man - Janam TV
Saturday, July 12 2025

man

തനിച്ച് ഫോട്ടോയെടുക്കാൻ വയോധികനെ പിടിച്ചുതള്ളി; ഷാരൂഖ് ഖാനെതിരെ വ്യാപക വിമർശനം

അടുത്തിടെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് പാർഡോ കാരിയേറ അവാർഡ് ലഭിച്ചിരുന്നു. നടൻ്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ...

പത്താം അത്ഭുതം! മദ്യപിച്ച് കിടന്നുറങ്ങിയത് റെയിൽവെ ട്രാക്കിൽ; ട്രെയിൻ പോയിട്ടും സുരക്ഷിതൻ

മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയാൾ ട്രെയിൻ കടന്നുപോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബിജ്‌നോറിലായിരുന്നു സംഭവം. റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 3:30 ഓടെ, ബിജ്‌നോർ നഗരത്തിലെ ആദംപൂർ റെയിൽവേ ...

ഡോക്ടറെ കാത്ത് നിന്നത് 3 മണിക്കൂർ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു

ന്യൂഡൽഹി: ഡോക്ടരുടെ പരിചരണത്തിനായി 3 മണിക്കൂറോളം കാത്തുനിന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. മുംബൈയിലെ സെൻ്റ് ജോർജ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് അതേ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത്. ...

20-കാരിയെ കൊന്നുതള്ളിയ പ്രതി അറസ്റ്റിൽ; ദാവൂദ് ഷെയ്ഖിനെ പിടികൂടിയത് കർണാടകയിൽ നിന്ന്

മുംബൈ: 20-കാരിയെ കൊന്നു കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ പ്രതി പിടിയിൽ. മുംബൈയിലെ ഉറാന്‍ സ്വദേശിയായ ദാവൂ​ദ് ഷെയ്ഖ് ആണ് കർണാടകയിൽ നിന്ന് പിടിയിലായത്. കൊല്ലപ്പെട്ട യഷശ്രീ ഷിന്‍ഡെയും ...

24-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പിടിയിലായത് റൂംമേറ്റിന്റെ മുന്‍ കാമുകന്‍; കാരണമിത്

ബെംഗളൂരുവിലെ പിജിയില്‍ 24-കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മദ്ധ്യപ്രദേശില്‍ നിന്ന് പിടിയിലായി. അഭിഷേക് എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ യുവതിയുടെ റൂം മേറ്റിന്റെ മുന്‍ കാമുകനാണ്. ഇയാള്‍ ...

റിയൽ ലൈഫ് ​ഗജിനി! ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയ യുവാവ് കാെല്ലപ്പെട്ടു; വകവരുത്തിയത് പട്ടികയിലുള്ളവർ

അക്രമിക്കാൻ സാദ്ധ്യതയുള്ള 22 ശത്രുക്കളുടെ പേരുകൾ ശരീരത്തിൽ പച്ചക്കുത്തിയ മനുഷ്യാവകാശ പ്രവർത്തകൻ സ്പായിൽ മരിച്ച നിലയിൽ. സംഭവത്തിൽ സ്പാ ഉടമയടക്കം മൂന്നുപേരെ പാെലീസ് പിടികൂടി. ​ഗുരു വാ​ഗ്മരെ(48) ...

രണ്ടുവർഷമായി തുടരുന്ന ചുമ; ശ്വാസകോശത്തിൽ ‘എരിവുള്ള” ട്യൂമർ! ഞെട്ടി ‍ഡോക്ടർമാർ

രണ്ടുവർഷമായി തുടരുന്ന ചുമയ്ക്ക് ഈ ചൈനക്കാരൻ ചെയ്യാത്ത ചികിത്സകളിലില്ല. 54 കാരനായ സൂ കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ളയാളാണ്. ഡോക്ടറെ കാണാതെ നിരവധി മരുന്നുകൾ മാറിമാറി ...

സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തിൽ? താരത്തെ തിരഞ്ഞ് ആരാധകർ

പ്രേമത്തിലൂടെ മലയാളി പ്രേക്ഷരുടെ മനം കവർന്ന സായ് പല്ലവി പ്രണയത്തിലെന്ന് സൂചന. വിവാഹിതനായ നടനുമായി താരം പ്രണയത്തിലാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്തത്. അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ ...

