ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നില്ലേ...വണ്ണമാണോ പ്രശ്നം; ഇവയൊന്നു പരീക്ഷിക്കൂ..., ബെല്ലിഫാറ്റിന് ബൈ പറയാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നില്ലേ…വണ്ണമാണോ പ്രശ്നം; ഇവയൊന്നു പരീക്ഷിക്കൂ…, ബെല്ലിഫാറ്റിന് ബൈ പറയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 05:30 pm IST
Facebook
Twitter
WhatsAppTelegram

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. മെലിഞ്ഞ ശരീരപ്രകൃതം ഉള്ളവർക്ക് പോലും ബെല്ലിഫാറ്റ് ഉണ്ടാകാറുണ്ട്. എല്ലാ ദിവസവും വ്യായാമം ചെയ്താൽ ഈ കൊഴുപ്പ് കുറയ്‌ക്കാമെന്ന കാര്യം അറിയാമെങ്കിലും പലരും അതിന് മെനക്കെടാറില്ല. ശരീരഭാരം കുറയ്‌ക്കാനായി ചിലർ പട്ടിണി കിടക്കുകയും ഡയറ്റ് എടുക്കുകയുമൊക്കെ ചെയ്യും. അടിവയറ്റിലെ കൊഴുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സാധിക്കാതെ നിരാശപ്പെടുന്നവരും നമുക്കിടയിലുണ്ട്.

ഒന്ന് രണ്ട് ദിവസം വ്യായാമം ചെയ്താലും മടി കാരണം അത് പകുതി വഴിയിൽ ഉപേക്ഷിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഒരുപാട് നേരം കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കുമാണ് ബെല്ലിഫാറ്റ് ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, ആഹാര ക്രമീകരണത്തിൽ മാറ്റം വരുത്താതെ തന്നെ അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാനാകും. അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന ചില ചായകൾ പരിചയപ്പെടാം.

​ഗ്രീൻ ടീ

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ​ഗ്രീൻ ടീ എല്ലാ ദിവസവും കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം. ഇത് ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ ചീത്ത കൊഴുപ്പിനെ അകറ്റാനും സഹായിക്കും.

ലെമൺ മിന്റ് ടീ

അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാൻ മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ആരോ​ഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് ലെമൺ മിന്റ് ടീ. ഇത് രാവിലെ ആയാലും രാത്രി ആയാലും എപ്പോൾ കുടിച്ചാലും നല്ലതാണ്.

മഞ്ഞൾ ചായ

കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർത്ത് തയാറാക്കുന്ന മഞ്ഞൾ ചായ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആരോ​ഗ്യത്തിനും മഞ്ഞൾ ചായ ഫലപ്രദമാണ്.

ജിഞ്ചർ ടീ

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി ചായ. പൊതുവെ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു.

പുതിനയില ചായ

പുതിനയിലയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹന പ്രക്രിയ സു​ഗമമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും പുതിന ചായ ഉത്തമമാണ്.

Tags: TeaGreen Tealossbellyfat
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies