സിപിഎം അഖിലേന്ത്യാ സെക്രട്ടറിക്ക് യാത്ര ചെയ്യാൻ പണം നൽകുന്നത് കേരളഘടകമാണ്: കൂടുതൽ പറയിപ്പിക്കരുതെന്ന് എം.ടി രമേശ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിപിഎം അഖിലേന്ത്യാ സെക്രട്ടറിക്ക് യാത്ര ചെയ്യാൻ പണം നൽകുന്നത് കേരളഘടകമാണ്: കൂടുതൽ പറയിപ്പിക്കരുതെന്ന് എം.ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 12:41 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കളിക്കുന്നത് ബിജെപിയോടാണെന്ന് സിപിഎമ്മും പിണറായി വിജയനും ഓർത്താൽ നല്ലതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.  കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.ടി രമേശ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് ബിജെപിയുടെ പത്തിരട്ടി പണം സിപിഎം ചിലവാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിക്ക് യാത്ര ചെയ്യാൻ കേരളത്തിൽ നിന്നാണ് പണം നൽകുന്നത്. സിപിഎമ്മിന് എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് അന്വേഷിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.

കുറേ കാലമായി ഈ പാർട്ടിയെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുകയാണ്. പരരീതിയിലും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഈ പാർട്ടിയെ ഒന്നും ചെയ്യാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല.   ഇപ്പോഴും അതേ ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ പാർട്ടിയെ ഇനിയും ഒരു ചുക്കും ചെയ്യാൻ സിപിഎമ്മിനോ സർക്കാരിനോ സാധിക്കില്ലെന്ന് എം.ടി രമേശ് ആവർത്തിച്ചു.

തരംതാണ വിലകുറഞ്ഞ പ്രതികാരമാണ് പിണറായി സർക്കാർ ബിജെപിയോട് കാണിക്കുന്നത്. ഒരു ക്രൈം നടന്നാൽ അതിന് നിരവധി തെളിവുണ്ടാകും. തെളിവുകളാക്കി ഒരു ക്രൈം നടത്തിയെന്ന് സ്ഥാപിക്കാൻ അത്ര എളുപ്പമല്ലെന്നും എം.ടി രമേശ് പറഞ്ഞു. സുരേന്ദ്രൻെ മകനെതിരെ സിപിഎം നടത്തുന്നത് വിലകുറഞ്ഞ പകയാണ്.  അത് തരം താണ പ്രതികാര നടപടിയാണ്.

മാന്യമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇല്ലാക്കഥയുണ്ടാക്കി പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് മര്യാദയാണോ? എന്തിന്റെ പേരിലാണ് ആ ചെറുപ്പക്കാരനെ നിങ്ങൾ വേട്ടയാടുന്നതെന്നും എം.ടി രമേശ് ചോദിച്ചു. ഇത് വിലകുറഞ്ഞ പ്രതികാര നടപടിയല്ലാതെ മറ്റെന്താണെന്ന് വ്യക്തമാക്കണമെന്നും എം.ടി രമേശ് ആവർത്തിച്ചു.

Tags: M.T RAMESH
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies