ആരാണ് തെമ്മാടി? “പാകിസ്ഥാനെ തെമ്മാടി രാഷ്‌ട്രമെന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?”; പ്രീണനം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്: എം. ടി രമേശ്
നിലമ്പൂർ: ഇസ്രായേലിനെ തെമ്മാടിരാജ്യം എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് പാകിസ്ഥാനെ തെമ്മാടിരാജ്യം എന്ന് വിളിക്കാത്തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ...