MAKE IN INDIA - Janam TV
Friday, November 7 2025

MAKE IN INDIA

സൈന്യത്തിന് കരുത്തേകാൻ “മെയ്ഡ് ഇൻ അമേഠി” റൈഫിളുകൾ; AK-203 റൈഫിളുകൾ നിർമ്മിക്കുന്നത് റഷ്യയുമായി സഹകരിച്ച്

ന്യൂഡൽഹി: സൈന്യത്തിന്റെ ആയുധശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി റൈഫിളുകൾ നിർമ്മിക്കാൻ ഇന്ത്യ. അമേഠിയിലാണ് ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭത്തിൽ റൈഫിളുകൾ നിർമ്മിക്കുന്നത്. വരും ആഴ്ചകൾക്കുള്ളിൽ 7,000 കലാഷ്‌നിക്കോവ് AK-203 ...

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ന്യൂഡെല്‍ഹി: ആപ്പിളിന്റെ കരാര്‍ നിര്‍മാണക്കാരായ ഫോക്‌സ്‌കോണ്‍, ഐഫോണ്‍ 17 ന്റെ അസംബ്ലിംഗിനായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഫോണിന്റെ പരീക്ഷണ ഉല്‍പ്പാദനത്തിനായുള്ള ഘടകങ്ങളാണ് ...

നേവിക്ക് ഡബിൾ പവർ! നാവികസേനയിലേക്ക് പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; INS തമലും ഉദയഗിരിയും കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: രണ്ട് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി സേനയുടെ ഭാഗമാക്കി നാവികസേന. റഷ്യയിൽ നിർമ്മിച്ച INS തമലും INS ഉദയഗിരിയുമാണ് കഴിഞ്ഞ ദിവസം നാവിക സേനയിലേക്ക് കമ്മീഷൻ ...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ യുഎസിലെത്തിച്ച് ആപ്പിള്‍; 3 മാസത്തിനിടെ കയറ്റിയയച്ച 97% ഫോണുകള്‍ എത്തിയത് യുഎസിലേക്ക്

ന്യൂഡെല്‍ഹി: 2025 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ കയറ്റുമതി ചെയ്ത ഐഫോണുകളില്‍ ഏകദേശം 97% എത്തിയത് യുഎസിലേക്ക്. ഇത് ...

ഐഫോണുകളുടെയും മാക്ബുക്കുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റയെ ചുമതലപ്പെടുത്തി ആപ്പിള്‍; ഐഫോണ്‍ ഘടകങ്ങളും ടാറ്റ നിര്‍മിക്കും

മുംബൈ: ഐഫോണുകളുടെയും മാക്ബുക്കുകളുടെയും ഇന്ത്യയിലെ വില്‍പ്പനാനന്തര അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി ആപ്പിള്‍. ചൈനയില്‍ നിന്ന് ഉല്‍പ്പാദനം ഗണ്യമായി ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ ...

മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ആപ്പിള്‍ മുന്നോട്ടുതന്നെ; ലക്ഷ്യമിടുന്നത് നീണ്ട ഇന്നിംഗ്‌സ്, ട്രംപിന്റെ ഇടങ്കോല്‍ തടസമാവില്ല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മാണം നടത്തരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആപ്പിള്‍ ...

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിലൂടെ കുതിച്ച് വന്ദേ ഭാരത്; ആദ്യ ട്രയൽ റൺ വിജയകരം; വീഡിയോ

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ കശ്മീരിലെ ചെനാബ് ബ്രിഡ്ജിലൂടെ ആദ്യ ട്രയൽ റൺ നടത്തി വന്ദേഭാരത് ട്രെയിൻ. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര ...

ഇന്ത്യ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി അഭിനന്ദനീയം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ' പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് വളരെയധികം തൊഴിലവസരങ്ങൾ ...

ഇന്ത്യയുടെ ‘പിനാക’ റോക്കറ്റ് സംവിധാനം മികച്ചത്; താൽപര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സംവിധാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ. നയതന്ത്ര, പ്രതിരോധ മേഖലകളിൽ ഇരു ...

മേക്ക് ഇൻ ഇന്ത്യയിൽ കെല്‍ട്രോണിന്റെ കുതിപ്പ്; പ്രതിരോധ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി; സ്വയം പര്യാപ്‌തതതയിലേക്ക് മറ്റൊരു ചുവട്

കൊച്ചി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ കെൽട്രോൺ നിർമ്മിച്ച 7 പ്രധാന ഉപകരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന ...

2014 സെപ്തംബർ 25; ലോകത്തിന്റെ ‘ബാക്ക് ഓഫീസിൽ’ നിന്നും ‘മാനുഫാക്ചറിം​ഗ് ഹബിലേക്ക്’ തുടക്കം കുറിച്ച ദിനം’; മേക്ക് ഇൻ ഇന്ത്യയ്‌ക്ക് 10 വർഷം

2014 സെപ്തംബർ 25 നാണ് നരേന്ദ്രമോദി സർക്കാർ മേക്ക് ഇൻ ഇന്ത്യയ്ക്ക്  തുടക്കം കുറിച്ചത്. പത്ത് വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഉത്പാദന മേഖലയുടെ കുതിപ്പ് ലോകം മുഴുവൻ ...

‘മേക്ക് ഇൻ ഇന്ത്യ’യുടെ 10 വർഷം; ശക്തമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പ്; 140 കോടി ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

2014 സെപ്തംബർ 25 നാണ് മേക്ക് ഇന്ത്യ പദ്ധതിക്ക് നരേന്ദ്രമോദി സർക്കാർ തുടക്കം കുറിച്ചത്. പത്ത് വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഉൽപ്പാദന മേഖലയുടെ കുതിപ്പ് ലോകം മുഴുവൻ ...

കാർ മുതൽ വാച്ച് വരെ..എല്ലാം മെയ്ഡ് ഇൻ ഇന്ത്യ; സൈനിക കാന്റീനിൽ ഇറക്കുമതി നിർത്തിയിട്ട് 4 വർഷം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി മാറിയിരിക്കുകയാണ് സൈനിക കാന്റീനുകൾ. സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന കാന്റീൻ സ്റ്റോഴ്‌സ് ...

ആ​ഗോള വളർച്ചയെ ത്വരിതപ്പെടുത്താൻ ‘മേക്ക് ഇൻ ഇന്ത്യ’; ​ഗ്ലോബൽ‌ സൗത്ത് രാജ്യങ്ങളുമായി സഹകരണത്തിന് തയ്യാറെന്ന് പ്രധാനമന്ത്രി

അസ്തന: ആ​ഗോള സമ്പദ് വ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കുന്നതിനും ആ​ഗോള വളർച്ചയെ ത്വരിതപ്പെടുത്താനും മേക്ക് ഇൻ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി. ​ഗ്ലോബൽ‌ സൗത്ത് രാജ്യങ്ങളുമായി സഹകരണത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

ആഗോളതലത്തിൽ രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ കാലത്ത് രാജ്യത്തിന്റേയും ഇവിടുത്തെ പൗരന്മാരുടെ കഴിവുകളുടെ പങ്കുമെല്ലാം വലിയ ...

പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകർന്ന് മെയ്‌ക്ക് ഇൻ ഇന്ത്യ ; കയറ്റുമതി ചെയ്തവയിൽ തോക്കുകൾ, ബുള്ളറ്റുകൾ, ഡ്രോണുകൾ ; 10 വർഷത്തെ കയറ്റുമതി 88,319 കോടി

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശികവല്‍ക്കരണത്തിന് നല്‍കിയ ഊന്നല്‍ ഏറ്റവും കൂടുതൽ കരുത്ത് പകർന്നത് രാജ്യത്തിൻ്റെ പ്രതിരോധ മേഖലയ്ക്ക് . രാജ്യത്ത് പ്രതിരോധ ഉത്പ്പന്നങ്ങളുടെ നിർമ്മാണം ...

മേക്ക് ഇൻ ഇന്ത്യ ശക്തിപ്പെടുത്താൻ പ്രതിരോധ മേഖല സജ്ജം; സ്വീഡിഷ് കമ്പനി മറൈൻ ജെറ്റ് പവറുമായി ചർച്ച നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: സ്വീഡിഷ് മറൈൻ എഞ്ചിൻ നിർമ്മാതാക്കളായ മറൈൻ ജെറ്റ് പവറുമായി ചർച്ച നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. മേക്ക് ഇൻ ഇന്ത്യ ലക്ഷ്യം വച്ച് പ്രതിരോധ മേഖലയെ ...

