MAHARASHTRA - Janam TV

MAHARASHTRA

പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കൊപ്പം പ്രകൃതി സന്തുലനവും ഉറപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നടപ്പിലാക്കുന്ന ഇരുമ്പയിര് ...

“അം​ഗീകരിക്കാനാവില്ല, ബിജെപി നേതാക്കൾ ഒരിക്കലും കോൺ​ഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ല”: വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപി നേതാക്കളും കോൺ​ഗ്രസും ചേർന്ന് സഖ്യമുണ്ടാക്കിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ...

“ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടു”; വിവാദപ്രസ്താവനയ്‌ക്ക് പിന്നാലെ പൃഥ്വിരാജ് ചവാനെതിരെ പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി : പാകിസ്ഥാനെതിരെ ഇന്ത്യൻസൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. സൈനികനടപടിയുടെ ആദ്യ ദിവസം തന്നെ ഇന്ത്യൻ സൈന്യം കനത്ത ...

മഹാരാഷ്‌ട്രയിലെ ​​ISI ബന്ധം; 40-ലധികം ഇടങ്ങളിൽ NIA റെയ്ഡ്, 10 കോടിയോളം രൂപ കണ്ടെടുത്തു

മുംബൈ: പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലെ 40-ലധികം സ്ഥലങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണ വെളുപ്പിക്കൽ കേസിന്റെ ഭാ​ഗമായാണ് റെയ്ഡ്. ഡൽഹി, കൊൽക്കത്ത, പ്രയാ​ഗ്രാജ് ...

ഭീകരവാദത്തിന് ധനസഹായം; താനെയിൽ വിവിധയിടങ്ങളിൽ ED റെയ്ഡ്

മുംബൈ: ഭീകരവാദത്തിന് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് താനെയിലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്. മ​ഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ഇഡിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംശയമുള്ള ...

തെയ്തോം 2K25; മഹാരാഷ്‌ട്രയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ​ഗംഭീരമായി നടന്നു

മുംബൈ: മഹാരാഷ്ട്രയിലെ, പാൽഖർ ജില്ലയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ഒരുമിച്ച് തെയ്തോം 2K25 എന്ന പേരിൽ ബോയ്‌സറിലെ ടിമാ ഓഡിറ്റോറിയത്തിൽ വച്ച് ...

ജഡ്ജിയുടെയും വക്കീലിന്റെയും വേഷം ധരിച്ച് വീഡിയോ കോൾ; ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ 2.88 കോടി ; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

എറണാകുളം: ഡിജിറ്റൽ അറസ്റ്റ് എന്ന് ആരോപിച്ച് വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശിയായ ...

അനധികൃതമായി നിർമിച്ച കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ഠങ്ങൾക്കിടയിൽപെട്ട് 15 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

മുംബൈ: നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം തകർന്നുവീണ് 15 പേർ മരിച്ചു. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനകളും പൊലീസും എത്തി രക്ഷാപ്രവർത്തനം ...

അനധികൃത കോൾ സെന്റർ സ്ഥാപിച്ച് പണം തട്ടാൻ ശ്രമം; കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ പിടികൂടി,അന്വേഷണം ശക്തമാക്കി CBI

മുംബൈ: അനധികൃത കോൾ സെന്റർ റാക്കറ്റിനെ പിടികൂടി സിബിഐ. മഹാരാഷ്ട്രയിലെ നാസികിൽ വടകയ്ക്കെടുത്ത കെട്ടിടത്തിൽ ചില സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന കോൾ സെന്ററാണ് സിബിഐ കണ്ടെത്തിയത്. മുംബൈ ...

കാറും ബൈക്കും കൂട്ടിയിടിച്ചു, റോഡിൽ നിന്ന് തെന്നിമാറി വാഹനം വീണത് കനാലിലേക്ക് ; 2 വയസുള്ള കുഞ്ഞ് ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

മുംബൈ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് വയസുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായ ...

മാവോയിസ്റ്റുകളെ തുടച്ചുനീക്കും, മഹാരാഷ്‌ട്രയിൽ പൊതുസുരക്ഷാ ബിൽ അവതരിപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിനായി പൊതുസുരക്ഷാ ബിൽ പാസാക്കി മഹാരാഷ്ട്ര. മാവോയിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളിൽ പ്രവർത്തിച്ച് മാവോയിസ്റ്റ് സംഘത്തെ പിടികൂടുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് സുരക്ഷാ ബില്ലിന്റെ ...

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

താനയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ബാലൻസ് തെറ്റി പാളത്തിൽ വീണ അഞ്ചുപേർക്ക് ​ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കൽ ട്രെയിനിൽ നിന്നാണ് യുവതികൾ ഉൾപ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ...

ഭീകരവാദം, ചാരവൃത്തി ; 10 മണിക്കൂർ നീണ്ട പരിശോധന; 8 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദവും ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ മണിക്കൂറുകൾ‍ നീണ്ട പരിശോധന നടത്തി എൻഐഎ. എട്ട് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഢ്, ...

ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രോഹിത് ശർമ, ഇന്ത്യൻ നായകൻ രാഷ്‌ട്രീയത്തിലേക്കെന്ന് ചർച്ചകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന നായകൻ രോഹിത് ശർമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം ഔദ്യോ​ഗിക ...

പഹൽ​ഗാം ഭീകരാക്രമണം, 50 ലക്ഷം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്, ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ഇന്ന് നടന്ന ...

നഖത്തിൽ വിള്ളലുകൾ, പിന്നാലെ കൊഴിച്ചിൽ, നഖമില്ലാത്ത അവസ്ഥ!! നിഗൂഢരോഗം ഇതുവരെ ബാധിച്ചത് 29 ഗ്രാമവാസികളെ..

ആണെന്നോ പെണ്ണെന്നോ കുട്ടികളെന്നോ വയോധികരെന്നോ വ്യത്യാസമില്ല. എല്ലാവരുടെ തലയിലും കഷണ്ടി രൂപപ്പെട്ടു. അടുത്തടുത്ത ​ഗ്രാമങ്ങളിൽ വസിക്കുന്നവരാണ് ഈ ദുരവസ്ഥ നേരിട്ടത്. തലമുടി കൊഴിയാൻ തുടങ്ങി ദിവസങ്ങൾക്കകം കഷണ്ടിയായവരാണ് ...

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

മുംബൈ: 'മുംബൈ ​ന​ഗരത്തിന്റെ ശില്പി' നാന ശങ്കർസേത്തിന് ആദരവുമായി മഹാരാഷ്ട്ര സർക്കാർ. മുംബൈ സെൻട്രൽ സ്റ്റേഷൻ 'നാന ശങ്കർസേത്ത് മുംബൈ ടെർമിനസ്' എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ ...

മഹാരാഷ്‌ട്രയിൽ ട്രാക്ടർ കിണറിലേക്ക് പതിച്ച് 7 സ്ത്രീകൾക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകും

മുംബൈ : ട്രാക്ടർ കിണറിലേക്ക് പതിച്ച് ഏഴ് സ്ത്രീകൾ മരിച്ചു. മഹാരാഷ്ട്ര നന്ദേഡയിലെ അസെ​ഗാവിലാണ് സംഭവം. കർഷകരായ പത്ത് പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ ...

മസ്ജിനുള്ളിൽ സ്ഫോടനം; ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചു; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മസ്ജിദിനുള്ളിൽ സ്ഫോടനം. ബീഡ് ജില്ലയിലാണ് സംഭവം. മസ്ജിദിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ആളപായമില്ല. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ...

അള്ളാഹു അക്ബർ മുദ്രാവാക്യവുമായി അജ്ഞാതരെത്തി; പ്രതിഷേധക്കാരെ ആക്രമിച്ചു, പൊലീസിന് നേരെ കല്ലേറ് ; നിയമം കയ്യിലെടുക്കരുതെന്ന് ദേവേന്ദ്ര ഫ​ഡ്നാവിസ്

മുംബൈ: ഛത്രപതി സംഭാജിന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാവിസ്. എല്ലാവരും ശാന്തരാകണമെന്നും നിയമം കയ്യിലെടുക്കരുതെന്നും ...

ഹലാൽ അല്ലാത്തവയ്‌ക്ക്!! ഇറച്ചിക്ക് ‘മൽഹാർ’ സർട്ടിഫിക്കറ്റ്; വേദനരഹിതമായി കശാപ്പുചെയ്ത ആട്ടിറച്ചി തിരിച്ചറിയാൻ ഇനി എളുപ്പം

മുംബൈ: ഇറച്ചി വിൽക്കുന്ന കടകൾക്കായി മൽഹാർ സർട്ടിഫിക്കേഷനുമായി (Malhar Certificate) മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. സംസ്ഥാനത്തെമ്പാടുമുള്ള ''ഝട്ക'' ഇറച്ചി ഷോപ്പുകൾക്ക് രജിസ്റ്റർ ചെയ്ത് മൽഹാർ സർട്ടിഫിക്കറ്റ് ...

ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമം,ട്രാക്കിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി സുരക്ഷാ ഉദ്യോ​ഗസ്ഥൻ ;മുന്നറിയിപ്പുമായി റെയിൽവേ,പിഴയിടണമെന്ന് യാത്രക്കാർ

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ സ്ത്രീക്ക് രക്ഷകനായി റെയിൽവേ സുരക്ഷാ ഉദ്യോ​ഗസ്ഥൻ. മഹാരാഷ്ട്രയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു, സഹിക്കാനാകാതെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് ; പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയരം​ഗങ്ങൾ ‍

ഭോപ്പാൽ: നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിന്റെ വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. കോലാപൂർ സ്വദേശിയായ യുവാവ് പൊലീസ് ...

പൂനെയിലെ പീഡനം; വധശിക്ഷയിൽ കുറഞ്ഞതൊന്നും കുറ്റവാളി അർഹിക്കുന്നില്ലെന്ന് മഹാരാഷ്‌ട്ര സ‍ർക്കാർ; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ

പൂനെയിലെ പീഡനക്കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആളൊഴിച്ച ബസിൽ കയറ്റി 26-കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിലിലാണ് അന്വേഷണ സംഘം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം ...

Page 1 of 20 1220