മണ്ണാര്ക്കാട് ദേശീയപാതയില് കണ്ടെയ്നര് ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം
മണ്ണാര്ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില് മണ്ണാര്ക്കാട് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കണ്ടെയ്നര് ലോറി കാറിലും തുണിക്കടയിലും ഇടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. പാലക്കാട്ടുനിന്ന് ...
























