maharastra - Janam TV
Friday, November 7 2025

maharastra

മഹാരാഷ്‌ട്രയിലും HMPV; ഏഴും 13-ഉം വയസുള്ള കുട്ടികൾ ചികിത്സയിൽ

മുംബൈ: രാജ്യത്ത് HMPV കേസുകൾ കൂടുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴും 13-ഉം വയസുള്ള കുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി ...

നേപ്പാളിലെ ബസപകടം; 25 പേരുടെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്ത്യൻ വ്യോമസേന; ചികിത്സയിൽ കഴിയുന്നവരെ കാഠ്‌മണ്ഡുവിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി

മുംബൈ: നേപ്പാളിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 25 പേരുടെ മൃതദേഹം ഇന്ത്യൻ വ്യോമസേന ഇന്ത്യയിലെത്തിച്ചു. സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ...

മുങ്ങി പോകുമെന്ന് ഭയം : 52 വർഷം മുമ്പ് പൊളിച്ചുമാറ്റിയ 14-ാം നൂറ്റാണ്ടിലെ ശിവക്ഷേത്രം വീണ്ടും ഉയരുന്നു

മുംബൈ ; 52 വർഷം മുമ്പ് പൊളിച്ചുമാറ്റിയ 14-ാം നൂറ്റാണ്ടിലെ ശിവക്ഷേത്രം പുനർനിർമിക്കാൻ തീരുമാനം . മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ക്ഷേത്രം ഉയരുക . സംസ്ഥാനത്ത് ആദ്യമായാണ് ...

ലോക്സഭ തെരഞ്ഞെടുപ്പ്; മഹാരാഷ്‌ട്രയിൽ 11 മണ്ഡലങ്ങളിൽ വിധിയെഴുത്ത്

മുംബൈ: മഹാരാഷ്ട്രയിൽ 11 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വിധിയെഴുതും. രാജ്യം ഉറ്റുനോക്കുന്ന ബാരാമതി മണ്ഡലത്തിൽ ഉൾപ്പടെയാണ് വോട്ടെടുപ്പ്. ബാരാമതി, റായ്ഗഡ്, ഒസ്മാനാബാദ്, ലാത്തൂർ, സോലാപൂർ, മാധ, സാംഗ്ലി, സത്താറ, ...

ലോക്സഭ തെരഞ്ഞെടുപ്പ്; ‍‌‌‍മികച്ച പോളിംഗ് ഉറപ്പാക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആഹ്വാനം

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതാനിരിക്കേ മികച്ച പോളിംഗ് ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ക​നത്ത ചൂടിൽ പോളിം​ഗ് ബൂത്തിലെത്താൻ ജനങ്ങൾ‌ വിമുഖത ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ചരിത്രത്തിലാദ്യമായി അഞ്ച് ഘട്ട വോട്ടെടുപ്പിനൊരുങ്ങി മഹാരാഷ്‌ട്ര

‌മുംബൈ: ചരിത്രമാകാനൊരുങ്ങി മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്. ആദ്യമായി മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്ക് അഞ്ച് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 19-ന് ആരംഭിച്ച് മെയ് 20-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ...

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയുടെ മണ്ണിൽ; നിരവധി ജന സൗഹൃ​ദ പ​ദ്ധതികൾക്ക് തുടക്കമാകും; സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഇവ..

മുംബൈ: പ്രധാനമന്ത്രി ഇന്ന് മഹരാഷ്ട്രയിൽ. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളും പദ്ധതികളും നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 1,300 കോടിയിലധികം രൂപയുടെ റെയിൽ പദ്ധതികൾ, പ്രധാനമന്ത്രി കൃഷി ...

റേവ് പാർട്ടിയിൽ പങ്കെടുത്ത 95 യുവാക്കൾ അറസ്റ്റിൽ; വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

മുംബൈ: താനെ ഘോഡ്ബന്ദറിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്ത 95 യുവാക്കളെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി. താനെ, ഭിവണ്ടി, മീരാ റോഡ്, പാൽഘർ, കല്യാൺ, ...

മഹാരാഷ്‌ട്ര ഐഎസ്ഐഎസ് മൊഡ്യൂൾ കേസ്: ആറ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ആഗോള ഭീകരസംഘടനയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്ത കേസിൽ ആറ് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ ) കുറ്റപത്രം സമർപ്പിച്ചു. ...

മഹായൂതി സഖ്യം ഒന്നിച്ച് മത്സരിക്കും, ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും 45 സീറ്റുകൾ നേടും: ഏക്‌നാഥ് ഷിൻഡെ

നാഗ്പൂർ: മഹായൂതി സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 45 സീറ്റുകളിൽ വിജയം നേടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബിജെപിയും ശിവസേനയും എൻസിപിയും ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് ...

വികസിത ഭാരത സങ്കൽപ്പ യാത്ര വസായിൽ

മുംബൈ: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്തിക്കുന്ന പരിപാടിയായ വികസിത സങ്കൽപ്പ യാത്ര വസായ് വിരാർ മേഖലയിൽ ആരംഭിച്ചു. നവംബർ 28 മുതൽ ഡിസംബർ ...

തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ...

