ശബരിമല സ്വർണക്കവർച്ചയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്റർ; എൻ. വാസു സിപിഎം നോമിനി; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ; പ്രധാനമന്ത്രിക്ക് ഒരു കോടി അയ്യപ്പഭക്തരുടെ ഭീമഹർജിയുമായി ബിജെപി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്ററെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്. എകെജി സെൻ്ററിന്റെ ബന്ധം തെളിയിക്കുന്ന തെളിവുകൾ ഓരോന്നായി പുറത്തുവരികയാണ്. ...















