2014 സെപ്തംബർ 25; ലോകത്തിൻ്റെ 'ബാക്ക് ഓഫീസിൽ' നിന്നും 'മാനുഫാക്ചറിം​ഗ് ഹബിലേക്ക്' തുടക്കം കുറിച്ച ദിനം'; മേക്ക് ഇൻ ഇന്ത്യയ്ക്ക് 10 വർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2014 സെപ്തംബർ 25; ലോകത്തിന്റെ ‘ബാക്ക് ഓഫീസിൽ’ നിന്നും ‘മാനുഫാക്ചറിം​ഗ് ഹബിലേക്ക്’ തുടക്കം കുറിച്ച ദിനം’; മേക്ക് ഇൻ ഇന്ത്യയ്‌ക്ക് 10 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

2014 സെപ്തംബർ 25 നാണ് നരേന്ദ്രമോദി സർക്കാർ മേക്ക് ഇൻ ഇന്ത്യയ്‌ക്ക്  തുടക്കം കുറിച്ചത്. പത്ത് വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഉത്പാദന മേഖലയുടെ കുതിപ്പ് ലോകം മുഴുവൻ വീക്ഷിക്കുകയാണ്. ഇന്ന് മൊബൈൽ ഫോൺ മുതൽ പ്രതിരോധ സാമ​ഗ്രികൾ വരെ കയറ്റുമതി ചെയ്യുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയെ ആഗോള രൂപകല്പന, നിർമ്മാണ ഹബ്ബാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതും മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളാണ്

എന്തുകൊണ്ട് മേക്ക് ഇൻ ഇന്ത്യ?

2014 ന് മുൻപ്, ഇന്ത്യയുടെ വളർച്ച സേവന മേഖലയെ ലക്ഷ്യം വെച്ചാണ്. ഈ സമീപനം ഹ്രസ്വകാലത്തേക്ക് ഫലം കണ്ടു. ഇന്ത്യയുടെ ഐടി, ബിപിഒ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. ഇന്ത്യയെ പലപ്പോഴും ‘ലോകത്തിന്റെ ബാക്ക് ഓഫീസ്’ എന്ന് വിളിക്കുകയും ചെയ്തു. 2013 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ സേവന മേഖലയുടെ വിഹിതം 57% ആയി ഉയർന്നെങ്കിലും, അത് തൊഴിൽ വിഹിതത്തിൽ 28% മാത്രമാണ് സംഭാവന ചെയ്തത്. അതിനാൽ, തൊഴിൽ വർദ്ധ പ്പിക്കുന്നതിന് ഉൽപ്പാദന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വിത്ത് പാകാൻ നരേന്ദ്രമോദി സർക്കാരിനെ പ്രേരിപ്പിച്ചത്.

എന്താണ് മേക്ക് ഇൻ ഇന്ത്യ ?

ആഭ്യന്തര ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കാനും രാജ്യത്തേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് മേക്ക് ഇൻ ഇന്ത്യ. രാജ്യത്തിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചിക മെച്ചപ്പെടുത്തുന്നതിലൂടെ, വിദേശ സംരംഭകരെ രാജ്യത്തേക്ക് ആകർഷിക്കുകയും ഇന്ത്യയെ ക്രമേണ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കി വികസിപ്പിക്കുകയും രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ദീർഘകാല ലക്ഷ്യം.

  ലക്ഷ്യങ്ങൾ
1. ഉൽപ്പാദന മേഖലയിലെ വളർച്ച പ്രതിവർഷം 12-14% ആയി ഉയർത്തുക.
2. നിർമ്മാണ മേഖലയിൽ 100 ​​ദശലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
3. ജിഡിപിയിൽ ഉൽപ്പാദനമേഖലയുടെ വിഹിതം 25% ആയി ഉയർത്തും.
4. ഇന്ത്യൻ ഉൽപ്പാദന മേഖലയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുക

നേട്ടങ്ങൾ

1. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
2. സാമ്പത്തിക വളർച്ച വിപുലീകരിച്ച് ജിഡിപി വർദ്ധിപ്പിക്കുക.
3. വിദേശനിക്ഷേപം വർദ്ധിക്കുമ്പോൾ രൂപ ശക്തിപ്പെടും.
4. ചെറുകിട നിർമ്മാതാക്കൾക്ക് ഊർജം ലഭിക്കും.
5.  വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തുമ്പോൾ, വിവിധ മേഖലകളിലെ അത്യാധുനിക സാങ്കേതികവിദ്യകളും അവർക്കൊപ്പം കൊണ്ടുവരും.
6. ഗ്രാമീണ മേഖലകളിൽ ഉൽപ്പാദന കേന്ദ്രങ്ങളും ഫാക്ടറികളും സ്ഥാപിക്കുന്നത് ഈ മേഖലകളുടെ വികസനത്തിനും പ്രോത്സാഹനം നൽകും

Tags: MAKE IN INDIA
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies