മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയഭൂകമ്പം; ഉദ്ധവ് താക്കറെ ക്യാമ്പിൽ നിന്ന് 6 എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ വീണ്ടും രാഷ്‌ട്രീയഭൂകമ്പം; ഉദ്ധവ് താക്കറെ ക്യാമ്പിൽ നിന്ന് 6 എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 12:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സമവാക്യങ്ങളെ വീണ്ടും കലക്കിയ വലിയ തിരിച്ചടിയുമായി ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (UBT) ക്യാമ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടിയുടെ ആറ് ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ഔദ്യോഗികമായി ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പാർട്ടി പിളർന്നതിനു ശേഷം വീണ്ടും ശക്തിശോഷിപ്പിക്കുനന് ഈ നീക്കം ഉദ്ധവ് താക്കറെ ക്യാമ്പിന് വലിയ രാഷ്‌ട്രീയ ആഘാതമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആറ് എംപിമാരിൽ ചിലർ തുറന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇന്ന് വൈകുന്നേരം 3 മണിയോടെ ഇവരുടെ ഔദ്യോഗികമാറ്റം നടക്കുമെന്നാണ് വിവരം.

ഇതോടെ ലോക്സഭയിൽ ശിവസേന (UBT)യുടെ ശക്തി കൂടുതൽ ക്ഷയിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. 2022ലെ മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധിയിൽ ആരംഭിച്ച പാർട്ടി പിളർപ്പിന് ശേഷവും തുടരുന്ന നീക്കങ്ങൾ ’ ഉദ്ധവ് താക്കറെ ക്യാമ്പിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു.

അതിനിടെ, ഉദ്ധവ് താക്കറെ ക്യാമ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി എംപിമാരെയും എംഎൽഎമാരെയും ഒരുമിച്ചു നിലനിർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നേതൃത്വം.

രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം, ഈ നീക്കം മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ രാഷ്‌ട്രീയ ശക്തിസമവാക്യങ്ങളെ തന്നെ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. 2022ലെ ചരിത്രപരമായ പാർട്ടി പിളർച്ചയ്‌ക്ക് ശേഷം വീണ്ടും നടക്കുന്ന ഈ വലിയ മാറ്റം, ഉദ്ധവ് ഗ്രൂപ്പ് ശിവസേനയുടെ സംഘടനാ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കാണ് നീങ്ങുന്നത്.

മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ ഈ പുതിയ സംഭവ വികാസങ്ങൾ അടുത്ത നിയമസഭാ, ലോക്സഭാ രാഷ്‌ട്രീയ നീക്കങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നത് ഉറപ്പായിരിക്കുകയാണ്.

Tags: MAHARASHTRAMaharashtra Shivsena
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies