Maharashtra Political Crisis - Janam TV

Maharashtra Political Crisis

അജിത് പവാറിനും ഛഗൻ ഭുജ്ബലിനും കൊറോണ; നാളെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകി. അതിനിടെ മഹാ വികാസ് അഖാഡി ...

‘നാളെ വൈകുന്നേരം 5.00 മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണം‘; ഉദ്ധവ് സർക്കാരിന് നിർദ്ദേശം നൽകി ഗവർണർ

മുംബൈ: മഹാരാഷ്ട്രയിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ നടത്തണമെന്ന് നിർദ്ദേശം നൽകി ഗവർണർ ഭഗത് സിംഗ് കോശിയാരി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും ...

മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ആത്മവിശ്വാസത്തോടെ ഏകനാഥ് ഷിൻഡെ; മഹാരാഷ്‌ട്രയിലേക്കുള്ള മടക്കം ഉടൻ

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ഏകനാഥ് ഷിൻഡെ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ...

മഹാരാഷ്‌ട്ര വിശ്വാസ വോട്ടെടുപ്പിലേക്ക്; ബിജെപി എം എൽ എമാരുമായി ദേവേന്ദ്ര ഫഡ്നവിസ് രാജ്ഭവനിൽ; ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മുംബൈ: രാഷ്ട്രീയ അസ്ഥിരത തുടരുന്ന മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന. ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി എം എൽ എമാർ കത്ത് നൽകിയതിനെ തുടർന്നാണ് 30ന് ...

മഹാരാഷ്‌ട്രയിൽ ചടുല നീക്കങ്ങളുമായി ബിജെപി; ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച ...

‘ഞങ്ങളാണ് ശിവസേന, ഞങ്ങളാണ് ശിവസേനയുടെ ഭാവി‘: 50 എം എൽ എമാരുമായി ഉടൻ മഹാരാഷ്‌ട്രയിൽ മടങ്ങി എത്തുമെന്ന് ഏകനാഥ് ഷിൻഡെ

ഗുവാഹട്ടി: തനിക്ക് 50 എം എൽ എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ശിവസേന ബാലാസാഹബ് നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാരുമായി ഉടൻ മഹാരാഷ്ട്രയിൽ മടങ്ങി എത്തുമെന്ന് ...

‘ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ഉദ്ധവ് താക്കറെ ശ്രമിക്കണം‘: ശിവസേന ബാലാസാഹബ് എം എൽ എ ദീപക് കേസർകർ

മുംബൈ: ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ഉദ്ധവ് താക്കറെ ശ്രമിക്കണമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ദീപക് കേസർകർ. ഇപ്പോൾ നടക്കുന്നത് കലാപമല്ല, ശിവസേനയുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ...

മഹാരാഷ്‌ട്രയിൽ കളത്തിലിറങ്ങാൻ ബിജെപി; ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ല; 170 എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി ബിജെപി. ഏകനാഥ് ഷിൻഡെ വിഭാഗവുമായും നിലവിൽ ചർച്ചകൾ നടക്കുന്നില്ല. മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ 170 ...

മഹാരാഷ്‌ട്രയിൽ അക്രമം അഴിച്ചുവിട്ട് ശിവസേന; ഷിൻഡെപക്ഷ എം എൽ എമാരുടെ ഓഫീസുകൾ തകർത്തു; എം എൽ എമാർക്ക് പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു (വീഡിയോ)

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിന് വേണ്ടി ഹിന്ദുത്വം ബലികഴിച്ചു എന്നാരോപിച്ച് സർക്കാരിൽ നിന്നും വിട്ടു നിൽക്കുന്ന എം എൽ എമാരുടെ ഓഫീസുകൾക്ക് നേരെ വ്യാപകമായി അക്രമം ...

ഷിൻഡെ പക്ഷ എംഎൽഎമാർക്ക് അയോഗ്യതാ നോട്ടീസ്; മഹാരാഷ്‌ട്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹബ് എം എൽ എമാർക്ക് അയോഗ്യതാ നോട്ടീസ് അയച്ച സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ...

ഉദ്ധവ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി വീണ്ടും ഏകനാഥ് ഷിൻഡെ; അയോഗ്യതാ നോട്ടീസിനെതിരെ സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ശിവസേന ബാലാസാഹബ് എം എൽ എമാർക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസിനെതിരെ ഏകനാഥ് ഷിൻഡെ സുപ്രീം കോടതിയെ ...

‘എം എൽ എമാരുടെ എണ്ണം 51ലേക്ക്‘: വൈകാതെ തങ്ങൾ മഹാരാഷ്‌ട്രയിൽ എത്തുമെന്ന് ശിവസേന ബാലാസാഹബ്

ഗുവാഹട്ടി: രണ്ട് എം എൽ എമാർ കൂടി ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്ന് ശിവസേന ബാലാസാഹബ് വക്താവ് ദീപക് കേസർകർ. അവരോടൊപ്പം സ്വതന്ത്രരുടെ കൂടെ പിന്തുണ ലഭിച്ചാൽ തങ്ങളുടെ ...

