽ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കൽ”: ഇതെങ്ങനെ സാധിക്കുന്നുവെന്ന് രാഹുലിനോട് സോഷ്യൽമീഡിയ

6-7 വയസ് മാത്രം പ്രായമുള്ള യുവാവ്', 'ദ്രോണാചാര്യൻ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു മാറ്റി', 'തപസ്യ' എന്നാൽ ശരീരത്തിൽ താപം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ.. പാർലമെന്റിൽ അബദ്ധ പരാമർശം നടത്തി ...

നെഹ്റു ഭരണഘടനയെ ചൂഷണം ചെയ്തു, ഇന്ദിര അത് കണ്ടുപഠിച്ചു; രാജീവ് സുപ്രീംകോടതി വിധി അട്ടമിറിച്ചു; അക്കമിട്ട് മറുപടി നൽകി മോദി

ന്യൂഡൽഹി: പരാജയം നേരിടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺ​ഗ്രസെന്ന് വീണ്ടും ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന അം​ഗീകരിച്ചതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയ്ക്ക് ...

ഡിജിറ്റൽ അറസ്റ്റ്: 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു; തട്ടിപ്പുകാരെ പൂട്ടാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും മുൻകൂട്ടി കണ്ടെത്തി ...

നാം ഒന്ന് നമുക്ക് ’16’; പെറ്റുകൂട്ടൂ, 16 കുട്ടികൾ ലക്ഷ്യമിടൂ; തമിഴ് ജനതയോട് സ്റ്റാലിൻ

ചെന്നൈ: കേട്ടാൽ ആരും അമ്പരന്ന് പോകുന്നൊരു പ്രസ്താവനയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. പരമാവധി കുട്ടികളെ പ്രസവിക്കണമെന്നാണ് തമിഴ്നാട്ടിലെ ദമ്പതികൾക്ക് സ്റ്റാലിൻ നൽകുന്ന ...

ലോക്‌സഭാ, ഹരിയാന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചത് സ്ഥിരതയുടെ സന്ദേശം; വികസന മുന്നേറ്റത്തിലൂടെ 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ നേടിയ വിജയം സ്ഥിരതയാർന്ന സർക്കാരിന്റെ സന്ദേശമാണ് നൽകുന്നതെന്നും, അതിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ...

വനിതകൾക്കും പിന്നാക്ക മുസ്ലീങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; വഖഫ് നിയമങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ; ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി: വഖഫ് ബോർഡുകളെ നിയന്ത്രിക്കുന്ന നിയമഭേദ​ഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിക്കുന്നത്. സെൻട്രൽ പോർട്ടൽ വഴി വഖഫ് ബോർഡ് ...

ഡൽഹി സർക്കാരിന്റെ അനാസ്ഥ 3 വിദ്യാർത്ഥികളുടെ ജീവനെടുത്തു; അന്വേഷണ സമിതിയെ നിയോ​ഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് ബാൻസുരി സ്വരാജ്

ന്യൂഡൽഹി: ആംആദ്മി സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് കോച്ചിം​ഗ് സെന്ററിൽ നടന്ന ദുരന്തത്തിന് കാരണമെന്ന് എം.പി ബാൻസുരി സ്വരാജ്. ദേശീയ തലസ്ഥാനത്ത് സമയാസമയം നടത്തേണ്ട പല പ്രവൃത്തികളും പൂർത്തിയാക്കാത്തതാണ് ...

നെഹ്റു മന്ത്രിസഭയിൽ നിന്ന് അംബേദ്കർ എന്തുകൊണ്ട് പിൻവാങ്ങി? കോൺ​ഗ്രസിന്റെ ദളിത്-പിന്നാക്ക വിരുദ്ധ രാഷ്‌ട്രീയം ഓർമിപ്പിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെയും കോൺ​ഗ്രസ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം സഭയിൽ കുട്ടിക്കളി നടത്തുകയാണെന്നും നുണപ്രചാരണത്തിന്റെ രാഷ്ട്രീയം ...

“99 കിട്ടിയത് 100ൽ അല്ല, 543-ലാണ്; റെക്കോർഡ് തോൽവിയാണിതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ”: കോൺ​ഗ്രസ് പാർട്ടി പരാദ സസ്യമായെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കഴിഞ്ഞുപോയതെന്ന് മോദി പറഞ്ഞു. ...

ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, പത്രങ്ങളിൽ കുംഭകോണ കഥകൾ പരസ്പരം മത്സരിച്ചു; 2014 വരെയുള്ള കാലത്തെ ഓർമിപ്പിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് മോദി ...

“ആദ്യമായി എംപിയായവർ പോലും അനുഭവസമ്പത്തുള്ള പാലമെന്റേറിയൻമാരെ പോലെ സഭയിൽ പെരുമാറി”: നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇന്ത്യയിൽ നടന്നതെന്ന് മോദി ഓർമ്മിപ്പിച്ചു. ലോക്സഭാ ...

ഇല്ലാത്ത കാര്യം പടച്ചുവിട്ട രാഹുലിനെതിരെ ബാൻസുരി സ്വരാജ്; പ്രതിപക്ഷ നേതാവിന്റെ കൃത്യവിലോപത്തിൽ നടപടി ആവശ്യപ്പെട്ട് നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്ന, വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺ​ഗ്രസ് എംപി രാഹുലിനെതിരെ ...

ജയ് പാലസ്തീൻ; ഒവൈസിയുടെ ലോക്‌സഭാംഗത്വം അയോഗ്യമാക്കപ്പെടുമോ?

ന്യൂഡൽഹി: ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലസ്തീൻ അനുകൂല മുദ്ര്യവാക്യം വിളിച്ച എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ ...

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർള തുടരട്ടെയെന്ന് എൻഡിഎ; കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി ഇൻഡി മുന്നണി

ന്യൂഡൽഹി: 18-ാം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. സ്പീക്കർ സ്ഥാനാർത്ഥിയായി ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. 17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. അതേസമയം ഇൻഡി ...

Page 1 of 3 123