MAMATA - Janam TV
Saturday, November 8 2025

MAMATA

ബം​ഗാളിൽ ഹൈന്ദവ വിശ്വാസത്തിന് നേരെ അവഹേളനം; ശിവന്റെയും കാളിയുടെയും വി​ഗ്രഹങ്ങൾ തകർത്തു, മമതയുടേത് നാണംകെട്ട ഭരണകൂടമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ​ഹൈന്ദവർക്ക് നേരെ അധിക്ഷേപം. കാളിയുടെയും ശിവന്റെയും വി​ഗ്രഹങ്ങൾ തകർന്ന നിലയിൽ കണ്ടെത്തി. ​ഹൈന്ദവർക്കെതിരെ നിരന്തരമുള്ള ഇത്തരം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി രം​ഗത്തുവന്നു. തകർന്ന വി​ഗ്രഹത്തിന്റെ ...

മമത ബാനർജി ആശുപത്രി വിട്ടു; വിശ്രമിക്കാൻ നിർദ്ദേശം നൽകി ഡോക്ടർമാർ ‌‌

കൊൽക്കത്ത: പശ്ചിമ ​​ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. ആരോ​ഗ്യസ്ഥിതി മെച്ചപ്പെ‌ട്ടതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. നെറ്റിയ്ക്ക് പൊട്ടലുള്ളതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ ...

സിഎഎ നടപ്പിലാക്കില്ലെന്ന് പറയാൻ അവർക്ക് എന്താണ് അവകാശം;പൗരത്വം കേന്ദ്രത്തിന്റെ അധികാരം; പിണറായിക്കും മമതയ്‌ക്കും സ്റ്റാലിനുമെതിരെ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ...

ബാലാവകാശ നിയമങ്ങൾ പാലിക്കുന്നതിൽ ബംഗാൾ സർക്കാർ സമ്പൂർണ പരാജയം; പാർലമെന്റിൽ റിപ്പോർട്ടുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ സർക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും, അവഗണന തുടരുകയാണെന്നുമുള്ള ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. പാർലമെന്റിലാണ് ബാലാവകാശ കമ്മീഷൻ ഇത് ...

ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുന്നതിനിടെ മമതാ ബാനർജിക്ക് പരിക്ക്

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. ലാൻഡിംഗിനിടെ മമതയ്ക്ക് കാൽമുട്ടിനും മുതുകിനും പരിക്കേറ്റു. ഇവരെ പിന്നീട് കൊൽക്കത്തയിലെ ...

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

കൊൽക്കത്ത: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ച് കോൺഗ്രസ് സംസ്ഥാന ഘടകം. പശ്ചിമബംഗാൾ പിസിസി അദ്ധ്യക്ഷനും കോൺഗ്രസ് ലോക്‌സഭാ കക്ഷി ...

mamata-banerjee

മുൻഗേരിലാൽ കെ ഹസീൻ സപ്ന : തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി നഷ്ടമായി; പ്രധാനമന്ത്രിയാകാം എന്ന മമതയുടെ സ്വപനം തകർന്നെന്ന് ബിജെപി

ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് ദേശീയ പദവി നഷ്ടപ്പെട്ടതിൽ പ്രതികരച്ച് ബിജെപി. മലർപൊടിക്കാരന്റെ സ്വപ്‌നം തകർന്നു എന്നാണ് ബിജെപി പറഞ്ഞത്. ബംഗാൾ ബിജെപി സംസ്ഥാന ...

കടലാസിൽ എഴുതി കൊടുത്താൽ സർക്കാർ ജോലി:സിപിഐഎം ഭരണകാലത്തെ അഴിമതികൾ ഓരോന്നായി പുറത്തു വിടും,ഇതുവരെ പറയാതിരുന്നത് രാഷ്‌ട്രീയ മര്യാദ; മമത ബാനർജി

കൊൽക്കത്ത: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഐഎം ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകൾ പുറത്തുവിടുമെന്ന് മമത ഭീഷണിപ്പെടുത്തി. സർക്കാർ സ്‌കൂൾ നിയമന അഴിമതിയുമായ ...

ബംഗാൾ എന്റെ ജൻമഭൂമിയാണ്, ഗോവ മറ്റൊരു ജൻമഭൂമി, ഞാൻ നിങ്ങളുടെ സഹോദരി; ഗോവയെ കൈയ്യിലെടുക്കാൻ മമതയുടെ വാക്കുകൾ

പനാജി; ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ വേരുറപ്പിക്കാൻ നേരിട്ടിറങ്ങി മമത ബാനർജി. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ഗോവയുമായുളള ബന്ധവും അടുപ്പവും സൂചിപ്പിക്കാനായിരുന്നു ആദ്യ സന്ദർശനത്തിലെ ...

29 കൊലപാതകങ്ങൾ, 12 പീഡനങ്ങൾ, 940 കവർച്ച; തൃണമൂലിന്റെ അക്രമങ്ങൾ അക്കമിട്ട് നിരത്തി മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്നത് നിഷ്ഠൂരമായ കലാപമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനത്ത ആയിരക്കണക്കിന് ജനങ്ങൾ ആക്രമണങ്ങൾക്ക് ഇരയായെന്നും ഇതിനെതിരെ സംസ്ഥാന സർക്കാർ ...

നന്ദി ഗ്രാമിൽ മമത ബാനർജി പിന്നിൽ ; സുവേന്ദു അധികാരിക്ക് വൻ ലീഡ്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ദീദിക്ക് നന്ദിഗ്രാമിൽ കാലിടറുന്നു. മുൻ ടിഎംസി നേതാവും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ വൻ ലീഡ് നേടിയതായി ...

ഞാൻ അലറും; എന്നെ ഭീഷണിപ്പെടുത്താൻ വന്നാൽ ശരിക്കും അലറും: ബി.ജെ.പിയെ കെട്ടുകെട്ടിക്കുമെന്നും മമത

കൊൽക്കത്ത: ബിജെപി കേന്ദ്ര നേതാക്കളുടെ തുടർച്ചയായ വിമർശനങ്ങളെ പ്രതിരോധിക്കാനാകാതെ മമത ബാനർജി. തന്റെ രോഷപ്രകടനം ബി.ജെ.പിയുടെ ഭീഷണിക്കെതിരെയാണെന്നും സംസ്ഥാനം പിടിക്കാമെന്ന അവരുടെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്നും മമത ...