ഭാരതമണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് പാകാൻ പോപ്പുലർ ഫ്രണ്ടിനെ അനുവദിക്കില്ല; പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കാൻ ക്യാമ്പെയ്ൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതമണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് പാകാൻ പോപ്പുലർ ഫ്രണ്ടിനെ അനുവദിക്കില്ല; പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കാൻ ക്യാമ്പെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 01:51 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കാനുള്ള ക്യാമ്പെയ്‌ന്റെ ഭാഗമായി ബിജെപി നേതാവ് എം.ടി.രമേശ്. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ വെട്ടിക്കൊന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. ഭാരത മണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് പാകാൻ പോപ്പുലർ ഫ്രണ്ടിനെ നമുക്ക് അനുവദിയ്‌ക്കാൻ ആകില്ലെന്ന് എം.ടി.രമേശ് ചൂണ്ടിക്കാണിക്കുന്നു.

ഈ നാടിന്റെ തല കൊയ്യാൻ വാളിന് മൂർച്ച കൂട്ടുന്ന ഈ സംഘടന നിരോധിയ്‌ക്കപ്പെടണം. പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എഴുത്തുകാരനും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമായ മിഥുൻ വിജയ് കുമാർ തുടങ്ങിയ കാമ്പയിനിന്റെ ഭാഗം ആവുകയാണെന്നും എം.ടി.രമേശ് പറയുന്നു. എല്ലാവർക്കും ഈ ഹർജിയിൽ ഒപ്പു വയ്‌ക്കാനുള്ള ലിങ്കും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

എം.ടി.രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

പാലക്കാട് പോപ്പുലർ ഫ്രന്റ് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ശ്രീനിവാസന്റെ മകളുടെ നിലവിളി ചെവിയിൽ മുഴങ്ങി കൊണ്ടേ ഇരിക്കുന്നു. ഭാരത മണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് പാകാൻ പോപ്പുലർ ഫ്രണ്ടിനെ നമുക്ക് അനുവദിയ്‌ക്കാൻ ആകില്ല. ഈ നാടിന്റെ തല കൊയ്യാൻ വാളിന് മൂർച്ച കൂട്ടുന്ന ഈ സംഘടന നിരോധിയ്‌ക്കപ്പെടണം. പോപ്പുലർ ഫ്രെണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എഴുത്തുകാരനും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമായ മിഥുൻ വിജയ് കുമാർ തുടങ്ങിയ കാമ്പയിനിന്റെ ഭാഗം ആകുന്നു ഞാനും. ഈ ഹർജിയിൽ നിങ്ങൾക്കും ഒപ്പു വയ്‌ക്കാം! ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.

https://www.change.org/ban-sdpi-pfi

Tags: PFISDPIM.T RAMESH
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies