'മേക്ക് ഇൻ ഇന്ത്യ'യുടെ 10 വർഷം; ശക്തമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പ്; 140 കോടി ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മേക്ക് ഇൻ ഇന്ത്യ’യുടെ 10 വർഷം; ശക്തമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പ്; 140 കോടി ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

2014 സെപ്തംബർ 25 നാണ് മേക്ക് ഇന്ത്യ പദ്ധതിക്ക് നരേന്ദ്രമോദി സർക്കാർ തുടക്കം കുറിച്ചത്. പത്ത് വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഉൽപ്പാദന മേഖലയുടെ കുതിപ്പ് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇന്ന് മൊബൈൽ ഫോൺ മുതൽ പ്രതിരോധ സാമ​ഗ്രികൾ വരെ ആത്മനിർഭരമാകുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പത്താം വാർഷികത്തിൽ ഉദ്യമത്തിന്റെ വിജയം ഉറപ്പാക്കാൻ അക്ഷീണം പ്രയത്നിച്ചവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. നമ്മുടെ രാജ്യത്തെ ഉൽപ്പാദനത്തിന്റെ ശക്തികേന്ദ്രമാക്കി മാറ്റാനുള്ള 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയമാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി. വിവിധ മേഖലകളിൽ ഉൽപാദനത്തിലും കയറ്റുമതിയിലുണ്ടായ വർദ്ധനവ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. സാധ്യമായ എല്ലാ വഴികളിലൂടെയും ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിന്  സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ മുന്നേറ്റം ഇനി തുടരും. നമ്മൾ ഒത്തൊരുമിച്ച് ആത്മനിർഭരവും വികസിതവുമായ ഭാരതം നിർമ്മിക്കും, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

മെയ്‌ക്ക് ഇൻ ഇന്ത്യ പിന്നിട്ട വഴികൾ വിവരിച്ച് കൊണ്ടുള്ളതായിരുന്നു വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ കുറിപ്പ്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സമയത്താണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ഗണ്യമായ നിക്ഷേപം ആകർഷിക്കുകയും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആഭ്യന്തരമായും ആഗോളതലത്തിലും നിക്ഷേപകരുടെ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാൻ  സംരംഭം സഹായിച്ചിട്ടുണ്ടെന്നും ഇന്ത്യയെ ഒരു ഉൽപ്പാദക ശക്തിയാക്കി മാറ്റാൻ മേക്ക് ഇൻ ഇന്ത്യയ്‌ക്ക് സാധിച്ചുവെന്നും പിയുഷ് ​ഗോയൽ പറഞ്ഞു.

Tags: MAKE IN INDIApm modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies