Maharashtra Political Crisis - Janam TV

Tag: Maharashtra Political Crisis

എം എൽ എമാരെ തട്ടിക്കൊണ്ട് പോയെന്ന ശിവസേന വാദം പൊളിഞ്ഞു; ഫ്ലൈറ്റിനുള്ളിൽ സെൽഫിക്ക് പോസ് ചെയ്യുന്ന നിതിൻ ദേശ്മുഖിന്റെ ചിത്രം പുറത്ത്

എം എൽ എമാരെ തട്ടിക്കൊണ്ട് പോയെന്ന ശിവസേന വാദം പൊളിഞ്ഞു; ഫ്ലൈറ്റിനുള്ളിൽ സെൽഫിക്ക് പോസ് ചെയ്യുന്ന നിതിൻ ദേശ്മുഖിന്റെ ചിത്രം പുറത്ത്

മുംബൈ: എം എൽ എമാരെ വിമത നേതാവ് ഏകനാഥ് ഷിൻഡെ തട്ടിക്കൊണ്ട് പോയെന്ന ശിവസേനയുടെ ആരോപണവും പൊളിഞ്ഞു. ഫ്ലൈറ്റിനുള്ളിൽ സെൽഫിക്ക് പോസ് ചെയ്യുന്ന ശിവസേന എം എൽ ...

ഉദ്ധവിന്റെ പതനം ഉറപ്പിച്ചു; മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ

ഉദ്ധവിന്റെ പതനം ഉറപ്പിച്ചു; മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യസർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ...

മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഉദ്ധവിന്റെ അന്ത്യശാസനം വിമതർ തള്ളി; ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

‘വൈകിപ്പോയി‘: 24 മണിക്കൂർ എന്ന സഞ്ജയ് റാവത്തിന്റെ ഉപാധി തള്ളി ഷിൻഡെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാർ മടങ്ങി എത്തിയാൽ ...

‘എല്ലാത്തിനും കാരണം ഇഡി‘: ഉദ്ധവിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കോൺഗ്രസ്

‘എല്ലാത്തിനും കാരണം ഇഡി‘: ഉദ്ധവിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് ഞങ്ങൾ ശിവസേനയെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇഡി കാരണമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര ...

40 എംഎൽഎമാർ ഒപ്പമുണ്ട്; ഉദ്ധവിന് കാലിടറുന്നു; മഹാരാഷ്‌ട്രയിൽ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

ഉദ്ധവിന്റെ രാജി ഇന്ന് ? ഷിൻഡെ ക്യാമ്പിലേക്ക് കൂടുതൽ ശിവസേന എംഎൽഎമാർ; ഏഴ് പേർ കൂടി ഗുവാഹട്ടിയിലേക്ക് തിരിച്ചു

മുംബൈ; മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിമതപക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. അഞ്ച് ശിവസേന എംഎൽഎമാരും രണ്ട് സ്വതന്ത്രരും കൂടി വിമതപക്ഷത്ത് ചേരാൻ ഗുവാഹട്ടിയിലേക്ക് തിരിച്ചു. ഇതോടെ ...

പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അനധികൃതമായി കുടിയേറിയവരെ ഇന്ത്യയില്‍നിന്ന് ഉടൻ പുറത്താക്കണം ; ശിവസേന

‘ബാൽ താക്കറെയുടെ ഹിന്ദുത്വത്തിൽ വെള്ളം ചേർക്കുന്നത് നോക്കിയിരിക്കാനാവില്ല, അഴിമതിക്കാരായ കോൺഗ്രസ്, എൻസിപി നേതാക്കളുടെ വിഴുപ്പ് ചുമക്കേണ്ട ആവശ്യമില്ല‘: വിമത എം എൽ എമാർ ഉന്നയിക്കുന്ന മൗലികമായ ആവശ്യങ്ങൾ ഇപ്രകാരമാണ്

മുംബൈ: ജീവിതത്തിൽ ഒരിക്കലെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന അത്യാഗ്രഹമാണ് ഉദ്ധവ് താക്കറെയെ നിലവിലെ അനിവാര്യമായ പതനത്തിൽ എത്തിച്ചതെന്ന പരോക്ഷ സൂചന സ്പഷ്ടമാക്കി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ...

‘ഞാൻ ബാൽ താക്കറെയുടെ ശിവസൈനികൻ, യഥാർത്ഥ ഹിന്ദുത്വം സംരക്ഷിക്കാൻ കഴിയുക ബിജെപിക്ക് ഒപ്പം നിന്നാൽ മാത്രം‘: മിലിന്ദ് നർവേകറുമായുള്ള ഏകനാഥ് ഷിൻഡെയുടെ സംഭാഷണം പുറത്ത്?

‘ബാൽ താക്കറെ വിഭാവനം ചെയ്ത ഹിന്ദുത്വവാദി ശിവസൈനികർ എനിക്കൊപ്പം‘: 46 എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് ഏക്നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുത്തൻ അവകാശവാദവുമായി വിമത ശിവസേന എം എൽ എ ഏക്നാഥ് ഷിൻഡെ വീണ്ടും രംഗത്തെത്തി. തന്റേതാണ് യഥാർത്ഥ ശിവസേനയെന്ന് ...

‘മഹാരഷ്‌ട്ര സർക്കാർ സാങ്കേതികമായി ന്യൂനപക്ഷമായി‘: എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന സാഹചര്യമെന്ന് ബിജെപി

‘മഹാരഷ്‌ട്ര സർക്കാർ സാങ്കേതികമായി ന്യൂനപക്ഷമായി‘: എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന സാഹചര്യമെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി. സർക്കാർ രൂപീകരിക്കാൻ തത്കാലം ബിജെപിക്ക് ഉദ്ദേശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് വിമത ശിവസേന എം എൽ എ ...

Page 2 of 2 1 2