MAKE IN INDIA - Janam TV

MAKE IN INDIA

മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി; ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യം; നാല് മാസം കൊണ്ട് കയറ്റുമതി ചെയ്തത് 17,400 കോടിയുടെ ഉത്പന്നങ്ങൾ

ന്യൂഡൽഹി: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യ. ഏപ്രിലിൽ രാജ്യത്തിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി 26 ശതമാനം വർദ്ധിച്ച് 17,400 കോടി രൂപയിലെത്തി. കേന്ദ്ര വാണിജ്യ ...

ടെക്സ്റ്റയിൽ പാർക്കുകൾ വരുന്നു; പദ്ധതിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായി ഏഴ് ടെക്സ്റ്റയിൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി മോദി സർക്കാർ. ഏഴ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ...

മേക്ക് ഇൻ ഇന്ത്യക്കൊപ്പം കൈകോർത്ത് ഇന്ത്യൻ റെയിൽവേ; ആഭ്യന്തരമായി 80000 റെയിൽ ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു ഫാക്ടറി സ്ഥാപിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്വപ്‌ന പദ്ധതി മേക്ക് ഇൻ ഇന്ത്യക്കൊപ്പം കൈകോർത്ത് ഇന്ത്യൻ റെയിൽവേ. ആത്മനിർഭര ഭാരതിന്റെ ഭാഗമായി എല്ലാ വർഷവും 80000 റെയിൽ ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ...

‘മെയ്‌ക്ക് ഇൻ ഇന്ത്യ’; യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും നിർമ്മാണത്തിൽ ഇന്ത്യയുമായി കൈകോർക്കാൻ ഫ്രാൻസ്

ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തുന്ന തന്ത്രപരമായ ചർച്ചയ്ക്കു ശേഷം ഫ്രാൻസിനെ 'മെയ്ക്ക് ഇൻ ഇന്ത്യ' ക്യാമ്പെയിനിന്റെ പ്രധാന പങ്കാളിയാക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് ഫ്രഞ്ച് ...

അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയക്കാനൊരുങ്ങി ഭാരതം ; മേക്ക് ഫോർ ദി വേൾഡ് യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ

ന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യയ്ക്ക് പിന്നാലെ മേക്ക് ഫോർ ദി വേൾഡ് എന്ന ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി ...

‘മേക്ക് ഇൻ ഇന്ത്യ’ക്ക് 8 വയസ്സ്; വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധന, അടുത്ത സാമ്പത്തിക വർഷം 100 ബില്യൻ ഡോളർ കടക്കുമെന്ന് ധനമന്ത്രാലയം-‘Make in India’ completes 8 years

രാജ്യത്ത് അടുത്ത സാമ്പത്തികവർഷം നേരിട്ടുളള വിദേശ നിക്ഷേപം 100 ബില്യൻ ഡോളർ മറികടക്കുമെന്ന് ധനമന്ത്രാലയം. കേന്ദ്ര സർക്കാർ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച വ്യവാസക ...

റഷ്യൻ റോക്കറ്റുകളുടെ ദൂരപരിധി 35 കി.മീ.; ഇന്ത്യയുടെ സ്വന്തം പിനാക 45 കിലോമീറ്റർ താണ്ടും; പരീക്ഷണങ്ങളെല്ലാം വിജയം; ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധക്കരുത്ത് വീണ്ടും ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധക്കരുത്ത് ഉയർത്തി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച പിനാക  റോക്കറ്റിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി. രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച ...

മെയ്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ബഹ്റൈനിലും; സ്ഥാപനത്തിനെ പ്രശംസിച്ച് ഇന്ത്യന്‍ സ്ഥാനപതി

മനാമ:  ഇന്ത്യന്‍ നിര്‍മ്മിതമായ നിരവധി ഉത്പന്നങ്ങള്‍ വിദേശ മാര്‍ക്കറ്റില്‍ ഇടംപിടിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി പിയുഷ് ശ്രീ വാസ്തവ. ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയുടെ വളര്‍ച്ചയ്ക്കു ശക്തിപകരുന്ന ഇത്തരം സ്ഥാപനങ്ങള്‍ ...

അടിയന്തര ആവശ്യത്തിനായി ആയുധങ്ങൾ മെയ്‌ക്ക് ഇൻ ഇന്ത്യ വഴി വാങ്ങാം;സേനയ്‌ക്ക് അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആവശ്യത്തിനായി ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ സേനയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ...

പ്രതിരോധമേഖലയിൽ ‘ആത്മനിർഭര’മാകാൻ ഒരുങ്ങി ഇന്ത്യ; ആയുധ നിർമ്മാണത്തിനായി സ്വദേശി കമ്പനികൾ ലൈസൻസുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : ഭാരതം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തി കേന്ദ്ര സർക്കാർ . സർക്കാർ ...

ഫ്രിഡ്ജ് ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ; നീക്കം പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കരുത്തേകാൻ

ഡൽഹി :റഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി.ഒരു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.ഇറക്കുമതി എന്നതിൽ ഉപരി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ...

സൈനിക ശക്തി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ; 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി പ്രതിരോധ സമാഹരണ സമിതി

ഡൽഹി: സൈനികക്കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യം. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ സമാഹരണ സമിതി 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. നാവിക സേനയ്ക്ക് ...

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ലക്‌നൗ: ലഡാക്കിൽ ചൈനയുടെ അധിനിവേശ തന്ത്രങ്ങൾ മാറ്റത്ത സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പ്രോത്സാഹനം; റഷ്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാർ റദ്ദാക്കി വ്യോമസേന

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് വ്യോമസേന. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നും 48 എംഐ-17 വി5 ഹെലികോപ്റ്ററുകൾ കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി ...

മെയ്ക് ഫോര്‍ വേള്‍ഡ് ആശയം ശക്തമാകുന്നു; ഐ ഫോണുകളടക്കം ഇനി ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡല്‍ഹി: വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാന്‍ അനുവാദം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മെയ്ക് ഫോര്‍ വേള്‍ഡ് പദ്ധതി പ്രകാരമാണ് പ്രമുഖ മൊബൈല്‍ ...

ആയുധ ഇറക്കുമതി കുറയ്‌ക്കണം ; മേക്ക് ഇൻ ഇന്ത്യ വിപുലമാക്കി ഇന്ത്യ സ്വയം പര്യാപ്തമാകണം ; ജനറൽ ബിപിൻ റാവത്ത്

ന്യൂഡല്‍ഹി: സൈനിക വിഭാഗങ്ങളെല്ലാം വിദേശത്തുനിന്നും ആയുധങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നത് കുറയ്ക്കണമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്. എല്ലാവരും മെയ് ഇന്‍ ഇന്ത്യ ...

Page 2 of 2 1 2