മുൻഗേരിലാൽ കെ ഹസീൻ സപ്ന : തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി നഷ്ടമായി; പ്രധാനമന്ത്രിയാകാം എന്ന മമതയുടെ സ്വപനം തകർന്നെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻഗേരിലാൽ കെ ഹസീൻ സപ്ന : തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി നഷ്ടമായി; പ്രധാനമന്ത്രിയാകാം എന്ന മമതയുടെ സ്വപനം തകർന്നെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 03:04 pm IST
mamata-banerjee

mamata-banerjee

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് ദേശീയ പദവി നഷ്ടപ്പെട്ടതിൽ പ്രതികരച്ച് ബിജെപി. മലർപൊടിക്കാരന്റെ സ്വപ്‌നം തകർന്നു എന്നാണ് ബിജെപി പറഞ്ഞത്. ബംഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇത് പറഞ്ഞത്. ‘കൽക്കരി കുംഭകോണത്തിൽ നിന്നും കിട്ടിയ പണം കൊണ്ട് ഗോവയിലും അസമിലും മേഘാലയയിലും എല്ലാം തൃണമൂൽ ദേശീയ പാർട്ടി സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ അവർ പരാജയപ്പെട്ടു എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിലുള്ള അവരുടെ പദവി തന്നെ നഷ്ടപ്പെട്ടെന്നും ബിജെപി പറഞ്ഞു. പ്രധാനമന്ത്രിയാകാൻ സ്വപ്‌നം കണ്ടവർ പരാജയപ്പെട്ടെന്നാണ് മജുംദാർ പറഞ്ഞത്.

തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി , കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയുടെ ദേശീയ പാർട്ടി പദവി തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ദേശീയ പാർട്ടികൾക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഈ രാഷ്‌ട്രീയ പാർട്ടികളുടെ ദേശീയ പാർട്ടി പദവി എടുത്തുകളഞ്ഞത്. ബിജെപി, കോൺഗ്രസ്, ബിഎസ്പി, സിപിഎം, ആം ആദ്മി എന്നീ പാർട്ടികൾമാത്രമാണ് ഇനി ദേശീയ പാർട്ടികൾ. ഇതേതുർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സിപിഐക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിക്കും അവരുടെ ചിഹ്നങ്ങൾ അനുവദിക്കില്ല. നിലവിൽ കേരളത്തിൽ മാത്രമാണ് സിപിഐക്ക് സ്വാധീനം. നേരത്തെ തമിഴ്നാട്ടിൽ ഡിഎംകെയുടെ ഭാഗമായി നിന്ന് ആറുശതമാനം വോട്ട് സിപിഐക്ക് ലഭിച്ചിരുന്നു. കേരളത്തിലെ അധികാരത്തിന് പുറമേ ബംഗാൾ, ത്രിപുര, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളിൽ ആറുശതമാനത്തിലധികം വോട്ട് ലഭിച്ചതാണ് ദേശീയ പദവി പോകാതെ പിടിച്ചു നിൽക്കാൻ സിപിഎമ്മിനെ സഹായിച്ചത്.

ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി നിലനിർത്താൻ ചില മാനദണ്ഡങ്ങളുണ്ട്. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ലോക്സഭയിൽ രണ്ട് ശതമാനം സീറ്റുകൾ നേടണം. നിയമസഭാ തിരഞ്ഞെടുപ്പിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ശതമാനം വോട്ട് നേടണം. കൂടാതെ ഒരു പൊതു തെരഞ്ഞെടുപ്പിൽ നാല് ലോക്സഭാ സീറ്റുകൾ നേടുകയും കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിച്ച ഒരു പാർട്ടി ആയിരിക്കണം എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ.

Tags: BJPMAMATA
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies