പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകർന്ന് മെയ്ക്ക് ഇൻ ഇന്ത്യ ; കയറ്റുമതി ചെയ്തവയിൽ തോക്കുകൾ, ബുള്ളറ്റുകൾ, ഡ്രോണുകൾ ; 10 വർഷത്തെ കയറ്റുമതി 88,319 കോടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകർന്ന് മെയ്‌ക്ക് ഇൻ ഇന്ത്യ ; കയറ്റുമതി ചെയ്തവയിൽ തോക്കുകൾ, ബുള്ളറ്റുകൾ, ഡ്രോണുകൾ ; 10 വർഷത്തെ കയറ്റുമതി 88,319 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 11:51 am IST
FacebookTwitterWhatsAppTelegram

മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശികവല്‍ക്കരണത്തിന് നല്‍കിയ ഊന്നല്‍ ഏറ്റവും കൂടുതൽ കരുത്ത് പകർന്നത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് . രാജ്യത്ത് പ്രതിരോധ ഉത്പ്പന്നങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിച്ചതും മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി തന്നെ. ഒരു ദശാബ്ദത്തിനുള്ളിൽ, പ്രതിരോധ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ തദ്ദേശീയമാക്കുക മാത്രമല്ല, അവയുടെ കയറ്റുമതിക്കാരായി മാറുകയും ചെയ്തു.

പ്രതിരോധ മേഖലയിൽ, ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും പ്രയോജനം ലഭിച്ചത് രാജ്യത്തെ വിവിധ കമ്പനികൾക്കാണ്. ഒരു കാലത്ത് ഈ കമ്പനികളുടെ കഴിവുകളെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഈ കമ്പനികൾ രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നു . 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം 2022-23ൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 15,920 കോടി രൂപ മാത്രമായിരുന്നു. അതായത് 32.5 ശതമാനം വളർച്ച.

പ്രതിരോധമേഖലയുടെ വളർച്ചയും കയറ്റുമതിയും സംബന്ധിച്ച് നിലവിലെ എൻഡിഎ സർക്കാരിന്റെയും മുൻ യുപിഎ സർക്കാരിന്റെയും ഭരണകാലം പരിശോധിച്ചാൽ വലിയ വ്യത്യാസം കാണാം. 2004-05 മുതൽ 2013-14 വരെയുള്ള യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 4,312 കോടി രൂപയായിരുന്നു. നിലവിലെ എൻഡിഎ സർക്കാരിന്റെ കാലത്ത് ഈ മേഖലയുടെ മൊത്തം കയറ്റുമതി 88,319 കോടി രൂപയാണ്. 21 മടങ്ങ് വളർച്ചയാണ് കയറ്റുമതി രംഗത്ത് കാണാനാകുക .

പ്രതിരോധമേഖലയ്‌ക്ക് വളർച്ച നൽകുന്നതിൽ സ്വകാര്യമേഖലയുടെ സംഭാവന 60 ശതമാനമാണെങ്കിൽ സർക്കാർ കമ്പനികളുടെ സംഭാവന 40 ശതമാനമാണ്.എൽ ആൻഡ് ടി, ഗോദ്‌റെജ്, അദാനി തുടങ്ങിയ നിരവധി വലിയ ഇന്ത്യൻ കമ്പനികൾ രാജ്യത്ത് പല തരത്തിലുള്ള പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ചെറിയ തോക്കുകൾ, ബുള്ളറ്റുകൾ, ഡ്രോണുകൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു

Tags: MAKE IN INDIAdefence
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies