മണിപ്പൂരിൽ നോട്ടയോടും പൊരുതി തോറ്റ് സിപിഐ; 32 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിലേക്ക്; വികസനം വോട്ടായി
ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിനോട് മാത്രമല്ല മന്ത്രിസഭയിലെത്തുന്ന സഖ്യകക്ഷികളോടും പൊരുതി ഭൂരിപക്ഷം നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. ആകെയുള്ള 60 സീറ്റുകളിൽ 32-ഉം തൂത്തുവാരി മണിപ്പൂരിൽ ഭരണത്തുടർച്ച നേടിയിരിക്കുകയാണ് ...