കാരവാൻ ടൂറിസം; ഇനി ഇഷ്ടമുള്ളിടത്ത് ഇഷ്ടാനുസരണം യാത്ര ചെയ്യാം; സഞ്ചരിക്കാം ഈ സംസ്ഥാനങ്ങളിൽ

കഴിഞ്ഞ കുറച്ച് നാളുകളായി കാരവാൻ ടൂറിസമാണ് യാത്രകളിലെ താരം. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രപ്ലാനുകളോ ഹോട്ടൽ ബുക്കിംഗുകളോ ഒന്നും തന്നെയില്ലാതെ ഇഷ്ടാനുസരണം പോകാം യാത്ര. ഭക്ഷണം പാകം ചെയ്യുന്നതിനും ...

മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു; 25 പേർ വെന്തുമരിച്ചു

മുംബൈ: ഓടുന്ന ബസിന് തീ പിടിച്ച് 25 പേർ വെന്തു മരിച്ചു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലായിലാണ് ദാരുണമായ സംഭവം. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. യവാത്മാൽ-പുനെ ബസ്് ...

നാലാം നിലയിൽ നിന്നും കാൽതെറ്റി താഴേക്ക്; നാല് വയസുകാരി ചെന്നുപതിച്ചത് യുവാവിന്റെ മടിയിൽ; അത്ഭുതകരമായ രക്ഷപ്പെടൽ

മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ ...

ട്രെയിനുള്ളിൽ തീ കത്തിക്കാൻ ശ്രമം; 20-കാരൻ പിടിയിൽ; സംഭവം കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ

കോഴിക്കോട്: ട്രെയിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 20-കാരനാണ് പിടിയിലായത്. ട്രെയിൻ കൊയിലാണ്ടിയിലെത്തിയപ്പോഴാണ് യുവാവ് പിടിയിലായത്. ...

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി; ജോലിയ്‌ക്ക് പോയി തിരികെയെത്തി പോലീസിൽ കീഴടങ്ങി യുവാവ്

മുംബൈ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്. പിറ്റേന്ന് ജോലിയ്ക്ക് പോയി തിരിച്ചെത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്. അനിത വിശ്വകർമ എന്ന 25-കാരിയെയാണ് ഭർത്താവ് ...

സർക്കാർ തലയ്‌ക്ക് പത്ത് ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിൽ

മുംബൈ: മഹാരാഷ്ട്ര സർക്കാർ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ പോലീസിന്റെ പിടിയിൽ. ശങ്കർ എന്ന് സനിറാം, സൂര്യ ഹസൻ എന്ന സമുറാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ധനോരയിലെ സവർഗാവ് ...

പിഎഫ്‌ഐ നിശബ്ദ കൊലയാളി; സംസ്ഥാനത്ത് സംഘടനയെ വേരോടെ പിഴുതെറിയും; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്

മുംബൈ: പോപ്പുലർ ഫ്രണ്ടിനെയും മറ്റ് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ സംഘടനകളെ പൂർണ്ണമായി പിഴുതെറിയാൻ തയ്യാറെടുത്ത് മഹാരാഷ്ട്ര. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

പോപ്പുലർ ഫ്രണ്ടിന് പൂട്ടിടാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ; മുഖ്യമന്ത്രിയും ഉപമുഖമന്ത്രിയുമായി ചർച്ച നടത്തും

പൂനെ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി. ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ...

അവിനാശ് സാബ്ലേയുടെ വെളളിക്ക് സ്വർണ്ണത്തേക്കാൾ തിളക്കം; കെനിയക്കാർ കുത്തകയാക്കിയ സ്റ്റിപ്പിൾചേസിൽ ചരിത്രം തിരുത്തി ഇന്ത്യൻ ആത്‌ലറ്റ്

ചില പരാജയങ്ങൾക്ക് വിജയത്തേക്കാൾ ആദരവ് ലഭിക്കും. കായികരംഗത്ത് എന്നും വിജയിച്ചവരുടെ വീരഗാഥകൾ മാത്രമാണ് നമ്മൾ കേൾക്കാറുളളത്. എന്നാൽ വെളളിമെഡലിലൂടെ ചരിത്രം തന്നെ തിരുത്തി കുറിക്കുകയാണ് ഇന്ത്യയുടെ ദീർഘദൂര ...

എൽജിബിടി സമൂഹത്തിന് താങ്ങായി മഹാരാഷ്‌ട്ര സർക്കാർ; പ്രധാൻ മന്ത്രി ആവാസ് യോജന വഴി നാഗ്പൂരിൽ ഫ്‌ളാറ്റുകൾ നിർമ്മിക്കും

നാഗ്പൂർ:എൽജിബിടി സമൂഹത്തിന് താങ്ങാകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നാഗ്പൂരിലെ ഭവനപദ്ധതി പ്രകാരം നിർമ്മിക്കുന്ന മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ 72 ഫ്‌ളാറ്റുകൾ ഭിന്ന ലിംഗക്കാർക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. ആധുനിക ...

മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരുത്തു കാട്ടി ബിജെപി; ഉദ്ധവിന് തിരിച്ചടി, കോൺഗ്രസ് തകർന്നടിഞ്ഞു-Bjp has shown strength in maharastra

മഹാരാഷ്ട്രയിൽ ഭരണം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്ക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം ഉദ്ധവ് ...

മഹാരാഷ്‌ട്ര സർക്കാർ കാലാവധി പൂർത്തീകരിക്കും; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

ന്യൂഡൽഹി: ഷിൻഡെ സർക്കാർ കാലാവധി പൂർത്തിക്കരിക്കുമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരുന്ന തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിസഭയിൽ 164 ...

Page 1 of 2 12