പലതവണ ഇല്ലാതാക്കാൻ നോക്കിയിട്ടുണ്ട് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല: വിലകുറഞ്ഞ പ്രതികാരമാണിതെന്ന് എം.ടി രമേശ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പലതവണ ഇല്ലാതാക്കാൻ നോക്കിയിട്ടുണ്ട് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല: വിലകുറഞ്ഞ പ്രതികാരമാണിതെന്ന് എം.ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 11:57 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ബി ജെ പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ നാളെ സംസ്ഥാനത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ സമരജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണുന്നതിൽ ഞങ്ങൾക്ക് പുതുമയില്ല.നിങ്ങൾക്ക് പുതുമയുണ്ടാകും അത് ബിജെപിയുടെ വിഷയമല്ലെന്നും എം.ടി രമേശ് പ്രതികരിച്ചു.

ബിജെപിയ്‌ക്ക് എതിരെ ഇല്ലാകഥമെനയുന്നത് ഇതാദ്യമായല്ല. ബിജെപിയെ ഇല്ലാതാക്കാൻ കേരളത്തിൽ സിപിഎം പലതവണ പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാർട്ടിയെ ഒരു ചുക്കും ചെയ്യാൻ സിപിഎമ്മിന്  സാധിച്ചിട്ടില്ല. ഇനിയും ശ്രമിച്ചോളൂ.പക്ഷെ ബിജെപിയ്‌ക്കെതിരെ ഒന്നും ചെയ്യാൻ സർക്കാരിനോ സിപിഎമ്മിനോ സാധിക്കില്ലെന്നും എം.ടി രമേശ് വെല്ലുവിളിച്ചു.

ബിജെപിക്കെതിരെ ഒരു തെളിവുമില്ലാത്ത കേസിലേക്കാണ് ഞങ്ങളെ വലിച്ചിഴക്കുന്നത്. അതിനെ ഞങ്ങൾ നിയമപരമായി തന്നെ നേരിടും. എന്തെങ്കിലും ഒരു തെളിവ് ഈ കേസിൽ ഇന്നേവരെ ബിജെപിക്കെതിരെ ഹാജരാക്കാൻ സർക്കാരിനോ പോലീസിനോ സാധിച്ചിട്ടുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.

ഒരു തെളിവുമില്ലെന്ന് പിണറായിയ്‌ക്ക് തന്നെ നന്നായറിയാം. അതാണല്ലോ നിയമസഭയിൽ പോലും അദ്ദേഹം ഇതിനെതിരെ ഒന്നും സംസാരിക്കാതിരുന്നതെന്നും എം.ടി രമേശ് പറഞ്ഞു.അന്വേഷണത്തിന് ഒരു ഘട്ടത്തിലും ബിജെപി എതിരു നിന്നിട്ടില്ല. ശക്തമായ അന്വേഷണം നടത്തി എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരണമെന്നു തന്നെയാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

Tags: M.T RAMESH
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies