റോഡ് ഇടിഞ്ഞു; നഗരസഭാ ചെയർമാന്റെ വീടിന് മുകളിലേക്ക് സിമന്റെ് ലോറി മറിഞ്ഞു
കോഴിക്കോട്: ഫറോക്കിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. ഫറോക്ക് നഗരസഭാ ചെയർമാൻ എം.സി. അബ്ദുൾ റസാഖിൻറെ വീടിന് മുകളിലേക്കാണ് ലോറി തലകീഴായി മറിഞ്ഞത്. ...
























