മാങ്ങാ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം; മാമ്പഴം കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകരാസവസ്തുവായ കാൽസ്യം കാർബൈഡ് പൊട്ടിത്തെറിച്ചത്?? നോക്കുകുത്തിയായി ഭക്ഷ്യസുരക്ഷ വകുപ്പ്
ആലപ്പുഴ: കായംകുളത്ത് മാങ്ങാ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ മാരകമായ കാർബൈഡ് ലോഷൻ പൊട്ടിത്തെറിയെന്ന് ആക്ഷേപം. കായംകുളം മാർക്കറ്റിൽ മേടമുക്കിന് സമീപം പ്രവർത്തിക്കുന്ന വ്യാപരസ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മാങ്ങ ...






