വരുന്നു മേക്ക് ഇൻ ഇന്ത്യ ടെസ്ല; നിർണായക പ്രഖ്യാപനം ഉടൻ; ജനുവരിയിൽ മസ്‌ക് ഇന്ത്യയിലെത്തും

ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ല സിഇഒ ഇത് ...

യുഎസ് റോബോട്ടിക്‌സ് ഭീമനുമായി കൈകോർത്ത് ഇന്ത്യൻ ഡ്രോൺ കമ്പനി എയറോആർക്ക്; തദ്ദേശീയമായി ഡ്രോൺ നിർമ്മിക്കും

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഡ്രോൺ നിർമ്മാതാക്കളായ എയറോആർക്ക് യുഎസ് റോബോട്ടിക്‌സ് ഭീമനുമായി കൈകോർക്കുന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള ​ഗോസ്റ്റ് റോബോട്ടിക്സുമായാണ് എയറോആർക്ക് ഒരുമിക്കുന്നത്. ജപ്പാൻ കമ്പനിയുമായി എയറോആർക്ക് ധനസഹായവും സ്വീകരിച്ചിട്ടുണ്ട്. ...

മേയ്‌ക്ക് ഇൻ ഇന്ത്യയുമായി ചേരാൻ യുഎസ് കമ്പനിയും ; ജിഇ എയ്‌റോസ്‌പേസും ഡിആർഡിഒയും കൈകോർക്കുന്നു : യുദ്ധവിമാനങ്ങളുടെ എഞ്ചിൻ നിർമ്മാണം ഇനി ഇന്ത്യയിൽ തന്നെ

ലഘു യുദ്ധവിമാനമായ എൽസിഎ മാർക്ക് 2 (തേജസ് എംകെ 2), തദ്ദേശീയ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) എന്നിവയുടെ ആദ്യ രണ്ട് സ്ക്വാഡ്രണുകളുടെ എഞ്ചിനുകൾ ഇനി ...

ഈ ദീപാവലി ആത്മനിർഭർ ഭാരതത്തിനൊപ്പം ആഘോഷിക്കാം; തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങി ‘നമോ’ ആപ്പിൽ സെൽഫികൾ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ രാജ്യമെങ്ങും അലയടിക്കുമ്പോൾ ആത്മനിർഭർ ഭാരതത്തിനോടൊപ്പം ചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. തദ്ദേശീയമായി നിർമ്മിച്ചടുത്ത ഉത്പന്നങ്ങൾ വാങ്ങി അതിനൊപ്പമോ അല്ലെങ്കിൽ അവ നിർമ്മിച്ച വ്യക്തിയ്‌ക്കൊപ്പമോ ...

” എന്റെ കൈയിലുള്ള ഐഫോൺ ഭാരതത്തിൽ നിർമ്മിച്ചതാണെന്ന് ആ അമേരിക്കക്കാരനോട് പറഞ്ഞപ്പോൾ അഭിമാനം തോന്നി; ഇത് ആത്മനിർഭര ഭാരതമാണ്”- ആനന്ദ് മഹീന്ദ്ര

ആത്മനിർഭര ഭാരതത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമത്തിൽ ടെക് ലോകത്തിലെ അധിപന്മാരായ സാംസംഗ് കമ്പനിയും ആപ്പിളും ഭാരതത്തിൽ നിർമ്മിച്ച സ്മാർട്ട്‌ഫോണുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. അടുത്ത വർഷം മുതൽ ...

‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ; നിർമ്മാണ മേഖലയിലെ ആഗോള ഹബ്ബായി ഭാരതം മാറുന്നുവെന്ന് ടെക് ഭീമൻ

ആപ്പിളിന് വെല്ലുവിളി സൃഷ്ടിച്ച് രംഗപ്രവേശം നടത്തിയ ഗൂഗിളിന്റെ പിക്‌സൽ സീരിസ് ഫോണുകൾക്ക് പ്രചാരം വർദ്ധിക്കുകയാണ്. ഇതിന് പിന്നാലെ 'മെയ്ഡ് ഇൻ ഇന്ത്യ' പിക്‌സൽ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ...

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ന്യൂഡൽഹി: ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി നടന്നുകയറി ഇന്ത്യൻ വ്യോമസേന. പ്രതിരോധ മേഖലയിൽ വിപുലമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി 3.15 ലക്ഷം കോടി രൂപയിലധികം തുകയുടെ പദ്ധതികൾക്കാണ് വ്യോമസേന ...

Page 1 of 2 12