‘ഗുവാഹട്ടിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനായി 40 മൃതദേഹങ്ങൾ എത്തും‘: ശിവസേന ബാലാസാഹബ് എം എൽ എമാർക്കെതിരെ വധഭീഷണിയുമായി സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെ പക്ഷം ഹിന്ദുത്വം അധികാരത്തിന് വേണ്ടി പണയം വെച്ചു എന്നാരോപിച്ച്, ശിവസേന ബാലാസാഹബ് എന്ന പുതിയ പാർട്ടി ഘടകം രൂപീകരിച്ച എം എൽ എമാർക്കെതിരെ ...

ഉദ്ധവ് ക്യാമ്പ് ശൂന്യമാകുന്നു; മഹാരാഷ്‌ട്ര മന്ത്രി ഉദയ് സാമന്തും ശിവസേന ബാലാസാഹബിലേക്ക്; ഷിൻഡെ ക്യാമ്പിൽ എത്തുന്ന എട്ടാം മന്ത്രി

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേന ഉദ്ധവ് പക്ഷത്ത് നിന്നും കൂടുതൽ പേർ ഷിൻഡെ പക്ഷത്തേക്ക്. മഹാരാഷ്ട്ര ഉന്നത- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

‘മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി കുരങ്ങ് കളി പോലെ‘: തങ്ങൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഒവൈസി

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുരങ്ങ് കളി എന്ന് പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ സാഹചര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി ...

‘ഞങ്ങളാണ് ഭൂരിപക്ഷം, ഞങ്ങൾ ശിവസേന വിട്ടിട്ടില്ല‘: പ്രതിസന്ധിക്ക് പിന്നിലെ ബിജെപി ഇടപെടൽ നിരാകരിച്ച് ശിവസേന ബാലാസാഹബ്

മുംബൈ: തങ്ങൾ ശിവസേന വിട്ടിട്ടില്ലെന്നും, പാർട്ടിക്കുള്ളിൽ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാഹബ് നേതാവ് ദീപക് കേസർകർ. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തങ്ങളെയും ...

പോകുന്ന പോക്കിൽ കടുംവെട്ടുമായി ഉദ്ധവ് സർക്കാർ; അഞ്ച് ദിവസത്തിനിടെ പുറത്തിറക്കിയത് 238 ഉത്തരവുകൾ

മുംബൈ: വിമത നീക്കങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് ഉത്തരവുകൾ പുറത്തിറക്കി മഹാ വികാസ് അഖാഡി സർക്കാർ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ...

താനെയിലെ ഓട്ടോ ഡ്രൈവറിൽ നിന്നും ഹിന്ദുത്വം കൈമുതലാക്കി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെ മുൾമുനയിൽ നിർത്തുന്ന രാഷ്‌ട്രീയ അതികായനിലേക്ക്; ബോളിവുഡ് സിനിമകളെയും വെല്ലുന്ന ഏകനാഥ് ഷിൻഡെയുടെ രാഷ്‌ട്രീയ ജീവിതം

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഏകനാഥ് ഷിൻഡെ എന്ന ശിവസേന നേതാവിന്റെ രാഷ്ട്രീയ ജീവിതം സംഭവബഹുലമാണ്. ...

‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ

മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ ...

‘ഷിൻഡെയുടെ മകന് വേണ്ടതെല്ലാം ഞാൻ കൊടുത്തു, എന്നിട്ടും..‘: വൈകാരികമായ പ്രതികരണവുമായി ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത നേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി താൻ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് ...

ഷിൻഡെ ക്യാമ്പിലേക്ക് ശിവസേന നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ഉദ്ധവിന്റെ ദൂതനായി സൂറത്തിലേക്ക് പോയ രവീന്ദ്ര ഫടകും ഷിൻഡെക്കൊപ്പം

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 5 ശിവസേന എം എൽ എമാർ കൂടി പിന്തുണ അറിയിച്ച് വിമത നേതാവ് ഏകനാഥ് ഷിൻഡെയെ സമീപിച്ചു. നിലവിൽ ...

‘തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി സർക്കാർ രൂപീകരിക്കുന്നു‘: സുപ്രീം കോടതി ഇടപെടണമെന്ന് യെച്ചൂരി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി ...

3 എം എൽ എമാർ കൂടി ഗുവാഹത്തിയിലേക്ക്; ഡെപ്യൂട്ടി സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ച് ഏകനാഥ് ഷിൻഡെ

മുംബൈ: ശിവസേനയിലെ മൂന്നിൽ രണ്ട് ഭാഗം എം എൽ എമാരും തനിക്കൊപ്പമാണെന്ന് വ്യക്തമാക്കി വിമത നേതാവ് ഏകനാഥ് ഷിൻഡെ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി ...

ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക്; ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ പതനത്തിന്റെ വക്കിൽ നിൽക്കെ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക് തിരിച്ചു. തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായി അദ്ദേഹം ...

Page 1 of 2 1 2