നവവരൻ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം റോഡിലെ തർക്കത്തിനിടെ

29-കാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിലെ ഇന്ത്യാനയിൽ വെടിയേറ്റ് മരിച്ചു. നവവരനായ ​ഗാവിൻ ദസൗറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മെക്സിക്കൻ സ്വദേശിയായ ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. ...

ബീച്ചിൽ ഒഴുകി നടന്ന് പുരുഷ പ്രേതം! കൊലപാതകമെന്ന് സംശയം

​ഗോവയിലെ കാനകോണത്തെ പാലോലം ബീച്ചിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം ഒഴുകിനടന്നു. ശനിയാഴ്ചയായിരുന്നു സംഭവം. കടൽവെള്ളത്തിലാഴുകിയ മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും വിശദ പരിശോധനയ്ക്ക് ശേഷം ആരുടേതെന്ന് കണ്ടെത്തിയെന്നാണ് സൂചന. ...

വളർത്തുനായയെ സ്കൂ‌ട്ടറിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്‌ക്കെതിരെ കേസ്

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. വളർത്തു നായയെ സ്കൂട്ടറിന് പിന്നിൽ ചങ്ങലയ്ക്കിട്ട് കെട്ടിവലിക്കുന്നതാണ് വീഡിയോ. ...

താമശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; വയനാട്ടിൽ ഇറക്കിവിട്ട് അജ്ഞാത സംഘം

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷാദിനെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഹർഷാദിനെ വൈത്തിരിയിൽ ഇറക്കി ...

വിഴിഞ്ഞം തുറമുഖം കാണാൻ പാറപ്പുറത്ത് കയറി നിന്നു; ഉയർന്ന തിരമാലയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ചൊവ്വര സ്വദേശി അജേഷ് (26) ആണ് തിരയിൽപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ...

പണത്തിനായി ആദ്യ കാമുകനെ 17-കഷ്ണങ്ങളാക്കി ഡാമിലെറിഞ്ഞു; കാമുകിയും രണ്ടാം കാമുകനും പിടിയിൽ

റായ്പൂരിലെ കോബ്ര ജില്ലയിൽ റാഞ്ചി സ്വദേശിയുടെ മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മദ് വാസിം അൻസാരിയാണ് കൊല്ലപ്പെട്ടത്. അൻസാരിയുടെ കാമുകിയും രണ്ടാമത്തെ കാമുകനും ചേർന്നാണ് ...

കണ്ടാൽ കൗമാരക്കാരൻ! ഈ ചുള്ളന്റെ പ്രായമറിഞ്ഞാൽ കണ്ണ് തള്ളും ഉറപ്പ്

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല.. എന്നതൊര് ആലങ്കാരിക പ്രയോ​ഗമാണെങ്കിലും ബ്രാൻഡൻ മൈൽസ് മേയുടെ കാര്യത്തിൽ ആ പ്രയോ​ഗം 100 ശതമാനവും ചേരും. മിഷി​ഗണിലെ ഈ സുന്ദരനെ കണ്ടാൽ ...

സൈഡ് പ്ലീസ്..; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ദേഹത്ത് പാമ്പ് കയറിയിറങ്ങി

നന്നായി കിടന്നുറങ്ങുന്ന സമയത്ത് പട്ടി കടിക്കാൻ ഓടിപ്പിക്കുന്നതും പാമ്പ് കൊത്താൻ വരുന്നതുമായ ദുഃസ്വപ്‌നങ്ങൾ പലപ്പോഴും കണ്ടിരിക്കും അല്ലേ? എന്നാൽ കൊടുങ്ങല്ലൂരിൽ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ കണ്ടത് സ്വപ്‌നമായിരുന്നില്ല. ...

വിവാഹ വാ​ഗ്ദാനം നിരസിച്ചു, കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ട് ഫ്ലെഷ് ചെയ്ത് യുവതി

വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ കാമുകൻ്റെ ലിം​ഗം ഛേദിച്ച യുവതി അറസ്റ്റിലായി. നഴ്സിം​ഗ് ഹോം ഉടമയായ യുവതിയാണ് യുവാവിന്റെ ലിം​ഗം ഛേ​ദിച്ച ശേഷം ക്ലോസറ്റിലിട്ട് ഇത് ഫ്ലെഷ് ...

ലൈം​ഗിക അതിക്രമത്തിനിടെ പ്രതികരിക്കാൻ 20 സെക്കൻഡ് വൈകി! പ്രതിയെ കുറ്റ വിമുക്തനാക്കി കോടതി

ലൈം​ഗിക അതിക്രമം നടക്കുന്നതിനിടെ പ്രതികരിക്കാൻ ഇര 20 സെക്കൻഡ് വൈകിയെന്ന വിചിത്ര കാരണം പറഞ്ഞ് പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയൻ കോടതി. ജഡ്ജിയുടെ വിധിന്യായം വ്യാപക വിമർശനത്തിന് ...

ജയ്സൽമീറിലും ഇന്തോ-പാക് അതിർത്തി പ്രദേശങ്ങളിലും യോഗാദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ; കാണാം ചിത്രങ്ങൾ

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജയ്സൽമീറിലും അമൃത്സറിലെ അട്ടാരി അതിർത്തിയിലും യോഗ ആചരിച്ച് ബിഎസ്‌എഫ് ജവാന്മാർ. ഥാർ മരുഭൂമിയിലെ പ്രശസ്തമായ സാം സാൻഡ് ടൂണുകളിലും ജയ്‌സാൽമേറിലെ ഇന്തോ-പാക് ...

നീ എന്നോട് എന്തിന് ഇത് ചെയ്തു! നടുറോഡിൽ യുവതിയെ സ്പാനറിന് അടിച്ചുകൊന്ന് കാമുകൻ; കാരണമിത്

വസായ്: പ്രണയത്തിൽ നിന്ന് പിന്മാറിയ ​കാമുകിയെ നടുറോഡിൽ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.ചിഞ്ച്പടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ആക്രമണം. 29-കാരനായ രോഹിത് യാദവ് യുവതിയുടെ ...

കുഞ്ഞിന്റെ ജീവൻപണയം വച്ച് റീൽസ് ചിത്രീകരണം; അച്ഛനും അമ്മയ്‌ക്കും അസഭ്യവർഷം

സോഷ്യൽ മീഡിയയിൽ വൈറലാവാനും ലൈക്കും ഷെയറും കൂട്ടാനും യുവതലമുറ കാട്ടിക്കൂട്ടുന്ന പരിപാടികൾ‌ അനവധിയാണ്. ചിലപ്പോൾ ഇതൊക്കെ പരിധിവിട്ട് അപകടങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ ...

​ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് അയൽവാസി

ഇടുക്കി:​ ഗർഭിണിയായ ഭാര്യയെ കാണാൻ അവരുടെ വീട്ടിലെത്തിയ യുവാവിന അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയിലാണ് ദാരുണ സംഭവം. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. പ്രതി ...

വരും ദിവസങ്ങളിൽ പട്ടായയിലേക്ക് പറക്കാൻ പ്ലാനിടുന്നവരുണ്ടോ?; മഴക്കാലമാണ് വരുന്നതെന്ന് തായ്‌ലൻഡ്

വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലമാണ് തായ്ലൻഡിലെ പട്ടായ. തായ്‌ലൻഡ് ഔദ്യോഗികമായി ഹരിത സീസണിലേക്ക് പ്രവേശിക്കുകയുമാണ്. മെയ് പകുതി മുതൽ ഒക്ടോബർ പകുതി വരെയാണ് സീസൺ. ...

ആദ്യം കൂറ്റൻ സിക്സ്, പിന്നാലെ കുഴഞ്ഞു വീണു; ക്രിക്കറ്റർക്ക് സംഭവിച്ചത്

മുംബൈയിലെ താനയിൽ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ കുഴഞ്ഞു വീണ ബാറ്റർ മരിച്ചു. ടർഫിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു സിക്സ് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്ത് ...

Page 5 of 9 1 4 5 6 9